ചെമ്പകമഴ [Gireesh]

Posted by

“ആ അതെ ചേച്ചി ഇവിടെ ആരോടെങ്കിലും ചോദിച്ചാൽ പറഞ്ഞു തരും പറഞ്ഞു “……..

ആ ഒരു മിനിട്ടെ എന്ന് പറഞ്ഞവർ തുളസിയില നിന്നൊരു കതിരും എടുത്ത് വീടിന്റെ പിന്നിലേക്ക് പോയി………..

” പോവാം എനിക്കും അവിടെയാണ് പണി”….. അവർ ഉമ്മറത്തേക്ക് വന്ന് ചെരുപ്പ് ഇട്ട് എന്റെ നേരെ വന്നു

“ഇവിടെ എന്താ ചേച്ചി ഇത്ര നല്ല മണം ”

ഓ അതു പിന്നിൽ ഉള്ള “ചെമ്പക”മരത്തിന്റെ ആണ്

ഞാൻ അത് മനസിലാവാത്ത പോലെ അവരെ നോക്കി

അവർ തലയിൽ നിന്ന് ഒരു പൂവ് എടുത്തു തന്നു ഞാൻ അത് അഞ്ഞു മണത്തു

ഹായ് നല്ല മണം കോയമെടു മാർക്കറ്റിൽ പോയാലുള്ള ഫീൽ എന്നിക് കിട്ടി……..

ഞാൻ അവരുടെ സൈഡിലൂടെ നടന്നു അവരെ ഇടക്കണ്ണു ഇട്ടു നോക്കി ആ ചെറിയ മുലകളും വയറിന്റെ തുടക്കവും ഞാൻ കണ്ടു

“പിന്നെ അവിടുത്തെ ആൾകാർ ഒക്കെ എങ്ങനെ ” “അയ്യോ നല്ല തങ്കപ്പെട്ട മനുഷ്യരാണ് ” “കുറെ പെരു ഇണ്ടോ ” “ഏയ്‌ ഇവിടെ ഇപ്പൊ അവിടുത്തെ കാരണവരുടെ രണ്ടാമത്തെയും മൂന്നാമത്തെയും മകളും മൂന്നാമതത്തിന്റെ ഭർത്താവും ഉണ്ട് അയാൾ പാടവും മില്ലും ഒക്കെ നോക്കി നടക്കുന്നു…. രണ്ടാമതെത്തിന്റെ മരിച്ചു നല്ല കുടിയൻ ആണ് പിന്നെ മൂത്ത പെണ്ണ് അങ്ങ് മദിരാശിയിലാന്ന്, ഇളയത് ഒരണ്ണം തരി രണ്ടാമത്തെ കൊച്ചിൻടെ നാൽപതിന് പാമ്പ് കടിച് മരിച്ചു “…….അവസാനത്തേത് പറയുമ്പോ അവരുടെ തൊണ്ട ഇടർന്നു.

മ്മ്മ് ഞാൻ മൂളി അവരുടെ വാർത്തമാനവും ചുറ്റും ഒക്കെ ആസ്വദിച്ചു നടന്നു,ആളൊരു വായാടി ആണ് എന്ന് ഞാൻ മനസിലാക്കി .

“അവരുടെ ഒക്കെ സ്വഭാവം എങ്ങനാ! “ഓ ചെറിയത് കുഴപ്പം ഇല്ല പക്ഷെ വലുത് ആളൊരു ശൂർപ്പണകയാ പരമാവധി മുമ്പിൽ ചെല്ലാതെ നോക്കിക്കോ ”

പാവം ഞാൻ ആരാണ് അറിയാതെ എന്റെ അടുത്ത് എന്തൊക്കെയോ പറയുന്നു സത്യം അറിയുമ്പോഴുള്ള അവരുടെ അവസ്ഥ ആലോചിച് നോക്കിയ എന്നിക് ചിരി വന്നു…

ദാ കാണുന്ന സർപ്പ കാവ് കണ്ടോ അവർ കൈ പാടത്തിന്റെ അടുത്തേക്ക് ചൂണ്ടി കാണിച്ചു തന്നു.

Leave a Reply

Your email address will not be published. Required fields are marked *