“അയ്യോ, റെസ്റ്റോറന്റിൽ നിന്നും വന്നത് പോലും എനിക്ക് ഓർമ്മയില്ല , എന്ത് സാധനമ അത് “അവൾ ക്ഷീണത്തോടെ പറഞ്ഞു.
“നമ്മൾ ഗോവ എക്സ്പ്ലോർ ചെയ്യാൻ വന്നതല്ലേ, ഫെനിയിൽ തന്നെ തുടങ്ങണം. ഇനി അങ്ങനെ എന്തൊക്കെ ചെയ്യാനുണ്ട്” ഒരു കുസൃതി ചിരിയോടെ അവൻ പറഞ്ഞു.
അഞ്ജു: “എന്തൊക്കെ ”
” അതൊക്കെ പതിയെ കാണാം, നല്ല റഷ്യക്കാർ ഇവിടെ ഉണ്ടെന്നാ പറയുന്നേ, വേണേൽ ഒരു റഷ്യൻ ട്രൈ ചെയ്യാം മൈക്കിനെ പോലെ” ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു.
” പോടാ നാറി “എന്ന് പറഞ്ഞു അവൾ അവനെ ഒന്ന് നുള്ളി പക്ഷെ അവളുടെ മുഖത്തെ തുടിപ്പും നാണവും അവൾ എന്തിനും തയ്യാറാണെന്ന സൂചനപോലെ ജെയിസനു തോന്നി.
അഞ്ജു ഫോൺ എടുത്തു നോക്കി. ഹരിയുടെ ഒരു മിസ്സ്ഡ് കാൾ , അവൾ വാട്സാപ്പ് എടുത്ത് ഹരിയെ വീഡിയോ കാൾ ചെയ്തു.
ഹരി സ്‌ക്രീനിൽ തെളിഞ്ഞു, ജെയിസൺ അവളെ മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് വീഡിയോ കാളിൽ ഉള്ള ഹരിയെ അഭിവാദ്യം ചെയ്തു.
“ഇന്നെന്താ പരിപാടി ഒന്നുമില്ലാരുന്നോ, ഫുൾ ഡ്രെസ്സ്‌ഡ് ആണല്ലോ. രാവിലെ ഒരു കളി കാണാം എന്ന് കരുതിയാ വീഡിയോ കാൾ അറ്റൻഡ് ചെയ്തേ ” ഹരി കുസൃതിയോടെ പറഞ്ഞു.
” ഇന്നലെ രണ്ടു ഫെനി കുടിച്ചു തന്റെ ഭാര്യ വീണു പോയി ” ചിരിച്ചു കൊണ്ട് ജെയിസൺ പറഞ്ഞു.
അവരുടെ സംസാരം കേട്ട് അഞ്ജു ചിരിച്ചു കൊണ്ട് കിടന്നു.
“അയ്യേ നാണക്കേട്, ഞാൻ എന്തോരം കള്ളു കുടിപ്പിച്ചു ശീലിപ്പിച്ചെടുത്ത പെണ്ണാ, രണ്ടു ഫെനിയിൽ ഫിറ്റായി നാണം കെടുത്തി കളഞ്ഞല്ലോ നീ ” ഹരി അഞ്ജുവിനെ കളിയാക്കി .
” അയ്യടാ ഇത് എന്തോ കൂടിയ തിന്മ പൊന്നെ, ഇന്നലെ റെസ്റ്റോറന്റിൽ ഇരുന്നു കുടിക്കുന്നത് വരെ എനിക്ക് ഓര്മയുള്ളു, പിന്നെ ഇന്ന് രാവിലെയാ ബോധം വരുന്നേ “അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഏയ് ഫെനി ഞാൻ കുടിച്ചിട്ടുള്ളതല്ലേ, ആദ്യായിട്ട് അല്ലെ അതാകും. എന്തായാലും നിങ്ങൾ തകർക്ക്. എനിക്ക് ഇന്ന് നേരത്തെ പോണം ഡ്യൂട്ടിക്ക് ബൈ ” ഹരി കാൾ കട്ട് ചെയ്ത് പോയി.