ഞാൻ : എന്ത് പറ്റി?
ചേച്ചി : എനിക്കെന്തോ ഒരു പേടിപോലെ?
ഞാൻ : എങ്ങനെ ചേച്ചിക്കും പിടിയോ?
ഞാൻ ചേച്ചിയെ ചെറുതായി ഒന്ന് കളിയാക്കാമെന്നാണ് കരുതിയത് പക്ഷെ ചേച്ചിയുടെ കണ്ണുകൾ പെട്ടന്ന് നിറയുന്നതായി കണ്ടപ്പോൾ എനിക്ക് കാര്യം എന്തോ ഉണ്ടല്ലോ എന്ന് തോന്നി ഞാൻ അത് ഉപേക്ഷിച്ചു.
ഞാൻ : ചേച്ചിയുടെ കൂടെ ഞാൻ ഇല്ലേ, പിന്നെന്തിനാ പേടിക്കുന്നത്.
ഞാൻ കൈ കൊണ്ട് ചേച്ചിയെ വട്ടം പിടിച്ചു ആശ്വസിപ്പിച്ചു. ചേച്ചിയും എന്നോട് ചേർന്ന് നിന്നു.
ചേച്ചി : നീയും കൂടെ എന്റെ കൂടെ ഉള്ളിലേക്ക് വരുമോ?
ഞാൻ : വരാം.
ചേച്ചിയുടെ മുഖത്തു നല്ലൊരു തെളിച്ചം ഞാൻ കണ്ടു, എനിക്കും അത് ഉള്ളിൽ ഒരു ഫീലിങ്ങ്സ് ഉണ്ടാക്കി. അനുവിന്റെ കൂടെ പോലും ഇതുവരെ ഇങ്ങനെ പുറത്തു പോകാൻ സാധിച്ചിട്ടില്ല.
അങ്ങനെ ഞങൾ ഉള്ളിൽ എത്തി. കുറെ ആളുകൾ വന്നിട്ടുണ്ട് ഉണ്ട്. ഞങൾ റിസപ്ഷനിൽ പേരുകൊടുത്തു ചേച്ചിക്ക് കിട്ടിയ നമ്പർ 389 ആണ്.
ഞങൾ പരസ്പരം പറഞ്ഞു “എന്ന് ഫുൾ ഡേ എവിടെ പോകുമെന്ന് തോനുന്നു”
ഞങൾ അപ്പുറത്തുള്ള വെയ്റ്റിംഗ് ഏര്യയിൽ ചെന്ന് അവിടെ ഇരുന്നു. ചേച്ചി എന്റെ കയ്യിലെ പിടുത്തം ഏതു വരെയും വിട്ടിട്ടില്ല.
എനിക്ക് ചേച്ചിയുടെ ഇങ്ങനെ ഉള്ള പെരുമാറ്റം ഒട്ടും മനസ്സിലാകുന്നതല്ലായിരുന്നു, വളരെ തന്റേടി ആയൊരു പെണ്ണായിട്ടാണ് ഇന്നലെ വരെ ഞാൻ ചേച്ചിയെ കണ്ടിട്ടുള്ളത്. പക്ഷെ അടുത്തറിഞ്ഞപ്പോളാണ് എല്ലാം തെറ്റായിരുന്നു എന്ന് മനസ്സിലായത്. അപ്പോൾ ചേച്ചി എങ്ങനെയാണു ഇങ്ങനെയുള്ള ബന്ധങ്ങളിലേക്കു പോയത് എന്ന് എനിക്കൊട്ടും മനസ്സിലായില്ല (ഈ കഥ പിന്നീട് പറയുന്നതായിരിക്കും).
ഞാൻ ചേച്ചിക്ക് ആകുന്നപോലെ ധൈര്യം കൊടുക്കാനായി പറഞ്ഞു
“ചേച്ചി എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ഞാൻ കൂടെ ഇല്ലേ, ഒന്നും പേടിക്കണ്ട ഈ ജോലി കിട്ടിയില്ലേലും എന്താ, ഇപ്പോൾ നല്ല ഒരെണ്ണം ഉണ്ടല്ലോ…”
ചേച്ചി എന്നെയൊന്നു നോക്കി, പക്ഷെ മറുപടി ഒന്നും ഉണ്ടായില്ല.
ഞാൻ അറിയാതെ ചേച്ചിയുടെ തോളിലൂടെ കൈ ഇട്ടു ചേർത്ത് പിടിച്ചു. ചേച്ചിയും കുറച്ചുകൂടെ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു. ചേച്ചിയും അത് ആഗ്രഹിച്ചിരുന്നു.