ഞാൻ : ആയിക്കോട്ടെ.
ഞാൻ കുറെ എടുത്തു. എനിക്കൊന്നും അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല. അങ്ങനെ കുറെ സമയം ആയപ്പോൾ.
ചേച്ചി : അല്ല എനിക്കൊരെണ്ണം എടുക്കാൻ എത്രയും സമയമോ?
ഞാൻ : പൊന്നിൻ കുടത്തിനെടുക്കുമ്പോൾ അതിനു ചേരുന്നത് വേണ്ടേ…. ഞാൻ അങ്ങനെ ഒരെണ്ണം കാണുന്നില്ല.
ചേച്ചിക്ക് ഞാൻ പറഞ്ഞത് നന്നായി ബോധിച്ചു. എനിക്ക് ഒരു ചെറിയ നുള്ളുതന്നു.
ചേച്ചി : ഈ ചെറുക്കൻ. നിന്റെ ഇഷ്ട്ടം പോലെ നീ എടുക്കു.
ഞാൻ ഒരു നീല ചുരിദാർ അവസാനം എടുത്തു.
ചേച്ചി : ഡാ ഇത് എനിക്കുള്ള കളർ ആണ്.
ഞാൻ : അത് സാരമില്ല ചേച്ചിക്ക് ഈ കളർ നന്നായി ചേരുന്നതാണ്. കണ്ടാൽ ഒരു ദേവതയെ പോലെ തോന്നും.
ഞാൻ ചേച്ചിയെ നന്നായി പൊക്കിപ്പറയാൻ തന്നെ തീരുമാനിച്ചു.
അതിനു ശേഷം രണ്ടെണ്ണം കൂടെ ഞാൻ സെലക്ട് ചെയ്തു. ഈ പ്രാവശ്യം ചേച്ചി ഒന്നും പറഞ്ഞില്ല.
ഞാൻ : ഇതൊന്നു ഇട്ടു വരുമോ? സൈസ് ശരിയല്ലേ എന്ന് നോക്കാം.
ചേച്ചി : നീയും ഇട്ടു നോക്ക്.
അങ്ങനെ ഞങൾ രണ്ടും ഡ്രസിങ് റൂമിൽ പോയി ഓരോന്നും മാറി മാറി ഇട്ടു നോക്കി, ഓരോന്നും ഇട്ടു പുറത്തു വന്നു പരസ്പരം എങ്ങനെ ഉണ്ടെന്നു ചോദിച്ചു. രണ്ടുപേർക്കും ഡ്രസ്സ് എല്ലാം ഇഷ്ട്ടപെട്ടു.
ചേച്ചി : നിനക്ക് നല്ല കളർ സെൻസ് ഉണ്ട്, എനിക്ക് ഇഷ്ട്ടപെട്ടു നീ എടുത്തതെല്ലാം.
ഞാൻ : അതല്ലേ ഞാൻ പറഞ്ഞത്, ഞാൻ എടുത്തോളാം എന്ന്.
ചേച്ചി : ഇനി രണ്ടു സാധനം കൂടെ മേടിക്കണം….
ഞാൻ : ഞാൻ തന്നെ അതും സെലക്ട് ചെയ്തോളാം.
ചേച്ചി എന്നെ ഒന്ന് നോക്കി,
ചേച്ചി : അത് വേണോ?
ഞാൻ : ഒന്നുമില്ല.
ചേച്ചി : എന്നാൽ ശരി.
അതുപറഞ്ഞിട്ടു നേരെ കൗണ്ടറിൽ ചെന്നു. അവിടെ നിന്ന സെയിൽസ് ഗെളിനോട് ചേച്ചി എന്തോ പറഞ്ഞു. അവർ രണ്ടു ബോക്സ് എടുത്തു ടേബിളിൽ വച്ചു. അത് തുറന്നപ്പോളാണ് എനിക്ക് സാധനം മനസ്സിലായത് – ബ്രായും പാന്റിയും.