വിശേഷം പറയുന്ന കൂട്ടത്തിൽ current situation മായ വിവരിച്ചു. ഫോൺ ലൗഡിൽ ആയിരുന്നു. മെമയും സംസാരിക്കുന്നുണ്ട് അവളോട്.
ഞാൻ കുളത്തിൽ വരുന്നില്ല എന്ന് കേട്ടതും മാളു പൊട്ടിച്ചിരിച്ചു..
” അവന് നീന്തൽ അറിയുല …..അതാ വരാത്തെ….ഹ ഹ ഹ….”
അലവലാതി ….മുഴുവൻ നശിപ്പിച്ചു….മൂന്ന് പെണ്ണുങ്ങളും കൂടി കൂട്ട് ചിരി.
ഞാൻ ഇളിഭ്യനായി അങ്ങനെ നിന്ന്.
അങ്ങനെ അതൊക്കെ പറഞ്ഞു ഫോൺ വെച്ചപ്പോ മേമ പറഞ്ഞു,
” ഇതിനാണോ നി വരിനില്ല എന്ന് പറഞ്ഞേ.. ആരും ജനിച്ചപ്പലെ നീന്തൽ കൊണ്ടൊന്നും അല്ല വരുന്നത്, നിനക്ക് നീന്തൽ ഞാൻ പഠിപ്പിച്ച് തരാം… എന്നായാലും പഠിക്കണ്ടെ…”
മേമയുടെ ഉള്ളിലെ മോട്ടിവേഷൻ ടീച്ചർ ഉണർന്നു എനിക്ക് ധൈര്യം തന്നു.
എന്തായാലും എല്ലാവരും അറിഞ്ഞു. ഞാൻ യെസ് പറഞ്ഞു.
” ഞാൻ എന്നാ ഡ്രസ്സ് മാറി വരാം….” ഇതും പറഞ്ഞു മായ വീട്ടിലേക്ക് പോയി.
ഞാൻ മോളിൽ പോയി ഒരു ശോട്സും മുണ്ടും എടുത്തു വന്നു.അത്യാവശ്യം നല്ല body ആണ് എൻ്റെ. അതോണ്ട് മുമ്പ് പൂളിൽ പോവുമ്പോൾ കൂടിയും shorts മാത്രെ ഇടാറോള്.
മായ വന്നതോടെ ഞങ്ങൾ കുളത്തിലോട്ട് നടന്നു. പുള്ളിക്കാരി ഒരു tshirt മാറി ആണ് വന്നത്. അടിയിൽ മിഡിയും ഇട്ടിട്ടുണ്ട്.
” ഇനി ഈ scirt ഇട്ടിട്ടാണോ നീന്തുന്നത്??..”
പാവാട നോക്കി ഞാൻ ചോദിച്ചു.
” അല്ലാ, അടിയിൽ shorts ഉണ്ട്. ” അവള് മറുപടി പറഞ്ഞു.
കലക്കടവിൽ എത്തിയതും മേമ ഡ്രസ്സുകൾ ഓരോന്നായി ബക്കറ്റിൽ നിന്ന് പുറത്തെടുത്ത്. അലക്കാൻ ഉള്ള ഭാവം കണ്ട് ഞാൻ ചോദിച്ചു
” അല്ലാ… എന്നെ നീന്തൽ പഠിപ്പിക്കാ എന്ന് പറഞ്ഞു വന്നിട്ട് ..അല്ലക്കാണോ??..”
” നിക്കെടാ ഈ പണി ഒന്ന് തീർക്കട്ടെ…അത് വരെ അവള് നോക്കും നി മെല്ലെ ഇറങ്ങിക്കോ”.
ഇതിനിടയിൽ മായ ചാടി ഒരു റൗണ്ട് നീന്തി തിരിച്ചു വന്നിട്ടുണ്ട്. നല്ലോണം നീന്തും എന്ന് ശോ കാണിക്കുകയാണ് ആള്.
” ഞാൻ പഠിപ്പിക്കാം. ”
എന്നും പറഞ്ഞു ആള് കുളത്തിൽ നിന്ന് കേരിയപ്പോ ആണ് ഞാൻ അത് ശ്രദ്ധിച്ചത്..