കല്യാണത്തിന്ന് ശേഷവും, ചേച്ചി കൂട്ടിച്ചേർത്തു എന്റെ നോട്ടം കണ്ട് ചേച്ചി പറഞ്ഞു…..
നീ ഇന്ന് കിടക്കുന്ന കണ്ടപ്പോൾ മൂപ്പരെ ആണ് എന്നിക് ഓർമ വന്നത് പിന്നെ നിന്റെ നോട്ടവും സംസാരവും ഈ നെഞ്ചിലെ ചൂടും എന്ന് പറഞ് ചേച്ചി എന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഞങ്ങൾ ഒരു അഞ്ചു മിനിറ്റ് നേരം എങ്കിലും അങ്ങനെ നിന്നു .
“എടാ നീ അവരെ വളകണം ” “ആരെ ” “ആ ശൂർപ്പണകയെ ” “മ്മ് ” “അവർ തമ്മിൽ അകലണം പിരിയുന്നതിന്റെ വേദന അവരും അറിയണം ” അവരുടെ തൊണ്ട ഇടറി.
ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ ഫോണിന്റെ റിങ് ആണ് ഞങ്ങളെ ഉണ്ണർത്തിയത് അമ്മയാണ് ഞാൻ മിണ്ടലേ എന്ന് ആംഗ്യം കാണിച്ചു “ആ അമ്മ ”
“എന്താണ് നാടിലേക്ക് പോയപ്പോ നമ്മളെ ഒന്നും വേണ്ടേ?”
“ഏയ്യ് ഞാൻ ഉച്ചക്ക് ഉറക്കത്തിൽ പെട്ടു ദാ ഇപ്പൊ പുറത്തേക്ക് ഇറങ്ങി “.
“ആ എത്ര പറയും ചെക്കാ ഈ ഉറക്കത്തിന്റെ കാര്യം, നീ ഇപ്പൊ പുറത്ത് അണ്ണോ?” “ആ അതെ “.
“എടാ ഇവിടുത്തെ പോലെ അല്ല അവിടെ ഇരുട്ട് വേഗം വീഴും നീ വേഗം വീട്ടിൽ പോയെ “.
“ഇവിടെ മഴയാ അമ്മ ഞാൻ ഒരു പകുതി പണിത്ത കെട്ടിട്ടത്തിൽ കേറി നിൽക്കുകയാണ് മഴ ഒഴിഞ്ഞ പോവാം. ”
“മ്മ്മ്.”
ഇതിന്റെ ഇടയിൽ വല്യമ വിളിക്കുന്നുണ്ടായിരുന്നു ,
“ഞാൻ വിളികാം അമ്മ ദേ വല്യമാ വിളിക്കുന്നു”
“ആ ശെരി ഡാ മ്മ് അച്ഛനോട് പറയ്” …. ഞാൻ അമ്മടെ കാൾ കട്ട് ചെയ്തു വല്യമാടെ ഫോൺ എടുത്തു..
“ഹ വെല്യമേ ”
“എവിടെ നീ മഴ കുറവ് ഉണ്ട് വേഗം വാ ”
“ആ ഇതാ വന്നു ഞാൻ ദാ ഇവിടെ കള്ള് ഷാപ്ഇൻടെ അടുത്ത കെട്ടിടത്തിൽ ഉണ്ട് ” അത് പറഞ് തീരുമ്പോഴേക്കും അവർ ഫോൺ വെച്ചു.
എന്ത് സാധനം അണിത് ഞാൻ മനസ്സിൽ ഓർത്തു. “ശെരി ചേച്ചി ഞാൻ ഇറങ്ങുന്നു”