ചേച്ചി ഒരു റാന്തലുമായി വാതിൽ തുറന്ന് വെളിയിൽ വന്നു റാന്തൽ അവിടെ ഉണ്ടായിരുന്ന തിട്ടിൽ വെച്ചു താഴത്തെ തിട്ട് ആയത് കൊണ്ട് തന്നെ ചേച്ചിയുടെ അടിപാവാടയും അതിന് മുകളിലേക്കുള്ള നിഴലും മാത്രമേ കാണുന്നുള്ളൂ
“എന്താ ചേച്ചി കറന്റ് ഇല്ലേ ”
“പിന്നെ നിന്റെ തലക്ക് മീതെ എന്താ കത്തുന്നെ ”
പറഞ്ഞത് പോലെ അത് ശെരിയാണല്ലോ സ്ട്രീറ്റ് ലൈറ്റ് കത്തുന്നുണ്ട്
“ഇവിടുത്തെ ആൾടെ അടുത്ത് പൈസ അടക്കാൻ കൊടുത്ത് വിട്ടതാ മൂപ്പർ അടച്ചിട്ടില്ല തോന്നുന്നു അത് കൊണ്ട് ആപ്പിസിന്ന് ആൾ വന്ന് ഫ്യൂസ് ഊരിയിരിക്കുന്നു “….. ചേച്ചിയൊരു വിഷമത്തോടു കൂടി പറഞ്ഞു.
ഞാൻ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറി
“നല്ല കഞ്ഞിയും പയറും ഉണ്ട് എടുക്കട്ടേ ”
“വേണ്ട മഞ്ജു കുട്ടി ”
” വോ വാള് വെക്കുംന്ന് പേടിച്ചിട്ട് അണ്ണോ ”
“ആയെ അതൊന്നും അല്ല ”
“പിന്നെ അടിയന്മാരുടെ വീട്ടിൽ നിന്ന് ഒന്നും കഴിക്കില്ല..”
“ഒന്നു പോ ചേച്ചി ”
“വാട ഇനി ഇങ്ങനെയുള്ള അവസരം എന്നിക് കിട്ടിയില്ലെങ്കിലോ ” ശെരിക്കും അത് എന്റെ ഉള്ളിൽ ഒരു കോളികം ഉണ്ടാക്കി
ശെരിയാണ് എന്നിക് ഇങ്ങനെ ഒരവസരം കിട്ടിയില്ലെങ്കിലോ!!!……
കണ്ണപ്പൻ പറഞ്ഞത് വെച്ച് നോക്കുമ്പോ ഇവർ ഇങ്ങനെ ഒന്നും ആരോടും പെരുമാറിട്ട് ഉണ്ടാവില്ല….. ഒരു പക്ഷെ എന്നെ ഒരു മകന്റെ സ്ഥാനത് അവർ കണ്ട് ഇരിക്കുന്നത് എങ്കിലോ……പക്ഷെ ഒരു രാത്രി ഒരു മുതിർന്ന പയ്യനെ വീടിന് ഉള്ളിലേക്ക് വിളികണമെങ്കിൽ? എന്ത് ഒന്നുല അവരുടെ ആശകൾ ഒക്കെ തീർന്നിട്ടുണ്ടാവും പാവം.
എന്തായാലും പോയി നോക്കാം…..
ആലോചിച്ചിരിക്കാതെ വാ അനൂപേ ഒരു കുമ്പിൾ കുടിച്ചിട്ട് പോവാം ശെരി എന്ന് പറഞ് ഞാനും പിന്നാലെ പോയി അവർ ഉള്ളിലേക്കു കടന്നതും ആണ് ഞാൻ അത് ശ്രദ്ധിച്ചത് ബ്ലൗസും അടിപാവാടയും മാത്രമേ ഉള്ളൂ രാവിലത്തെ അതെ വേഷം പക്ഷെ മേലാട ഇല്ല (സാരീ ചുറ്റിട്ട് ഇല്ല ), കൂടാതെ രാവിലത്തെ ആ തുളസിയും ചെമ്പകവും ആ മുടിയിൽ ഉണങ്ങി നില്ക്കുന്നുണ്ട്…..