എന്റെ ജീവിതം ഒരു കടംകഥ 8 [Balu]

Posted by

ചേച്ചി : എന്താ സെലക്ട് ചെയ്യുന്നോ?

ഞാൻ അകെ ഒന്ന് ചമ്മി, എങ്കിലും അതുകാണിക്കാതെ ഞാൻ പറഞ്ഞു

“അതിനെന്താ ഞാൻ നോക്കാം, സൈസ് പറ?”

ഞാൻ അങ്ങനെ ചോദിക്കുമെന്ന് ചേച്ചി കരുതിയില്ല. ചേച്ചി അവിടെ നിന്ന സെയിൽസ് ഗെളിനോട് ഒന്ന് നോക്കി.

ചേച്ചി : ഡാ.

ഞാൻ : എന്താ… അറിയില്ലേ.

എന്റെ ആ ചോദ്യം കൂടെ ആയപ്പോൾ ചേച്ചി ആകെ ഒന്ന് വിയർത്തു പോയി.

ചേച്ചി : 34D….

എന്നോടല്ല  അവിടെ നിന്ന സെയിൽസ് ഗെളിനോട് ചേച്ചി പറഞ്ഞു. ഞാൻ പെട്ടന്ന് ആ കവറിൽ  നിന്നും 3-4 എണ്ണം തിരഞ്ഞെടുത്തു. ചേച്ചി എന്ത് പറയണം എന്ന് അറിയാതെ അങ്ങനെ നിന്നുപോയി.

ചേച്ചി : നിനക്കും വേണ്ടേ?

ഞാൻ ചേച്ചിയെ ഒന്ന് നോക്കി. ചേച്ചിതന്നെ എനിക്ക് ഷഡി ഓർഡർ പറഞ്ഞു. അതിനു ശേഷം ഞങൾ പോയി എല്ലാം ബില്ല് ചെയ്തു പുറത്തിറങ്ങി.

ചേച്ചി : നീ എന്റെ തൊലി ഉരിച്ചു ചെറുക്കാ.

ഞാൻ : പിന്നെ ആരും മേടിക്കാത്ത സാധനം ഒന്നും അല്ലല്ലോ. എനിക്ക് കുഴപ്പമൊന്നും തോന്നിയില്ല.

ചേച്ചി എന്നെ വലിയ അത്ഭുതത്തോടെ ആണ് നോക്കുന്നത്. അതിനു ശേഷം ഞങൾ പരസ്പരം അധികമൊന്നും ഒന്നും മിണ്ടിയില്ല. നേരെ ഹോട്ടലിൽ എത്തി.

ചേച്ചി : ഞാൻ ഒന്ന് ഫ്രഷ് ആയിട്ടുവരാം.

ഞാൻ : മ്മ്മ്മ്മ്

ചേച്ചി ബാത്‌റൂമിൽ കയറി, ഞാൻ അവിടെ ഫോണും നോക്കി ഇരുന്നു.

ചേച്ചി : ഡാ നിനക്കിവിടെ ഫ്രണ്ട് വല്ലതും ഉണ്ടോ?

ഞാൻ : ഉണ്ട് എന്താ?

ചേച്ചി : ആരോടെങ്കിലും ഒരു ബൈക്ക് മേടിക്കാൻ പറ്റുമോ?

ഞാൻ : മ്മ്മ്മ്മ്

ഞാൻ അങ്ങനെ അവിടെ ഉള്ള ഒരു കൂട്ടുകാരനെ വിളിച്ചു. അവനോട്  അവന്റെ ബൈക്ക് ഒന്ന് തരുന്ന കാര്യം സംസാരിച്ചു .

ഞങൾ താമസിക്കുന്ന ഹോട്ടലിന്റെ അടുത്താണ് അവൻ ജോലി ചെയ്യുന്നത്, അതിനാൽ അവനു ഹോട്ടൽ പറഞ്ഞപ്പോൾ തന്നെ മനസ്സിലായി. ഡ്യൂട്ടി സമയം ആയതുകൊണ്ട് അവനു വരാൻ പറ്റില്ല എന്നോട് വന്നു എടുക്കുമോ എന്ന് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *