അനിൽ :എന്നിട്ട് എന്തെ ഞങ്ങളോട് പറയാതെ പോയത്..
അരുൺ :എടാ നിങ്ങൾ ആരും അപ്പോൾ ഉണർന്നിട്ടില്ലായിരുന്നു… അവൾ ആണ് പറഞ്ഞത് ആരെയും വിളിച്ചു ശല്യ പെടുത്തേണ്ട തിരിച്ചു വരുമ്പോൾ ഞാൻ കാര്യം പറഞ്ഞു മനസിൽ ആക്കിയാൽ മതിയെന്ന്…
അനിൽ :ശേ പോ മയിരേ…. രാവിലെ തന്നെ മൂഡ് കളഞ്ഞു…!
അവൻ ദേഷ്യം കൊണ്ട് ഫോൺ കട്ട് ചെയ്തു എന്നിട്ട് മറ്റുള്ളവരെ കാര്യം ധരിപ്പിച്ചു. അരുൺ അപ്പോൾ തന്നെ മൃദുലയ്ക്ക് മെസ്സേജ് ടെസ്റ്റ് ചെയ്തു ഇപ്പോൾ താൻ അനിലിനോട് പറഞ്ഞ പോലെ വീട്ടിലെ അത്യാവശ്യത്തിന് വേണ്ടി ആണ് പോകുന്നത് എന്ന്. അത് എന്തെങ്കിലും എമർജൻസി കേസ് ആണെന്ന് പറഞ്ഞാൽ മതി എന്നും ടൈപ്പ് ചെയ്ത് അയച്ചു.
അതിന് ശേഷം അരുൺ മെല്ലെ വണ്ടി മലമുകളിലെ ആ വീട്ടിലേക്ക് എടുത്തു. വണ്ടി അവിടെ ചെന്നപ്പോൾ താഴേക്ക് നോക്കി ദേഷ്യം പൂണ്ടിരിക്കുന്ന അനിലിനെ കണ്ടു. റോഷനും നിമ്മിയും അവിടെ നിൽപ്പുണ്ട്. അവൻ രണ്ടും കല്പിച്ചു അനിലിന്റെ അടുത്തേക്ക് ചെന്ന്..
അരുൺ :ടാ മച്ചാനെ നീ പറയുന്നത് ഒന്ന് കേൾക്കു..
അനിൽ ചാടി എഴുന്നേറ്റു അവന്റെ കോളറിൽ കയറി പിടിച്ചു.
അനിൽ :നീ ഒന്നും പറയേണ്ട, ഞങ്ങളോട് പോലും പറയാതെ അവളെ ഒറ്റയ്ക്ക് കൊണ്ട് വിടാൻ നീയും അവളും തമ്മിൽ എന്താടാ ബന്ധം. അവൾക്ക് ഒരു പ്രശ്നം ഉണ്ടായാൽ നിനക്ക് എന്താടാ പ്രശ്നം…… നമ്മൾ ഇവിടെ അവളെ കൊണ്ട് വന്നത് കളിക്കാൻ ആണ് അതിനിടയ്ക്ക് സെന്റിമെൻസ് കാര്യങ്ങൾ ഒന്നും പറഞ്ഞു നീ ഒരുത്തൻ എല്ലാം തുലച്ചില്ലേ കൊണ്ട് പോയി..
അരുൺ :എടാ അനിലേ നീ എന്താടാ ഇങ്ങനെ… കാര്യം പറഞ്ഞാൽ മനസ്സിൽ അകത്തെ അവളുടെ സിറ്റുവേഷൻ അങ്ങനെ ആയത് കൊണ്ട് അല്ലെ.
അനിൽ :പിന്നെ എനിക്കറിയാം എല്ലാം പെൺപിള്ളേരെ കാണുമ്പോളും നിനക്ക് ഇത് ആണല്ലോ തോന്നുന്നത്. സ്നേഹം മണ്ണാങ്കട്ട എനിക്ക് തത്കാലം ആ വികാരം ഇല്ല തത്കാലം കിട്ടിയാൽ കളിച്ചു വിടുക അത്ര തന്നെ.
അരുൺ :സോറി മച്ചാനെ…
അനിൽ :ഉം അത് പോട്ടെ ഇനി എന്താ പറഞ്ഞിട്ട് കാര്യം.. ഉം വണ്ടി കയറ്റി നീ അവളെ വിട്ടോ…