ഓ… പ്രിയേ …ച്ചിമാർ 2 [മുക്ത]

Posted by

നോക്കി കൊതി വിട്ടാൽ ആർക്കും
ഇഷ്ടമാവില്ല കെട്ടോടാ..”” ചേച്ചി
വീണ്ടും സ്കൂൾ ടീച്ചറായി ഉള്ള
കാര്യം പറഞ്ഞു…
“ഉം.. ഇനിയൊരിക്കലുമുണ്ടാവില്ല
ചേച്ചി…” ഞാൻ വിഷയം പറഞ്ഞ്
തീർക്കാൻ നോക്കി..
“ഹ…ഹ….ഹ..” ചേച്ചി പെട്ടന്ന്
പൊട്ടിച്ചിരിച്ചു.. ഹാവു, ദേഷ്യം ഒക്കെ
മാറിയല്ലോ ,…. ഹ്‌ ഹി .. ഞാനും ചേച്ചിയെ നോക്കി ഒരു വെടലച്ചിരി ചിരിച്ചു.
“അങ്ങനെ നോക്കിയില്ലെങ്കിൽ
പിന്നെ നീ ആണാണോടാ…” ചേച്ചി
പൊട്ടിച്ചിരുച്ചു കൊണ്ട് പറഞ്ഞു.
ങ്ങേഹ്..! ഇതെന്ത് മറിമായം….!?
ആദ്യം നോക്കിയതിന് ദേഷ്യപ്പെട്ട്
പിണങ്ങിയിട്ട് ഇപ്പോ..!?
“എടാ.. ഇതിൽ ബയോളജിക്ക്
വല്യ പങ്കുണ്ട്” മിഴിച്ചു നോക്കുന്ന എന്നോട് ചേച്ചി സ്കൂൾ ടീച്ചറെ
പോലെ പറയാൻ തുടങ്ങി…..
ആങ്ങ്… ചേച്ചിയുടെ ദേഷ്യവും
കലിപ്പുമൊക്കെ മാറിയ ആശ്വാസം
കൊണ്ട് ഞാൻ ചുമ്മാ തല കുലുക്കി നോക്കിയിരുന്നു…..എന്റെ കണ്ണിൽ
നോക്കി പിന്നെ ചേച്ചിയുടെ നീണ്ട വിശാലമായ ക്ളാസു തുടങ്ങി…
ഹാവു..എന്തായാലും ചേച്ചിയുടെ
മൂഡ് മാറിയതിൽ സന്തോഷിച്ച്
ബയോളജി ക്ളാസിലേക്ക്
വായും പൊളിച്ച് ഞാൻ നിന്നു
കൊടുത്തു…
““ഏടാ.. ആണുങ്ങൾ മാക്സിമം
ഗർഭമുണ്ടാക്കാനാ സൃഷ്ടിക്കപ്പെട്ടത്. പക്ഷെ പെണ്ണിന്റെ ഉള്ളിൽ ഏറ്റവും
മികച്ചതിൽ നിന്ന് ഗർഭം ധരിക്കാൻ
ആയിരിക്കും.. അതുകൊണ്ടാണ്
ആണുങ്ങൾ നല്ല വായിനോക്കികൾ
ആകുന്നത്… പക്ഷെ പെണ്ണിന്
ഇഷ്ടമായാൽ അവളും പുറകെ
നടക്കും…””
“ങ്ങേ ആണോ…” ഞാൻ പൊട്ടനെ
പോലെ കേട്ടിരുന്നു. പിന്നെന്തിനാണ്
ചേച്ചി പിണങ്ങിയത്….?
“എടാ.. പക്ഷെ ഇതിൽ അസൂയ
എന്ന് പറഞ്ഞൊരു സാധനമുണ്ട്.
അത് കൊണ്ട് ആണായാലും
പെണ്ണായാലും ഇഷ്ടപ്പെട്ടയാൾ വേറൊരാളെ നോക്കുന്നത്
അത്രയ്ക്ക് സഹിക്കില്ല…” ചേച്ചി
ക്ളാസൊന്ന് കട്ട് ചെയ്ത് നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *