ചെമ്പകമഴ [Gireesh]

Posted by

“അല്ല എന്താ മോന്റെ ഉദ്ദേശം “…….

“എന്ത് “……. ഞാൻ ഞെട്ടിയെങ്കിലും ഒന്നും അറിയാത്ത പോലെ ചോദിച്ചു

“അല്ല മോൻ 5 കൊല്ലം മുൻപ് ഇങ്ങനെ ഒന്നും അല്ലാതിരുന്നാലോ”….

“അത് പിന്നെ ഞാൻ അറിയാണ്ട് ചെറിയമ്മ ” ഈശ്വര ഇവർക്കു പിന്നിലും കണ്ണുണ്ടോ….

മ്മ് മ്മ് ഇത് ചേച്ചിക്ക് അറിയോ…..

“എന്ത്”…. “അല്ല ഈ വലിക്കുന്ന കാര്യമേ”…. “ഓ അതോ”…. “വേറെ എന്താ”…. “വേറെ ഒന്നും ഇല്ല പിന്നെ ചെറിയമ്മ തണുപ് ആയത് കൊണ്ട് ഞാൻ”…..

“ഇവിടെ ഇതൊന്നും നടക്കില്ല ട്ടോ ഇനി കണ്ടാൽ ഞാൻ ചേച്ചിയോട് പറയും”…

“അയ്യേ എന്താ ചെറിയമേ ഒരുമാതിരി പിള്ളേരെ പോലെ”… ഞാൻ ചിരിച് കൊണ്ട് പറഞ്ഞു “ദാ ഇത് തീരും വരെ”.. ഞാൻ പെട്ടി എടുത്ത് കാണിച്ചു കൊടുത്തു.. “എടാ ചെക്കാ അപ്പൊ എല്ലാ കുരുത്തകെടും കൈയിൽ ഉണ്ടല്ലേ ചേച്ചിയും ചേട്ടനും വന്നാൽ ഞാൻ എല്ലാം പറഞ്ഞു കൊടുക്കുണ്ട്”….. “അയ്യോ ചതിക്കല്ലേ ചെറിയമേ അക്കെ ഉള്ളത് ഇത് മാത്രമാണ്”…… “മദ്യപിക്കാറുണ്ടോ നീയ്. ഏയ്യ് എന്ന് പറഞ് ഞാൻ ബാഗ് മാറ്റി പിടിച്ചു….. “നീ അതും കൊണ്ട് വന്നിട്ടുണ്ടോ”…… ചെറുത് ഒന്ന് ഞാൻ കുപ്പി കാണിച്ചു കൊടുത്തു….. “മോനെ നീ ഇവിടെ നിന്ന് ഇതൊന്നും ചെയ്യരുത് ഈ തറവാട്ടിൽ ആരും ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല”……. “ഇല്ല ചെറിയമ്മേ ഞാൻ പുറത്ത് എവിടെങ്കിലും പോവാം വേണമെങ്കിൽ ചെറിയമ്മക് കൂടി ഉള്ളത് ഉണ്ട് ട്ടോ”…. അടി അവർ അടിക്കാൻ വന്നു…… ഞാൻ ചിരിച് കൊണ്ട് മാറി…..

“ഹോ സത്യം പറഞ്ഞ നിന്റെ വർത്തമാനം കേൾക്കുമ്പോ എന്റെ ചെറുതിനെയാണ് എന്നിക് ഓർമ വരണത്”…. “ആരെ ചെറിയച്ഛനെയോ”….

“മ്മ് അവനും ഇത് പോലെ ആയിരുന്നു എന്ത് തോന്ന്യവാസവും ഇങ്ങനെ ചിരിച് കൊണ്ട് പറഞ് നമ്മളെ സോപ്പ് ഇടും”….

ഞാൻ ചിരിച് കാണിച്ചു കൊടുത്തു. അവരുടെ കണ്ണ് ചെറുതായി കലങ്ങി..”

അയ്യേ എന്താ ഇപ്പൊ സങ്കടപെടാൻ ഞാൻ ഇല്ലേ ഇവിടെ ഇനി സോപ്പ് ഇടാൻ എന്നും പറഞ് ഞാൻ അവരെ കെട്ടി പിടിച്ചു പഴയ ആ ചൂട് വീണ്ടും എന്റെ സിരകളിൽ വന്നു അത് സത്യം പറഞാൽ എന്നെ മത് പിടിപ്പിക്കുന്നത് ആയിരുന്നു കാരണം നേരത്തെ ഇല്ലാത്ത ചെറിയമ്മടെ മാറിടം എന്നിൽ ഉരസുനുണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *