(മനസ്സിൽ ആവാത്താവർ open relationship എന്ന് നെറ്റില് അടിച്ച് നോക്ക് )
ഇതെല്ലാം കേട്ട് , അന്ധം വിട്ട് നിൽക്കുകയായിരുന്നു ഡേവിഡ് ..
റിച്ചാർഡ് -“mr ഡേവിഡ് ആർ യൂ ഓകെ . ”
ഡേവിഡ് -“യെസ് ഐ ആം ഫൈൻ . ”
റിച്ചാർഡ് -“അറിയാം കേൾകുമ്പോള് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവും , ബട്ട് അതാണ് സത്യം . ”
ഡേവിഡിന് എങ്ങനെ എങ്കിലും അവിടെ നിന്ന് പുറത്തേക്ക് കടന്ന മതി എന്നായിരുന്നു
ഡേവിഡ് -“ഒക്കെ mr റിച്ചാർഡ് പിന്നെ കാണാം ” എന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി .
ആ ഹോട്ടൽ ന് പുറത്തെത്തിയ ഡേവിഡ്ന് തന്റെ സംശയം മാറിയില്ല , അത് റീച്ചാർഡിന്റെ മേൽ നിഴലിച്ച് നിന്നു ..
റിച്ചാർഡിനെ പിൻ തുടരനാൽ തനിക്ക് തെളിവുകള് ലഭിക്കും എന്ന് അയാള് വിശ്വസിച്ചു ..
അങ്ങനെ ഡേവിഡ് റിച്ചാർഡിനെ വാച്ച് ചെയ്യാനായി ഓപ്പോസിറ്റ് ഉള്ള ഫ്ലാറ്റില് കയറി പറ്റി .. അയാളുടെ ഫ്ലാറ്റിന്റെ നേരെ ഓപ്പോസിറ്റ് ഉള്ള ഫ്ലാറ്റില് റൂം എടുത്തു , അവിടെ നിന്ന് നോക്കിയാല് റിച്ചാർഡിൻടെ ഫ്ലാറ്റ് കാണാം .
ഒരു അര മണികൂറിന് ശേഷം റിച്ചാർഡ് പുറത്തേക്ക് പോകുന്നത് കണ്ടു .
ഡേവിഡ് ഈ അവസരം അയാളുടെ ഫ്ലാറ്റ് പരിശോദിക്കാൻ ഉപയോഗിച്ചു .
അയാളുടെ ഫ്ലാറ്റില് കയറിയ ഡേവിഡ് അവിടെ മുഴുവന് അരിച്ച് പെറുക്കി .. അവസാനം അയാൾക്ക് ലിവിങ് റൂമിന്റെ സൈഡിൽ നിന്നു ഒരു വിസിറ്റിങ് കാർഡ് കിട്ടി ..
ECSTACY , port lane 2123 , എന്ന് മാത്രം എഴുതിയിട്ടുള്ള , ആഡംബത്വം വിളിച്ചോതുന്ന ഒരു വിസിറ്റിങ് കാർഡ് ..
****************************************************************
കാർഡിലെ അഡ്രസ്സും തപ്പി അയാള് നടന്ന് ഷിപ്പിംഗ് യാർഡിൽ എത്തി .
“ഇവിടെ ആണ് പോർട്ട് ലേൻ 2123 , പക്ഷേ ഈ ecstacy എവിടെ ആണ് , മിക്കവാറും അത് ഒരു സീക്രട്ട് ക്ലബ് ആവാൻ ആണ് സാധ്യത .. പക്ഷേ എവിടെ പോയി തപ്പും “ ഡേവിഡ് ആലോചിച്ചു