മൃദുല :പറയണോ ഞാൻ… തന്തേടെ പ്രായം ഉള്ള ആ കിളവന്റെ കൂടെ എന്തായിരുന്നു ഇവിടെ…
അഞ്ജലി :മോളെ…..!
മൃദുല :ഇനി എന്നേ അങ്ങനെ വിളിക്കരുത്.. ചെ നാണമില്ലേ നിങ്ങൾക്ക് പാവം അച്ഛനെ ഇങ്ങനെ പറ്റിക്കാൻ. എല്ലാം കാണിച്ചു വെച്ചിട്ട് ആ പാവത്തിനെ തെറ്റ്കാരൻ ആക്കുന്നത്…
അഞ്ജലി :നീ നിന്നോട് ഇതൊക്കെ ആരാണ് മോളെ ആവശ്യം ഇല്ലാത്തത് പറഞ്ഞു ധരിപ്പിച്ചത്.
മൃദുല :ആരും ആകട്ടെ അറിഞ്ഞിട്ട് എന്തിന്… ഞാൻ എല്ലാം അറിഞ്ഞു ഒരിക്കൽ ഞാൻ കണ്ടു കൊണ്ട് വന്നു ഈ തവണ വേറേ ഒരാൾ കണ്ടു കൊണ്ട് വന്നു എല്ലാം ഞാൻ അറിഞ്ഞു. ഈ വീട്ടിനുള്ളിൽ ഇങ്ങനെ ഒക്കെ നടക്കണമെങ്കിൽ നിങ്ങൾ വല്ലാതെ മാറിയിരിക്കുന്നു എന്നേ പറയാൻ പറ്റുക ഉള്ളൂ.
അഞ്ജലി :നീ എന്റെ സൈഡിൽ നിന്ന് കൂടി ചിന്തിക്കു. എന്റെ അവസ്ഥയും അത് നീ മനസ്സിൽ ആക്കു…
മൃദുല :എന്ത് അവസ്ഥ അന്ന് അയാളുടെ മകൻ ആയിരുന്നു ഇന്നിപ്പോൾ അയാളുടെ കൂടെ. ചീ നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെ…
അഞ്ജലി :ഞാൻ മാത്രം അല്ലല്ലോ നീയും കിടന്നിട്ടില്ലേ എല്ലാം ഞാനും കണ്ടത് ആണ്…
മൃദുല :നിങ്ങളുടെ മകൾ ആയി പോയില്ലേ അമ്മയെ കണ്ടല്ലേ മകളും വളരു പിന്നെ ഞാൻ എങ്ങനെ നന്നാവും…
അഞ്ജലി :ശെരി എല്ലാം എന്റെ തെറ്റാണ് മോളെ… ഞാൻ പറഞ്ഞില്ലേ അമർ കൂടെ ഞാൻ എല്ലാം ചെയ്തിരുന്നു ശെരിയാണ് അത് കഴിഞ്ഞു ഞങ്ങൾക്ക് ഇടയിൽ പിന്നെ ഒന്നും നടന്നിട്ടില്ല. പിന്നെ ആണ് വിശ്വനാഥൻ സാറിനെ പരിചയപ്പെടുന്നത് അത് സംഗീത മേടം വഴിയാണ്.
സംഗീതയുടെ പേര് കേട്ടപ്പോൾ മൃദുല ഒന്ന് ഞെട്ടി. അതെ അന്ന് ആ സ്ത്രീ ആണ് തന്നെ തന്റെ അമ്മയുടെ ഇപ്പോഴത്തെ കാമുകന് കാഴ്ച വെച്ചത്. അപ്പോൾ അവർ ഇത് എന്തോ മനഃപൂർവം കരുതി കൂട്ടി ആണോ അവളുടെ നെഞ്ച് പിടഞ്ഞു..
അഞ്ജലി :സത്യം പറയാല്ലോ മോളെ നിന്റെ അച്ഛന്റെ കൈയിൽ നിന്ന് ഞാൻ കിട്ടാൻ ആഗ്രഹിച്ച എല്ലാ സുഖവും സന്തോഷങ്ങളും അദ്ദേഹം എനിക്ക് തന്നു.