ഒരു 12 മണി ആയപ്പോ ആണ് എന്ന് തോന്നുന്നു, മേമ ഫ്രീ ആയതു. ഹാളിൽ tv കണ്ട് ഇരിക്കുന്ന എന്നോട് ചോദിച്ചു..
” എടാ ഞാൻ അലക്കാൻ പോവാണ്, നമ്മടെ കുളത്തിലോട്ട്… നീ വരുന്നുണ്ടോ?..”
” ഞാനും ഉണ്ട്……” ചാടി കയറി പറഞ്ഞത് മായയാണ്….
കുളം എൻ്റെ ചെറുതിലെ ഓർമയാണ് . ഞാനും മാളുവും മായയും ഒക്കെ എത്ര തവണ കളിച്ച സ്ഥലം ആണെന്നോ…. ( ഇതാക്കളി അല്ല കേട്ടോ)
തറവാട്ടിലെ കുളം ഒരു പ്രൈവറ്റ് കുളം ആണ്. നാല് പാടും ഉയരത്തിൽ കെട്ടി പോക്കിയിട്ടുണ്ട്. കുളക്കടവിൽ കയറാൻ ഒരു വാതിൽ മാത്രേ ഒള്ളു. അതോണ്ട് തന്നെ പെണ്ണുങ്ങൾക്ക് ഒക്കെ കുളിക്കാൻ നല്ല പ്രൈവസി തന്നെയാണ്.
കുളതിലോട്ട് പോകുന്നത് നല്ല excitement ആണെങ്കിലും ഒരു പ്രശ്നം ഉണ്ട്. എനിക്ക് നീന്താൻ അറിയുല.
ഇവിടെനിന്ന് പോയെ പിന്നെ ഖത്തറിൽ അങ്ങനെ നീന്തി തുടിക്കേണ്ട കുളത്തിൽ ഒന്നും ചാടിയിട്ടില്ല. നമ്മളെ മുങ്ങാത്ത pool ആയൊണ്ട് thanne നീന്തൽ പഠിക്കേണ്ട ആവശ്യമേ vannillaayirunnu.
” ഞാനില്ല… അലക്കാൻ അല്ലേ നിങൾ പോക്കോ…”
എൻ്റെ മറുപടി കേട്ട് രണ്ടാളും അന്ധാളിച്ചു. ചെറിയൊരു വിഷമവും മായെടെ മുഖത്ത് ഞാൻ കണ്ട്.
” അല്ലാ അലക്കുന്നത് മേമ അല്ലെ ഹരിയെട്ടൻ നീന്തി കുളിച്ചോ..” മായ ആണ് ആ ക്രോസ്സ് ഇട്ടത്….
” എന്നാലും എനിക്കൊരു മൂട് ഇല്ല…..” വേറെ വഴി ഇല്ല. എനിക്ക് നീന്താൻ അറിയില്ലാ എന്ന് ഇവരോട് പറഞ്ഞാ സകല മാനവും പോവും
” പോടാ ചെക്കാ, നീ അല്ലെ ഇന്നലെ കുളത്തിൻ്റെ കാര്യം ഒക്കെ ചോദിച്ചത്.? ബോർ അടിക്കുന്നു എന്ന് പറഞ്ഞപ്പോ നല്ലൊരു entertainment ഓപ്ഷൻ പറഞ്ഞതാ…..ഇങ്ങനെ ഉണ്ടോ കുട്ടികൾ..”
മേമ ഫുൾ ക്രോസ്സ് വേക്കുവാനല്ലോ…..എന്ത് മറുപടി പറയും എന്ന് വിചാരിച്ചു വിറങ്ങലിച്ചു നിന്നപ്പോൾ ആണ് മായയുടെ ഫോൺ അടിക്കുന്നത്.
ഹൊ തൽകാലം ഒരു ആശ്വാസം… എന്നും കരുതിയതെ ഒള്ളു …പണി പിന്നാലെ വന്നും. വിളിച്ചത് എൻ്റെ പുന്നാര പെങ്ങൾ മാളു ആയിരുന്നു.