പക്ഷെ ബക്കറ്റ് ഉമ്മറം ആയത് കൊണ്ട് ഏറെ പാട് പെടുന്നുണ്ട് പാവം. ഞങ്ങൾ അങ്ങനെ മുകളിൽ എത്തി…
മഞ്ജു എന്ന് അല്ലെ പേര് ഞാൻ ചോദിച്ചു…. ചേച്ചി തലയാട്ടി കൊണ്ട് മഞ്ജുള എന്ന് പറഞ്ഞു…..
“എന്റെ ചേച്ചി ഞാൻ സിനിമയിൽ കാണുന്ന പോലെ വേലാകാരികളെ കയറി പീഡിപ്പിക്കാൻ വന്ന ആൾ ഒന്നും അല്ല ട്ടോ”
“അത് പിന്നെ കുഞ്ഞേ ഞാൻ ആൾ അറിയാതെ ”
എന്റെ മഞ്ജു കുട്ടി ഇങ്ങനെ പേടിക്കണ്ട ഞാൻ വെല്യേമടെ അടുത്ത് പറയാൻ ഒന്നും പോണില്ല…
“നന്ദി ഇണ്ട് കൊച്ചേ ഞാൻ അപ്പോഴത്തെ പൊട്ടബുദ്ധിയിൽ പറഞ്ഞത് ആണ് “..
“ഏയ് അത് കൊഴപ്പം ഇല്ല പിന്നെ ചേച്ചി പറഞ്ഞതിലും കാര്യം ഇല്ലാതില്ല വല്യമ ആളൊരു തറവാട്ടമ്മയാണ് തോന്നുന്നു”……
“ആ അതാ ഞാനും പറഞ്ഞെത് പിന്നെ!”….
ചേച്ചി പറയാൻ വന്നത് വിഴുങ്ങി ഞാൻ ചിരിച് കൊണ്ട് നിന്നു അവർ ബെഡ് ഷീറ്റ് ഒകെ മാറ്റി പുതിയത് വിരിച് ചായ ഗ്ലാസും എടുത്ത് പോവാൻ ഒരുങ്ങി…..
“ഹാ ചേച്ചി… പിന്നെ ഇവിടെ രണ്ടെണ്ണം അടിക്കാൻ പറ്റിയ സ്ഥലം എവിടെയാ “.
“എന്ത് കള്ള് അണ്ണോ?.”
“അതേ ന്നെ ”
“അയ്യോ അവർ അറിഞ്ഞാൽ?”
“അത് കൊണ്ടല്ലെ ചേച്ചിടെ അടുത്ത് ചോദിച്ചത്.”
“കള്ളുഷാപ് ഉണ്ട് ബസ്സ്റ്റോപ്പിൽ “….ചേച്ചി മറുപടി തന്നു.
“അതല്ല സാധനം എന്റെ കൈയിൽ ഉണ്ട് പക്ഷെ ആരും വരാത്ത ഒരു സ്ഥലം നല്ല പ്രകൃതി രമണിയമായ. ”
“അങ്ങനെ ഉള്ള സ്ഥലം ഒന്നും എന്നിക് അറിയില്ല എന്റെ കെട്ടിയോൻ അറിയും ആയിരിക്കും കുഞ്ഞേ. ”
“പിന്നെ ഈ കുഞ്ഞേ വിളി വേണ്ട കേട്ടോ എന്നെ പേര് വിളിച്ച മതി അനൂപേന്ന്. “…
“അയ്യോ അവര് കേട്ടാൽ എന്ത് വിചാരിക്കും.”…
“അവര് ഇല്ലാത്തപ്പോൾ വിളിച്ച മതി.”….
“ശെരി കുഞ്ഞേ.”
“ച്ചും. “ഞാൻ അവരെ നോക്കി.
“അയ്യോ അനൂപേ അനൂപേ. ”
“മം നല്ല കുട്ടി ഇനി ഞാൻ എന്താ ചേച്ചിയെ വിളിക്കണ്ടേ.”……”മഞ്ജു ന്ന് വിളിച്ചാൽ മതി “