മ്മ്മ്മ് ഞാൻ ചിലതൊക്കെ കണക് കൂട്ടി എന്തായാലും നീ ഒരു മാസം അവിടെ ഉണ്ടാവും ലോ അവരെ അടുത്ത് നിന്ന് നീരീക്ഷിക് അപ്പൊ മനസിലാവും ഞാൻ പറഞത് സത്യം അണ്ണോ അല്ലയോ ന്ന് .
മ്മ്മ്മ്മ് പാവം ചെറിയമാ അല്ലെ മ്മ്മ് മ്മ്മ് മോനെ എല്ലാം എന്നിക് മനസിലാവുന്നുണ്ട്.
പോ ചേച്ചി എന്താടാ ഒരു ഇളക്കം നീ ഇവിടെ കാമദേവൻ ആവാൻ വന്നത് അണ്ണോ?
ഞാൻ ചേച്ചിയെ ഒന്നു നുള്ളി രാവിലെ ചെറിയമ പറഞ്ഞതും ചെറിയമടെ അടുത്ത് നടന്ന കാര്യം ഒക്കെ ചേച്ചിയോട് പറഞ്ഞു ഒരു കാര്യം ശെരിയാണ് ട്ടോ അവരുടെ അനിയന്നെ പോലെ തന്നെയാ നീയും.
എന്നിട്ട് ആവും രാവിലെ കണ്ടപ്പോ പണിക്കാരൻ അണ്ണോ ചോദിച്ചത്…
അത് പിന്നെ നിന്റെ മുഖം ശെരിക്കും കാണാൻ പറ്റണ്ടേയ്??
മ്മ്മ്മ് ആൾ എങ്ങനെയാ എന്നെ പോലെ സുന്ദരന്ന അയ്യോ ഒരു സുന്ദരൻ വന്നിരിക്കുന്നു നീയൊന്നും ഒന്നും അല്ല ആൾടെ മുൻപിൽ
മ്മ്മ്മ് ചേച്ചിക്ക് ഇഷ്ടം ആയിരുന്നോ അല്ലെ? ചേച്ചി പെട്ടെന്നു ഞെട്ടി ,ഏയ്യ് പോടാ അങ്ങനെ ഒന്നും ഇല്ല.
വെറുതെ നുണ പറയണ്ട എന്റെ അടുത്ത്. ഇല്ല സത്യം ആയിട്ടും.
മ്മ് പിന്നെ എന്തിനാ കുറച്ച് മുൻപ് മൂപ്പരുടെ പേര് അലറി വിളിച്ചത് ഞാൻ വെറുതെ ഒന്നു കൊളുത്തിട്ടു.
ചേച്ചി വിളറി വെളുത്ത പോലെ എന്നെ നോക്കി . അത് പിന്നെ ഞാൻ, മ്മ്മ് ശെരിയാടാ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു……ആ ദേ മീൻ കൊത്തിയിട്ടുണ്ട് .
പിന്നെ എന്ത് പറ്റി ? ജാതി തന്നെ പിന്നെ നിന്റെ ഹിമ ചെറിയമ കൂടി കാരണം ആണ് അത് എന്താ?
മൂപ്പർ ആദ്യം അവതരിപ്പിച്ചത് അവരോട് ആണ് അവർ അത് നിന്റെ മുത്തശ്ശന്നെ അറിയിക്കുകയും അയാൾ ഇടപെട്ട് എന്റെ അച്ചനോട് ഇപ്പോഴത്തെ എന്റെ ഭർത്താവിനെ കൊണ്ട് കല്യാണം കഴിപ്പിക്കുകയും ചെയ്തു ?
നിങ്ങൾ തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടോ ? മ്മ്മ് ചേച്ചി രാന്തലിലെ തീ നാളങ്ങളിൽ നോക്കി പറഞ്ഞു