: എന്ത് ചളിയൻ അഡാ. നിന്നെ കൊണ്ട്യെ ഇങ്ങനെ സംസാരിക്കാൻ പറ്റൂ. നമിച്ചു ആശാൻനെ.
എന്നും പറഞ്ഞ് ആവൾ എന്നെ നോക്കി കൈകൂപ്പി കാണിച്ചു.
: ഭവതിക് നോമ അനുഗ്രഹം തന്നിരിക്കുന്നു. എന്ന് പറഞ്ഞ് ഞാൻ അവളെ കളിയാക്കി. നമ്മളോട് ആണ് അവളുടെ കളി.
:ഡാ എന്നാലും നിന്റെ കാര്യത്തിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട്.
: എവിടെ എനിക്ക് ഒന്നും തോന്നുന്നില്ല.ചിലപ്പോൾ നീ കുളിക്കാത്തിന്റെ സ്മെൽ ആയിരിക്കും.
: എന്തുവാടെ ഇങ്ങനെ നീ കാണിക്കുന്നത് ലേശം ഉളുപ്പ് ഇല്ലേ. ഇന്നത്തെ കോട്ട കഴിഞ്ഞു നിർത്തിക്കോ നീ.
: പോടീ പട്ടി.
: പോടാ കൊരങ്ങാ.
: എടി എടി കിടന്ന ആൾകളിക്കാതെ.പോടീ എന്നോട് സോറി പറ. ഇല്ലെങ്കിൽ നിന്നെ ഞാൻ ഇക്കിളി ഇട്ട് കൊല്ലും.
: എന്നാൽ കാണണമെല്ലോ.
: ഞാൻ സീരിയസ് ആണ് മര്യാദയ്ക്ക് അടുത്തുവന്ന് കീഴടക്കി സോറി പറഞ്ഞോ.
: പോടാ പോയി തരത്തിൽ കളിക്കടാ.
പിന്നെ ഞാൻ ഒന്നും നോക്കിഇല്ലാ അവളെ അങ്ങ് ഇക്കിളിഇട്ട് കൊണ്ടുയിരുന്നു.
അവസാനം അവൾ തോൽവി സമ്മതിച്ചുഅപ്പോൾ ആണ് ഞാൻ അവളെ വെറുതെ വിട്ടത് തന്നെ.
തുടരും.
Note: വളരെ കുറച്ചുള്ളൂ എന്നറിയാം എന്നാലും ഞാൻ തിരിച്ചു വരും എന്ന് അറിയിക്കാൻ വേണ്ടി മാത്രം ഇ പാർട്ട്.