ഞാൻ : ചേച്ചി പറയുന്നത്.
ചേച്ചി : സത്യം, അവരുടെ കൂടെ ആയിരിക്കുമ്പോളാണ് ഞാൻ എത്രയും നാലും സന്തോഷം എന്താണെന്നു അറിഞ്ഞിരുന്നത്. പക്ഷെ നീ ഇപ്പോൾ തരുന്ന ഈ സന്തോഷം ഇതുവരെ ഞാൻ ഏതു അറിഞ്ഞിട്ടില്ല.
ഞാൻ : മ്മ്മ്മ്മ്മ്
ചേച്ചി : ഇപ്പോൾ ഈ ജോലി പോലും അച്ഛൻ പറഞ്ഞതാണ് എനിക്ക് ഒട്ടും താല്പര്യം ഇല്ലായിരുന്നു. ഏതു കിട്ടിയാൽ അപ്പോൾ എന്നെ കെട്ടിച്ചു വിടുമെന്നാണ് പറഞ്ഞത്.
ഞാൻ : അതാകും……
ചേച്ചി : എനിക്ക് സാധിക്കില്ലടാ ഒരു കല്യാണം കഴിക്കാൻ. ആർക്കും അത് പറഞ്ഞാൽ മനസ്സിലാകില്ല.
ഞാൻ : എന്നോട് പറഞ്ഞോ എനിക്ക് മനസ്സിലാകും.
ചേച്ചി : നീ പയ്യനല്ലേ നിനക്ക് എന്തിന് ചെയ്യാനാകും.
ഞാൻ : ചേച്ചി പറ.
ഞാൻ ചേച്ചിയെ ചേർത്ത് പിടിച്ചിരുന്നു, ചേച്ചി പൂച്ചക്കുഞ്ഞിനെ പോലെ എന്നോട് ചേർന്നിരുന്നു.
ചേച്ചി : പറയാനാണെങ്കിൽ കുറെ ഉണ്ടെടാ.
ചേച്ചി എന്റെ മാറിൽ ചാരി ഇരുന്നു കരയാൻ തുടങ്ങി. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ഞാനും അങ്ങനെ ഇരുന്നു.
എന്റെ ഉള്ളിൽ ചേച്ചിയോട് കൂടുതൽ കയറിങ് ആണ് അപ്പോൾ തോന്നിയത്. അതിനാൽ തന്നെ ഇപ്പോൾ ചേച്ചിയോട് എനിക്ക് വേറെ വികാരങ്ങൾ ഒന്നും തോന്നിയില്ല.
കുറച്ചുനേരം അങ്ങനെ ഇരുന്ന ശേഷം ചേച്ചി എഴുന്നേറ്റു.
ചേച്ചി : ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ തെറ്റിദ്ധരിക്കുമോ???
ഞാൻ : എന്താ ചേച്ചി കാര്യം പറ.
ചേച്ചി : നീ അല്ലെ പറഞ്ഞത് എന്ത് ആവശ്യം ഉണ്ടെങ്കിലും നീ ഉണ്ടാകുമെന്നു……
ഞാൻ : വളച്ചു ചുറ്റാതെ കാര്യം പറ.
ചേച്ചി : നമുക്ക് രണ്ടു ദിവസം ഇവിടെ നിന്നാലോ, എനിക്ക് ഇങ്ങനെ നടക്കാൻ വല്ലാത്ത മോഹം. ഇതുവരെ കിട്ടാതിരുന്ന എന്തൊക്കെയോ എനിക്ക് കിട്ടുന്നപോലെ ഒരു തോന്നൽ. നിനക്ക് സമ്മതം ആണെകിൽ മതി.
ഞാൻ : നമ്മൾ വീട്ടിൽ എന്ത് പറയും?
ചേച്ചി : ഫസ്റ്റ് ഇന്റർവ്യൂ കിട്ടി 2 ദിവസത്തിനുള്ളിൽ അടുത്ത് ഉണ്ടെന്നു പറയാം.
അപ്പോൾ ചേച്ചി എല്ലാം മുൻകൂട്ടി തീരുമാനിച്ചുവച്ചിരിക്കുവാണ്.