“അയ്യേ ഇവിടെ ഞാൻ മാത്രം അല്ലെ ഉള്ളൂ പെട്ടന്ന് കണ്ടപ്പോ ചിരിച്ചു ന്നെ ഉള്ളൂ അല്ല ഇതെന്തിനാ ഈ രാത്രിയിൽ കണ്ണെഴുതലും പൊട്ടുതോടലും ഒക്കെ ”
“അത് ഞാൻ വെറുതെ ഇടതാടാ “അവർ വിക്കി വിക്കി പറഞ്ഞു എന്റെ സാമിപ്യം അവരെ ആസ്വസ്ഥരാകുന്നത് ഞാൻ അറിഞ്ഞു ചിലപ്പോ ആ ബ്ലൗസ്ന്ന് മേല്ലെ ഒന്നും ഇല്ലാത്തത് കൊണ്ടാവാം.
“എന്തായലും ഇപ്പൊ അവരെ കാണാൻ യക്ഷിയെ പോലെ ഉണ്ട്……….”പോടാ ചെക്കാ ” “നീ പോടീ യക്ഷി. ” ഞാനും അതെ സ്വരത്തിൽ മറുപടി നൽകി.
“മോൻ മൂക്കറ്റം കുടിച്ചിട്ടുണ്ടോ ” “ഏയ് ഇല്ല ചേച്ചി ”
“മ് അത് നിന്നെ കണ്ടാൽ പറയൂല ” “അയ്യോ സത്യമായിട്ടും ” ഞാൻ കുടിച്ച ഇവിടെ കേറിലായിരുന്നു, ഞാൻ കണ്ണപനെ കണ്ടതും അവിടെ നടന്ന കാര്യവും ഒക്കെ പറഞ്ഞു, പക്ഷെ ചേച്ചിയെ പറ്റി പറഞത് ഒന്നും പറഞ്ഞില്ല…
“ഹാ ഹാ ഹാ നിന്നക് അങ്ങനെ തന്നെ വേണം ” “ഒന്നു പോ ചേച്ചി ”
“മ് ഞാൻ കഞ്ഞി എടുക്കാം ” “ചേച്ചി ഒരു മിനിറ്റ് ”
“മ് എന്താടാ ഒരു കള്ള ലക്ഷണം ” “അത് പിന്നെ ” “പറയടാ “അവർ ഈണത്തിൽ പറഞ്ഞു
“ചേച്ചി ഒന്നും വിചാരിക്കരുത് ” “ഞാൻ ഒന്നും വിചാരിക്കില്ല നീ പറയ് ”
“ആരോടും പറയരുത് ” “നീ ധൈര്യമായിട്ട് പറഞ്ഞോ “ചേച്ചി എന്തോ പ്രേതിക്ഷ വച് എന്റെ അടുത്ത് നിന്നു
“കാശ് എത്രെ വേണമെങ്കിലും തരാം ” അവരുടെ മുഖം ഇരുണ്ടു കണ്ണിൽ നിന്ന് വെള്ളം വരാൻ പാകം ആയി.
“എന്നിക് ഒരു കുപ്പി തരുമോ.” “എന്ത്.? ” “വാറ്റേ ”
അവർ അത് അല്ല പ്രേതീക്ഷിച്ചത് പെട്ടന്ന് അവരുടെ മുഖം തിളങ്ങി
“അയ്യടാ അപ്പൊ അതിന് ആണ് ഇപ്പൊ ഇങ്ങട് വന്നത് ലെ. ” “പിന്നെ എന്നിക് ഇവിടെ ആര് ഇണ്ട് എന്റെ മഞ്ജു യക്ഷി ”
“മതി മോനെ ഞാൻ എന്തായാലും തരില്ല തറവാട്ടിൽ അറിഞ്ഞ വല്യമ്മ എന്റെ തലവെട്ടും ” “അവിടെ ഒന്നും അറിയില്ല “