ഞാൻ : ചേച്ചി… ബൈക്ക് റെഡി ആയിട്ടുണ്ട് ഞാൻ പോയി എടുത്തോണ്ട് വരാം.
ചേച്ചി : അധികം താമസിക്കില്ലല്ലോ.
ഞാൻ : ഇല്ല. നമ്മുടെ അടുത്തുള്ള ബിൽഡിങ്ങിലാണ് അവൻ ഉള്ളത്.
ചേച്ചി : എന്നാൽ ശരി.
ഞാൻ അങ്ങനെ അവന്റെ അടുത്ത് പോയി ബൈക്ക് മേടിച്ചുകൊണ്ട് വന്നു. ഞാൻ വന്നപ്പോളേക്കും ചേച്ചി റെഡി ആയി നിൽക്കുവായിരുന്നു.
ചേച്ചി : നീ എത്തിയോ?
ഞാൻ : മ്മ്മ്മ് എന്താ എപ്പോ ബൈക്ക് വേണമെന്ന് തോന്നാൻ.
ചേച്ചി : എങ്ങനെ ഒക്കെ നടക്കണമെന്ന് ഏതു പെണ്ണിനെ ആഗ്രഹം ഇല്ലാത്തതു.
ഞാൻ : ആയിക്കോട്ടെ. എന്നാൽ വാ പോയേക്കാം.
ചേച്ചി : അല്ല നീ എന്തും പറഞ്ഞാ ബൈക്ക് മേടിച്ചതു.
ഞാൻ : ഉള്ള കാര്യം പറഞ്ഞു. ചേച്ചിയേം കൊണ്ട് ഇന്റർവിന് വന്നതാണ്. ഇനി രണ്ടു ദിവസം കഴിഞ്ഞു നെക്സ്റ്റ് റൗണ്ട് ഉണ്ട് അതിനാൽ എവിടെ നിൽക്കണമെന്ന്. സൊ നേരം പോക്കിന് ഒരു ബൈക്ക് ഉണ്ടെകിൽ കൊള്ളാമല്ലോ.
ചേച്ചി : അപ്പൊ വൈകിട്ട് തിരിച്ചു കൊടുക്കണം അല്ലെ.
ഞാൻ : അത് വേണ്ട, നമ്മുടെ ആവശ്യം കഴിഞ്ഞു കൊടുത്താൽ മതി.
ചേച്ചി : അതെന്താ അവനു ബൈക്ക് വേണ്ടേ?
ഞാൻ : അതല്ല അവൻ ഇന്ന് ഈവെനിംഗ് നാട്ടിലോട്ട് പോകുവാണ്.
ചേച്ചി : ഓക്കേ
ഞാൻ : എങ്ങോട്ടാ അപ്പോൾ പോകേണ്ടത്.
ചേച്ചി : അതൊക്കെ പറയാം നീ വാ.
അങ്ങനെ ഞങൾ താഴെ എത്തി ബൈക്കിൽ കയറി. എന്നോട് നേരെ പൊക്കോളാൻ ചേച്ചി പറഞ്ഞു.
അങ്ങനെ ഞാൻ ബൈക്ക് നേരെ വിട്ടു.
ഞാൻ : എങ്ങോട്ടാണ് പോകുന്നത്?
ചേച്ചി : അങ്ങനെ ഒന്നുമില്ല, നമുക്ക് കുറച്ചു കറങ്ങാം.
ഞാൻ : ഓഹോ അങ്ങനെ.
ഞങൾ ഒരു ഹൈവേയിൽ കയറി, കണ്ണെത്താ ദൂരത്തു നീണ്ടു കിടക്കുന്ന, ചേച്ചിയെയും പുറകിലിരുത്തി അങ്ങനെ ബൈക്കിൽ കറങ്ങാൻ എന്തോ ഒരു വല്ലാത്ത സുഖമായിരുന്നു. ഞങൾ കുറെ ദൂരം അങ്ങനെ ബൈക്കിൽ കറങ്ങിയപ്പോളേക്കും മഴ പെയ്തു. കയറി നില്ക്കാൻ ഒരു സ്ഥലം പോലും ഇല്ലാതിരുന്നതിനാൽ. ഞങൾ രണ്ടാളും മുഴുവൻ നനഞ്ഞു.