തറവാട്ടിൽ ഒരു അവധിക്കാലം മായയും മേമയും 2 [Peaky Blinder]

Posted by

ആനി ചേച്ചിയും നല്ല funny ആയിരുന്നു. ഖത്തറിൽ നിന്ന് മനസ്സില്ലാ മനസ്സോടെ ആണ് വന്നത് എങ്കിലും ഇപ്പൊ നല്ല happy ആണ്. കൂട്ടിനെ കൊറേ കിളികളെ കിട്ടിണ്ടല്ലോ….

 

സന്ധ്യ ആയപ്പോ, ആനി ടീച്ചർ povaann പറഞ്ഞു എണീറ്റ്, അതോടെ ഞങ്ങളും എണീറ്റ്. വിളക്ക് വെച്ച് നാമം ചൊല്ലുന്ന പതിവ് ഉള്ളൊണ്ട് മേമ വേഗം നടക്കാൻ പറഞ്ഞു.

 

ഫ്രൈഡേ ആയതു കൊണ്ട് തന്നെ എല്ലാരും weekend മൂടിൽ ആണ്. അത്താഴം ഒക്കെ തറവാട്ടിൽ നിന്ന് ആയിരുന്നു. കൊറേ നേരം എല്ലാരും സൊറ പറഞ്ഞിരുന്ന്. സീരിയലും കണ്ടിട്ടാണ് കിടക്കാൻ പോവുന്നത്.

വല്യ മേമ ഒരു 10. 30 ആയപ്പോ ആദിയെയും മായയെയും വിളിച്ച് വീട്ടിലേക്ക് പോയി.

” മതി കണ്ടത്….ഇനി നാളെ കാണാലോ”

എന്ന പതിവ് പല്ലവി തന്നെ..

 

അവര് പോയതോടെ മേമ എണീറ്റ്..

” edaa പോയി കിടക്കാൻ നോക്ക്, നേരം കൊറേ ആയില്ലേ. ….”

ടിവി ഓഫ് ചെയ്തു ഞാനും മോളിലേക് വെച്ച് പിടിച്ചു. അപ്പോളാണ് ഞാൻ ആനി ചേച്ചിയുടെ കാര്യത്തെ പറ്റി ചോദിച്ചത്.

മേമ detail ആയിട്ടല്ല എങ്കിലും അവരെ പറ്റി പറഞ്ഞു തന്നു.

“പാവം…..” ഞാൻ ഒരു നെടുവീർപ്പ് പോലെ പറന്നു..

” അത്ര പാവം ഒന്നുല്ല…… ആള് ഭയങ്കരിയാ….”

മേമ യുടെ നാക്കിന്ന് അറിയാതെ വന്നതാണോ എന്നറിയില്ല…

എന്താ അങ്ങനെ എന്ന് ചോദിച്ചപ്പോ

” അതൊന്നും പറഞ്ഞാ നിനക്ക് മനസ്സിലാവില……” വല്ലാത്തൊരു ഒഴിവാക്കൽ ആയിപ്പോയി…..

mema roomil കേറി goodnight പറഞ്ഞു വാതിൽ അടച്ചു….

ശ്ശേ ഇന്നിപ്പോ ഷോ കാണാൻ ഉള്ള ഭാഗ്യമില്ല….നെടുവേർപ്പും ഇട്ട് ഞാൻ നേരെ ബെഡിലേക്ക് ചാഞ്ഞു…

 

രാവിലെ എല്ലാരും കൊറച്ച് വൈകിയാണ് എഴുന്നേറ്റത്. brakefast ഒക്കെ കഴിച്ചു അവിദേം ഇവിടേം തട്ടി തടഞ്ഞു സമയം പോയി. അതിനിടയിൽ മായ വന്നു. മുടിയും ടോപ്പും ആണ് വേഷം. പക്ഷേ ഇത്തവണ നല്ല ഇറക്കം ഉണ്ട്. അതെന്നെ കൊറച്ച് നിരാശ പ്പെടുതി. പക്ഷേ ആള് കടയിൽ പോയിട്ടുള്ള വരവാണ്. തയ്ക്കാൻ ഡ്രസ്സ് കൊടുത്ത് വരുവാണ്.

Leave a Reply

Your email address will not be published. Required fields are marked *