*********************
(പിറ്റേന്ന് )
“ഡീ….നിന്റെ ആള് എങ്ങനാ ആള് ചുള്ളനാ …. ?” ഫോണിൽ തോണ്ടുന്നതിനിടെ ശർമി ആവണിയോട് ചോദിച്ചു.
“നീ ഫോട്ടോ കണ്ടില്ലേ….?”
“കണ്ടൂ…. പക്ഷെ നേരിട്ട് കണ്ടില്ലല്ലോ. നേരിട്ട് കാണാൻ എങ്ങനാ.. ?”
“ആള് സൂപ്പറാടി …. അല്ലാതെ ഞാൻ സമ്മതിക്കോ …? അതാണിപ്പൊ എന്റെ പേടിയും….”
“പേടിയോ ….? എന്തിന്….?”
“അല്ലാ… എന്റെ ചെക്കനിവിടെ വരുമ്പോ ഇവിടുത്തവളുമാരൊക്കെ അവന്റെ പുറകെ വരോ എന്നൊരു പേടി……?”
“അത് എന്നെ ഉൾപ്പടെ ഒന്ന് താങ്ങിയതാണല്ലോടീ മോളേ നീ…….?”
“നീയും പെണ്ണ് തന്നല്ലോ മോളേ ….?”
“എന്നാലെ നീ ഞങ്ങളെ ഓർത്ത് പേടിക്കണ്ട, നിന്റെ ചെക്കനെ പേടിച്ചാ മതി…..?”
“അതെന്താടി …..?”
“കണ്ട കോളിന് ഇവിടെ ഒള്ളതിനെ ഒക്കെ കണ്ടിട്ട് അവൻ ഫ്ലാറ്റാവോന്നാ എന്റെ പേടി. എന്തിന് ആ ലക്ഷ്മി അമ്മായി മാത്രം മതി അവൻ വീഴാൻ… ” ശർമി ചിരി അടക്കി ശബ്ദം താഴ്ത്തി പറഞ്ഞു.
“ഡീ ഡീ …. ചുമ്മാതിരി …. അമ്മായി ആണ് ഓർത്തോ ….ഇങ്ങനെ ആണേൽ മോള് എന്റെ അമ്മേനേം പറയുമല്ലോ………”
“പിന്നെ പറയാതെ … വിമല്ലാന്റി ചരക്കല്ലേ ….”
“ഡീ പട്ടീ ….. ചരക്ക് നിന്റെ അമ്മ ശാരദ… പേര് തന്നെ കണ്ടില്ലെ ശാരദ… ” .
“എന്റെ അമ്മ ചരക്ക് തന്നാ…. പിന്നെ പേരിനെന്താടി ഇത്ര കൊഴപ്പം ….?”
“പോടി കൂറെ …. ” ആവണി അവളെ തലയിണ എടുത്ത് അടിച്ചു….
“ടീ ഞാൻ കളി പറഞ്ഞതല്ല….. ”
“നിനക്ക് വട്ടാണോ പെണ്ണെ …..?”
“ഓ ഞാൻ പറഞ്ഞെന്നെ ഉള്ളു. നീ എന്റെ നാത്തൂനെ തന്നെ കണ്ടില്ലെ … എന്നാ ഒരു ഫിഗറാ …..ആറ്റം ചരക്ക് . അവളെ പേടിച്ചാ ഞാൻ കല്യാണം കഴിക്കാത്തത്. കല്യാണം കഴിഞ്ഞ് വരുമ്പൊ ചെക്കന്റെ കണ്ണ് മുഴുവൻ അവളുടെ മേലായിരിക്കും. ” ശർമി കണ്ണിറുക്കി കള്ള ചിരിയോടെ ചോദിച്ചു.
“ആര് അനുവേച്ചിയോ…… അപ്പൊ നീ ഗീതുവേച്ചിയെ എന്ത് പറയും …..? ” ആവണി മറു ചോദ്യമിട്ടു.