ഏതാണ്ട് അഞ്ചുമിനിറ്റ് കഴിഞ്ഞുകാണണം, അയാൾ പോയി എന്നുറപ്പിച്ച ബെന്നി കാറിനടിയിൽനിന്ന് പുറത്തിറങ്ങാൻ നോക്കുകയായിരുന്നു. അപ്പോഴാണ് ആരോ വീടിന്റെ ഗെയ്റ്റ് തുറക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ബെന്നി പതുങ്ങിക്കിടന്നു. അവന്റെ ഹൃദയം പട പട മിടിച്ചു. ഇനി തന്നെ ഓടിച്ചത് രാജീവിന് അറിയുന്ന ആൾ ആകുമോ? അവൻ താൻ ചെയ്തത് കണ്ടു കാണുമോ? ഇവിടേക്ക് വന്നത് കണ്ടുകാണുമോ? ബെന്നി കണ്ണുകളടച്ചു. വന്ന ആൾ, നേരെ വീടിന്റെ സിറ്റ് ഔട്ടിലേക്ക് കയറിയ ശേഷം ബെല്ലടിച്ചു. ബെന്നിയ്ക്ക് കാൽ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. പെട്ടെന്ന് തന്നെ സിറ്റ് ഔട്ടിലെ ലൈറ്റ് തെളിഞ്ഞു. ബെന്നി എത്തിനോക്കി, അത് രാജീവായിരുന്നു.
“ഈ നേരത്ത് ഇയാൾ ഇതെവിടെ പോയതാണാവോ? ഇനി ഇയാളാണോ എന്നെ പിടിക്കാൻ നോക്കിയത്? എന്നെ കണ്ടെങ്കിൽ പിന്നെ അവനെ കമ്പനി ആക്കുന്നത് പോയിട്ട് ഈ ഏരിയായിൽ തന്നെ അടുക്കാൻ പറ്റില്ല. ശ്ശോ അവന്റെ ഭാര്യയെ ഒന്ന് കൊതിതീരെ കാണാൻ പോലും പറ്റിയില്ല,” ബെന്നി വ്യാകുലപ്പെട്ടു. അവൻ ചിന്തിച്ചിരിക്കെ ആ വീടിന്റെ വാതിൽ തുറക്കപ്പെട്ടു. രാജീവ് അകടത്തുകടന്നയുടൻ വാതിൽ അടഞ്ഞു. രാജീവ് അകത്തുകയറി വാതിൽ അടച്ചതും ലൈറ്റ് പോലും ഓഫ് ആവാൻ നിൽക്കാതെ ബെന്നി കാറിന്റെ അടിയിൽ നിന്ന് പുറത്തിറങ്ങി വീടിന്റെ ഗെയ്റ്റ് ലക്ഷ്യമായി നടന്നു.
ബെന്നി വീടിന്റെ പുറത്ത് എത്തിയപ്പോഴേയ്ക്കും മഴ വീണ്ടും ചാറി തുടങ്ങിയിരുന്നു. അവൻ ക്ഷീണിച്ചിരുന്നു. എങ്ങനെയെങ്കിലും ആ ദീപുവൊന്നു വന്നാൽ മതിയായിരുന്നു, അവനോർത്തു. ഇനി അവൻ എങ്ങാനും വന്ന് പോയിക്കാണുമോ, ഒരു നിമിഷം അവൻ ടെൻഷനായി. ആ ഒരു നിമിഷത്തിൽ അവന്റെ സകല വിശപ്പും ക്ഷീണവും അവനിലേക്ക് തിരിച്ചെത്തി. ഫോണും ചത്തു, കയ്യിൽ അഞ്ചു പൈസയുമില്ല. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവൻ ആ പണി നടക്കുന്ന കെട്ടിടത്തിലേക്ക് വേച്ചു വേച്ചു നടന്നു. വരുന്നിടത്ത് വെച്ചു കാണാം.
തന്നെ പിടിയ്ക്കാൻ നോക്കിയത് രാജീവ് ആവും. അവൻ എന്തായാലും വീട്ടിൽ കയറിയ സ്ഥിതിക്ക് അത് പേടിക്കണ്ട. അവൻ ഒരുവിധത്തിൽ ആ കടത്തിണ്ണയിൽ കയറി കിടന്നു. അന്ന് അത്രയും സുന്ദരിമാരെ കണ്ടപ്പോൾ തന്നെ അതും അത്ര കലക്കൻ സീനുകൾ വലുതെന്തോ വരാൻ ഇരിയ്ക്കുന്നുണ്ടെന്ന് തോന്നിയിരുന്നു. എന്നാലും അത് ഇമ്മാതിരി മൂഞ്ചൽ ആണെന്നോർത്തില്ല. എങ്കിലും മിനിമം ആ പാലെങ്കിലും അടിച്ചു കളഞ്ഞിരുന്നെങ്കിൽ അതെങ്കിലും ഉണ്ടായിരുന്നു. ഇതിപ്പോ അതുമില്ല. അവൻ അങ്ങനെ ഓരോന്നാലോചിച് പതുക്കെ പതുക്കെ കണ്ണുകളടച്ചു.