ലക്കി ഡോണർ 7 [Danmee]

Posted by

” നീ വീണ്ടും  തുടങ്ങല്ലേ ”

” ഇത്‌  ആദ്യത്തെ  സംഭവം ഒന്നുമല്ലല്ലോ…. മുമ്പും ആളുകൾ ചെയ്തിട്ടുണ്ടല്ലോ…. പിന്നെ  നിങ്ങൾക്ക്  ഞാൻ മാത്രം പോരല്ലോ …. അപ്പൊ  വീട്ടിൽ  ഒരാൾ കൂടെ ഉള്ളത്  നല്ലത് അല്ലെ ”

” അപ്പൊ  ഞാൻ  വെറും  പെണ്ണ് പിടിയൻ അല്ലെ ”

” പിന്നല്ലാതെ ”

” നിന്നോട്  ഞാൻ  ചോദിച്ചത് അല്ലെ  നിനക്ക്  ആരുമായെങ്കിലും ചെയ്യണോ എന്ന് ”

” ഒ പിന്നെ  ഞാൻ  നിങ്ങളെ  കണക്ക്  കടിമുത്തു നടക്കുക ഒന്നുമല്ല ”

” നീ ഇന്നാള് പറഞ്ഞില്ലേ….. നിനക്ക്  കുട്ടിക്കാലത്ത്  ആവേഷ് ഖാനെ   ഇഷ്ട്ടം  ആയിരുന്നെന്ന് ആണെന്ന് ”

” അതിന് ”

” നീ ഞാൻ അല്ലാതെ ആരോടെങ്കിലും  കൂടെ  കുറച്ച് നേരമെങ്കിലും  കഴിഞ്ഞാലേ ….. ഞാൻ  ഷഹാനയുടെ   കാര്യം  ആലോചിക്കുക പോലും  ചെയ്യൂ ”

” ഓ  അപ്പൊൾ നിങ്ങൾ  പോയി  ആ  ആവേഷ് ഖാനെ വിളിച്ചോണ്ട്  വാ…. ഇപ്പോൾ  തന്നെ ഞാൻ  അയാളുടെ കൂടെ  കിടന്നോളാം ”

” കാര്യമായിട്ട്  പറഞ്ഞത്   ആണോ ”

” എന്ത്…….. ഓഹ്   നിങ്ങൾ  ആദ്യം   അയാളെ പോയി  വിളിച്ചുകൊണ്ടു വാ ”

” ഇന്ന്  പറ്റില്ല  ഉടനെ  അയാൾ ഇങ്ങോട്ട് വരും  അപ്പോൾ  നമ്മുക്ക്  ചെന്ന്  കാണാം ”

” ആര് ”

” ആവേഷ് ഖാൻ ”

” നിങ്ങൾ  എന്തക്കയ ഈ പറയുന്നത് ”

” ഇന്ന്  ശില്പ ഡോക്ടറിനെ കണ്ടിരുന്നു ”

” എന്നെ കുറെ  വിളിച്ചിരുന്നു …. നിങ്ങൾക്ക്  അവരോട്  ദേഷ്യം ആയിരുന്നല്ലോ  അത് കൊണ്ട് എടുത്തില്ല…… എന്നിട്ട് അവർ  എന്ത്  പറഞ്ഞു ”

” എന്ത്  പറയാൻ  അവർക്ക് വീണ്ടും എന്നെ  ആവിശ്യം ഉണ്ട്‌……..  ഈ  ആവേഷിന്റെ ഭാര്യ   സോയ ആണ്‌  അവരുടെ  പുതിയ  പേഷ്യന്റ് ”

” അതിന് ”

” അല്ല  അവരെ  ഇനി കാണണ്ട എന്ന്  നമ്മൾ  തീരുമാനിച്ചത് അല്ലെ  അതുകൊണ്ട്  അവരോടും  ആലോചിച്ചു പറയാമെന്നു പറഞ്ഞു……. നീ പറ  നിനക്ക്  സമ്മതമാണോ “

Leave a Reply

Your email address will not be published. Required fields are marked *