ചെമ്പകമഴ [Gireesh]

Posted by

ഞാൻ മൊബൈലിലെ ടോർച് ഓൺ ആക്കി വീടിന്ടെ മേലേക്ക് പോയി പിന്നാലെ മൊത്തം പാടം ആണ് വലതു ഭാഗത്തു ദൂരെ ഒരു കോളവും അതിന്റെ അടുത്ത് ഒരു വെട്ടവും കാണുന്നുണ്ട് അതായിരിക്കണം കള്ള് ഷാപ്…….

ഞാൻ എന്തായാലും ഞങ്ങൾക്ക് ഇരിക്കാനുള്ള സ്ഥലം ഒക്കെ റെഡി ആക്കി ഫോണിൽ കുറച്ച് നോണ്ടി ഇരുന്നു….. കുറച്ച് കഴിഞ്ഞ് മൂപ്പർ വന്നു കൈയിൽ ഞാൻ പറഞ്ഞതിനെകാൾ സാധനങ്ങൾ ഉണ്ട്

“നോക്കണ്ട കുഞ്ഞേ ഇത് കണ്ണപ്പൻ സൽക്കരിക്കുന്ന കാര്യത്തിൽ പിശുക്ക് കാട്ടില്ല. ഒക്കെ കുഞ് തന്ന പൈസ കൊണ്ട് വാങ്ങിയതാ പിന്നെ കള്ള് കുറച്ചേ കിട്ടിയുള്ളൂ രാവിലെ ചെത്തിയേറക്കണത് അല്ലെ അത് കൊണ്ട് സാധനം തീർന്നു ”

ആ പറച്ചിലിൽ തന്നെ മൂപ്പർ ഒരു കുടം മോന്തിണ്ട് എന്ന് എന്നിക് മനസിലായി പിന്നെ ഈ സാധനം ഒന്നും അഞ്ഞൂറ്ന്റെ അല്ലെന്ന്.

“അത് കുഴപ്പം ഇല്ല ചേട്ടാ. ”

മൂപ്പർ സാധനം ഒക്കെ അഴിക്കാൻ തുടങ്ങി ഇത് വറുത്തത് ഇത് കറി ഇത് പൊരിച്ചത് ഇത് പൊറോട്ട മൂപ്പർ വെളിവ് ഇല്ലാതെ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു……..

“ഇവിടെ ഇത്രക്ക് കൂടിയന്മാർ ഇണ്ടോ ചേട്ടാ. ”

“അയ്യോ അത് അല്ല കുഞ്ഞേ ഇവിടെ വളരെ കുറച്ച് തെങ്ങിൽ നിന്നെ ചെത്തുന്നുള്ളു ഇന്ന് അണ്ണെങ്കിൽ കൊട്ടാരത്തിൽ പണിക് വന്നവറ്റകളും അവിടുന്ന് മോന്തിട്ട് ആണ് പോയിരിക്കണത്. ”

ഈ പറയുന്നതിന്റെ ഇടക്ക് കൊണ്ട് വന്ന കള്ള് ഗ്ലാസ്സിലേക് ഒഴിച് അയാൾ ഒന്ന് വിട്ടു………

“അപ്പൊ ഇവിടെ അടുത്ത് വേറെ കള്ള് ഷാപ് ഒന്നും ഇല്ലേ ചേട്ടാ. ”

“ഇല്ല കുഞ്ഞേ ഇനി 10 -30 കിലോമീറ്റർ അങ്ങ് പോണം മൈര് “ഹേം അയാൾ ഒന്നു നെടുവീർപ്പിട്ടു.

“അപ്പൊ ഇങ്ങനത്തെ അവസ്ഥ വന്നാൽ എന്ത് ചെയ്യും.”

“എന്ത് ചെയ്യാൻ വിരൽ ഊമ്പി ഇരിക്കണം ഹാ ഹാ ഹാ.”

അയാൾ പൊറോട്ടയിൽ നിന്ന് ഒന്ന് എടുത്ത് അതിൽ എല്ലാം പേരട്ടി കഴിക്കുന്നു

“ആ പിന്നെ നമ്മടെ രാമൻടെ വീട്ടിൽ പോയാൽ നല്ല വാറ്റ് കിട്ടും കശു മാവിൻടെ വാറ്റ്. “

Leave a Reply

Your email address will not be published. Required fields are marked *