ചെമ്പകമഴ [Gireesh]

Posted by

 

ഒന്നു രണ്ട് സിനിമയിൽ മുഖം കാണിച്ചു പേടിക്കണ്ട ജൂനിയർ ആര്ടിസ്റ് ആണ് പക്ഷെ പിന്നണിയിലെ എല്ലാ പണിയും എന്ത് തന്നെ ആയാലും ചെയ്യും കാരണം നമ്മൾ വിചാരിക്കുന്നത് പോലെ സിനിമ നടൻമാർക്ക് ഒന്നും വലിയ വാല്യൂ ഇല്ല വലിയ പുള്ളികൾ അല്ല ട്ടോ ഈ സൈഡ് ആയി നിന്ന് സിനിമ നടൻ മാരായവർ ഇവരെ ഒക്കെ തെറി വിളിക്കുന്നത് കേട്ടാൽ എന്റെ പൊന്നോ ……..

എനിക്കി നാടൻ കാര്യങ്ങളോട് ഒരുപാട് ഇഷ്ടം കൂടി ഇണ്ട് ട്ടോ,പക്ഷെ ഇത് വരെ ഉള്ള വെക്കേഷന്കളിൽ ഞാൻ നാട്ടിൽ വന്നിട്ടില്ല

കാരണം ചെന്നൈയിൽ വെക്കേഷന് മിക്കവാറും ക്രിക്കറ്റ്‌ കളിയും ipl സ്റ്റേഡിയത്തിൽ പോയി കാണും. എന്നാൽ ഈ പ്രാവശ്യം പിള്ളേർ എല്ലാം കോളേജിലും വർക്കും ഒക്കെ ആയത് കൊണ്ട് ഒന്നിനും സമയമില്ല ഞാൻ അണ്ണെങ്കിൽ ഡിഗ്രി കഴിഞ്ഞ് വീട്ടിൽ കുത്തി ഇരിക്കുന്നു അളിയനെ സോപ്പ് ഇട്ട് ക്യാനടയിലേക്ക് പോവാൻ ഉള്ള ചരട് വലിയും ഉണ്ട് അമ്മക്കും അച്ഛനും അതു താല്പര്യം ഇല്ല.ഞങ്ങൾ ജോലിക്ക് പോവാ മോൻ ഇവിടെ വെറുതെ ഇരുന്നാലും വേണ്ടില്ല എന്നാണ് അവരുടെ അഭിപ്രായം

ഞാനും അത് തിരുത്താൻ പോവാറില്ല അല്ലെങ്കിലും വെല്ല പണിക്ക് പോയി കുടുംബം പോറ്റാൻ ഒന്നും ഇനിക്കറിയില്ല 🤭🤭🤭 ഈ വരവിന്റെ മറ്റൊരു ഉദ്ദേശം ഒരു സിനിമ തിരക്കഥ എഴുതാൻ കൂടി ആണ്, ശേ സിനിമ അല്ല യൂട്യൂബിൽ നല്ല അത്യാവശ്യം വ്യൂവേഴ്സ് ഉള്ള ഒരു ചാനലിന് ………..

പിന്നെ ഞാൻ ഒരുപാട് ട്രാവൽ ചെയ്യുന്ന ആൾ ആണ് ട്ടോ… ഓൾ ഇന്ത്യ ട്രിപ്പ്‌ ഒന്നും അല്ല തമിഴ്നാട് മൊത്തം കവർ ചെയ്യാൻ പറ്റുന്നില്ല പിന്നെയാണ് ഇന്ത്യ , അത് കൊണ്ട് തന്നെ ട്രെയിനും ബസും ഒക്കെ ഒത്തിരി ഇഷ്ടം ആണ്…. കഥ എഴുതുന്നത് എന്നിക് പുതുമ അല്ലെങ്കിലും മലയാളത്തിൽ ആദ്യമായാണ് അത് കൊണ്ട് ആണ് തോന്നുന്നു വലിച്ചു നീട്ടാൻ വല്ലാത്തൊരു ത്വരയാണ് അപ്പൊ എങ്ങനെ ആരംഭികലാമ…..

അങ്ങനെ ഞാൻ ബസ് ഇറങ്ങി അടുത്ത് കാണുന്ന പെട്ടി കടയിൽ പോയി ഒരു പാക്കറ്റ് സിഗറേറ്റ് വാങ്ങിച്ചു തണുപ് കുറക്കാൻ ഇത് ഉപകരിക്കും ….

Leave a Reply

Your email address will not be published. Required fields are marked *