കുഴിയിൽ വീണ കിളി 2 [ഷേബ ജോൺ]

Posted by

കുഴിയിൽ വീണ കിളി 2

Kuzhiyil Veena Kili Part 2 | Author : Sheba John | Previous Part


 

നമസ്കാരം ആദിയം തന്നെ പറയട്ടെ ഇത് ഒരു കഥയായി മാത്രം എടുക്കുക, ഇത് ഒരു സങ്കല്പിക്ക കഥ മാത്രം ആണ്., ആദ്യ ഭാഗം  വായിക്കാത്തവർ വായിച്ചിട്ട് വരിക.

 

വീട്ടിൽ പ്രേശ്നങ്ങൾ എല്ലാം അത് പോലെ തുടർന്നു. അങ്ങനെ കുറച്ച് ദിവസത്തിന് ശേഷം. വീട്ടിൽ ആരും കാണാതെ ഞാൻ വിഷ്ണുവിനെ തിരക്കി പോയി. അവനെ കാണുകയും ചെയ്തു. അവൻ എന്നെ വിവാഹം ചെയ്യാം എന്ന് പറയുന്നു. അങ്ങനെ പെട്ടെന്ന് തന്നെ ഞങ്ങൾ വിവാഹിതർ ആയി വീട്ടിൽ നിന്ന് എന്നെ കാണാൻ ഇല്ല എന്നും ഞാൻ വിഷ്ണുവിന്റെ ഒപ്പം പോയി എന്നും പറഞ്ഞു പോലീസിൽ പരാതി ആയി അവസാനം സ്റ്റേഷനിൽ നിന്ന് ഞങ്ങളെ വിളിപ്പിച്ചു.

അവിടെ ചെന്നപ്പോൾ ഞാൻ ശരിക്കും സങ്കടപ്പെട്ടു അമ്മ അച്ഛൻ ഒക്കെ മുഖം എന്നെ സങ്കടപെടുത്തി പക്ഷെ ആരുടെ ഒപ്പം പോകണം എന്നാ ചോദ്യത്തിനെ ഞാൻ വിഷ്ണുവിന്റെ പേര് പറഞ്ഞു. അമ്മ അച്ഛൻ ഒക്കെ എന്നെ ഒരുപാട് എന്നെ അവരുടെ കൂടെ ചെല്ലനായി വിളിച്ചു പക്ഷേ എനിക്ക് അതിനു കഴിഞ്ഞില്ല. അവസാനം അവർ ഇനി അങ്ങനെ ഒരു മകൾ ഇല്ല എന്ന് പറഞ്ഞു എന്ന് മറന്നു.

എന്റെ അപ്പോൾ മാനസിക അവസ്ഥ വളരെ മോശം ആയിരുന്നു ഞാൻ ചെയ്തത് തെറ്റ് ആണോ എന്ന് എനിക്ക് തോന്നി. എനിക്ക് അത് സഹിക്കാൻ പറ്റില്ല. പക്ഷെ അവിടെ നിന്ന് ഞാൻ പോയത് നേരെ വിഷ്ണുവിന്റെ വീട്ടിലേക്ക് ആണ്. ആദിയം ആയി ആണ് ഞാൻ ആ വീട് കാണുന്നത്. ഞാൻ ഒട്ടും അത് പ്രതീക്ഷിക്കാത്ത കാഴ്ച ആയിരുന്നു അത് അവിടെ. എന്റെ വീടിന്റെ താഴ്ത്തെ നിലയുടെ പകുതി പോലും ഇല്ല രണ്ട് മുറി അടുക്കള ഹാൾ മാത്രം ആയിരുന്നു ഉള്ളത് മുറികൾ ഒക്കെ വളരെ ചെറുതും ആയിരുന്നു. കുളിമുറി ഒക്കെ പുറത്ത് തന്നെ ആയിരുന്നു. പക്ഷേ ഞാൻ കരുതി സ്നേഹം ആണ് വലുത് അല്ലാതെ ക്യാഷ്‌ അല്ല എന്ന്. വിഷ്ണുവിന്റെ അമ്മ നല്ല സ്നേഹത്തോടെ തന്നെ ആണ് സ്വീകരിച്ചത്. ഒപ്പം അവന്റെ ചേട്ടനും ഭാര്യയും. എന്നെ അവർ വിഷ്ണുവിന്റെ മുറിയിൽ ഇരുത്തി എന്നിട്ട് അവർ പോയി ഒരു കട്ടിൽ ഒരു അലമാരയും. വീട് മുഴുവൻ ആയി തേച്ചിട്ട് ഇല്ല, കുറച്ചു കഴിഞ്ഞു വിഷ്ണു വന്നു.

Leave a Reply

Your email address will not be published. Required fields are marked *