ലക്കി ഡോണർ 7 [Danmee]

Posted by

” അയ്യേ   മനുഷ്യ   നിങ്ങൾ  ഇതാണോ  നേരത്തെ  അങ്ങനെ  ചോദിച്ചത്……. നിങ്ങൾക്ക് എന്നോട്  അങ്ങനെ  ചോദിക്കാൻ  എങ്ങനെ  തോന്നി ”

” ഞാൻ നിന്നോട്  ചോദിച്ചെന്നെ ഉള്ളു …. ഞാൻ  ശില്പ ഡോക്ടറെ വിളിച്ചു നൊ പറഞ്ഞോളാം ”

” അവർക്ക്  ഇത്‌ തന്നെ  പണി ….. അവരെ കുറിച്ച് ഞാൻ  ഇങ്ങനെ ഒന്നുമല്ല കരുതിയത് ”

” അതിന് അവർ എന്ത് ചെയ്‌തു ..അവരുടെ  ഡ്യൂട്ടി ആല്ലേ അത് ”

ഞങ്ങൾ കുറെ നേരം  സംസാരിച്ചിരുന്നു. അപ്പോൾ ഓരേ സമയം  എന്റെയും മെഹ്റിന്റെയും ഫോൺ ശബ്ദിച്ചു. എന്റെ ഫോണിൽ  ഡോ ശിപ്പ എന്നും  അവളുടേതിൽ ഷഹാന എന്നും  തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *