ചേച്ചി എങ്ങനെ ഉണ്ട്, ഉണ്ടാക്കണോ, വല്ലതും നടന്നോ???
ഞാൻ രണ്ടുപേർക്കും ഒരേ പോലെ ഒന്നും നടന്നില്ല, പക്ഷെ ചേച്ചി വളരെ ഫ്രണ്ട്‌ലി ആണെന്ന് മറുപടി കൊടുത്തു.
അധികം ഒന്നും പറയും മുൻപ് ചേച്ചി കുളി കഴിഞ്ഞിറങ്ങി. ഒരു ലൈറ്റ് നീല കളർ ചുരിദാർ ആണ് ഇട്ടിരിക്കുന്നത്. മുൻബൊരിക്കലും ചേച്ചിയെ എത്രയും സുന്ദരിയായി ഞാൻ കണ്ടിട്ടില്ല. വര്ണനകൾക്കും അപ്പുറമായിരുന്നു അത്.
ഞാൻ അങ്ങനെ ചേച്ചിയെ നോക്കി ഇരിക്കുന്നത് കണ്ട്,
ചേച്ചി : എന്താടാ നീ ഇങ്ങനെ നോക്കി ഇരിക്കുന്നത്, നീ എന്നെ ഇതിനു മുൻപ് കണ്ടിട്ടില്ലേ?
ഞാൻ : അതല്ല എത്രയും സുന്ദരിയായ ചേച്ചിയെ ആരും ഇതുവരെ പ്രൊപ്പോസ് ചെയ്തില്ലല്ലോ എന്നാലോചിച്ചു ഇരുന്നതാ.
ചേച്ചി : മോനെ രാവിലെ സുഗിപ്പിക്കല്ലേ…..
ഞാൻ : സുഗിപ്പിച്ചതൊന്നുമല്ല, ഞാൻ സത്യമാ പറഞ്ഞത്. ചേച്ചിയോട് ആരും ഇതുവരെ പറഞ്ഞിട്ടില്ലേ?
ചേച്ചി : എന്ത്?
ആ ചോദ്യത്തിൽ ചെറിയ ഒരു നാണമുണ്ട്, എന്റെ നേരെ നോക്കാതെയാണ് ചേച്ചി സംസാരിക്കുന്നതു.
ഞാൻ : ചേച്ചിയെ കാണാൻ എന്ത് സുദരി ആണെന്ന്. പ്രത്യേകിച്ച് ഈ ഡ്രെസ്സിൽ. പറയാതെ വയ്യ.
ചേച്ചി : പോടാ ചെറുക്കാ നീ ചുമ്മാ മനുഷ്യനെ. അല്ല ഇതിനു മുൻപ് നീ ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ.
ഞാൻ : നേരത്തെ പറയാൻ എന്നെ കണ്ട കടിച്ചു കീറാൻ വരുന്ന ആളോട് എങ്ങനെയാ പറയുന്നത്.
ചേച്ചി : മ്മ്മ്മ് , ഇപ്പോളോ
ഞാൻ : എപ്പോൾ നമ്മൾ കാമുകി കാമുകൻമാരല്ലേ?
ചേച്ചി : ഓ എന്ന്.
ഞാൻ : അതുകൊണ്ടല്ലാട്ടോ, ഞാൻ സത്യമായ പറഞ്ഞത് ചേച്ചിയെ ഈ ഡ്രെസ്സിൽ കാണാൻ നല്ല രസമുണ്ട്. ഈ കളർ ചേച്ചിക്ക് നന്നായി ചേരുന്നുണ്ട്.
ചേച്ചി : സമ്മതിച്ചു. പക്ഷെ നമുക്ക് പോയി വല്ലതും കഴിച്ചിട്ട് ഇന്റർവ്യൂന് പോകാം.
ഞാൻ : സരി.
അങ്ങനെ ഞങൾ റൂമിൽ നിന്നും ഇറങ്ങി, താഴെ ഉള്ള ഒരു ഹോട്ടലിൽ കയറി കാപ്പിയും കുടിച്ചു, പറഞ്ഞിരിക്കുന്ന അഡ്രസ്സിൽ എത്തി. അവിടെ എത്തിയപ്പോൾ ചേച്ചി എന്റെ കയ്യി കയറി പിടിച്ചു.