അങ്ങനെ രവിയേട്ടനുമായുള്ള കല്യാണം പെണ്ണുകാണലിന്റെ രണ്ടാം ഞായറാഴ്ച കല്യാണം നടന്നു. കോരിച്ചൊരിയുന്ന മഴയുള്ള ദിവസമായിരുന്നു. അന്ന് രവിയേട്ടന്‍ ഈ വീട് പണിയുന്നതേ ഉണ്ടായിരുന്നുള്ളു. ഇതില്‍ ഒരു മുറി വൃത്തിയാക്കി അതിലായിരുന്നു മണിയറ ഒരുക്കിയിരുന്നത്. തറവാട് വീട് ഇപ്പോള്‍ ഉള്ള വീടിന്റെ നൂറ് മീറ്റര്‍ മാറി റോഡിന് അപ്പുറത്തായിരുന്നു.
അത്താഴം ഉണ്ട് കഴിഞ്ഞ് ഒരു കാലന്‍ കുട പിടിച്ച് ല്‍ മഴയത്താണ് ഞങ്ങള്‍ മണിയറ ഒരുക്കിയ പണി തീരാത്ത വീട്ടിലേക്ക് പോയത്. രവിയേട്ടന്‍ എന്നെ മഴ നനയാതിരിക്കാന്‍ ചേര്‍ത്തു പിടിച്ചിരുന്നു. എല്ലാവരും കാണ്‍കെ തോളത്തു കൂടി കയ്യിട്ടാണ് മഴയിലേക്ക് കുടയുമായി ഇറങ്ങിയതെങ്കിലും റോഡ് മുറിച്ച് കടന്നപ്പോള്‍ രവിയേട്ടന്റെ വലതുകൈ എന്റെ വയറിലേക്ക് നീണ്ടുവന്നു. അന്നൊക്കെ ആദ്യരാത്രിയില്‍ സാരിയാണ് വേഷം. വീട്ടിലേക്ക് കുറച്ച് ദൂരമേ ഉണ്ടായിരുന്നെങ്കിലും ആ നടത്തത്തില്‍ രവിയേട്ടന്റെ കൈകകള്‍ വെറുതെയിരുന്നില്ല. ബ്ലൗസിന് താഴെ ചെറുതായി തഴുകിയപ്പോള്‍ എനിക്ക് ഇക്കിള്‍ വന്നു. ഞാന്‍ കുതറിയപ്പോള്‍ മഴ നനഞ്ഞാല്‍ പനിപിടിക്കുമെന്ന് പറഞ്ഞ് എന്നെ കുറച്ചുകൂടി ശക്തിയായി ചേര്‍ത്തു പിടിച്ചു രവിയേട്ടന്‍.
ഞങ്ങള്‍ വീട്ടില്‍ കയറിയപ്പോള്‍ ശക്തമായ കാറ്റടിച്ച് മഴ കൂടുതല്‍ ശക്തിയായി.
”നമ്മുടെ ആദ്യരാത്രി മഴയത്ത് ഒറ്റയ്‌ക്കൊരുവീട്ടിലായിരുന്നു എന്നത് കേട്ടാല്‍ ഒരുത്തന്‍പോലും വിശ്വസിസില്ല അല്ലേ അനിതേ…” മുന്‍വശത്തെ കതക് അടക്കുന്നതിനിടയില്‍ രവിയേട്ടന്‍ പറഞ്ഞു.
ഞാന്‍ ഒന്നും മിണ്ടിയില്ല.
വീടിനുള്ളില്‍ അരണ്ട വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളു. അന്നൊന്നും ഇത്രയും ട്രാന്‍സ്‌ഫോര്‍മറുകളോ ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഗ്രാമീണ മേഖലയില്‍ പേരിന് മാത്രം കത്തുന്ന ബള്‍ബുകള്‍ മാത്രമാണ് ഇരുട്ടിനെ മറച്ചിരുന്നത്. ആ വീട്ടിലെ ഞങ്ങളുടെ മണിയറയായി ഒരുക്കിയ മുറിയില്‍ ഞങ്ങള്‍ കയറി. എനിക്കാണെങ്കില്‍ ഇരുട്ടിനെയൊക്കെ നല്ല ഭയമായിരുന്നു. മണിയറമുല്ലപ്പൂകൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു.
”ആഹാ… പാലൊക്കെയുണ്ടല്ലോ… ദാ… ഇങ്ങെടുത്ത് താ അനിതേ…” രവിയേട്ടന്‍ കട്ടിലിലേക്കിരുന്നു.
എനിക്ക് കാലിന്റെ പെരുവിര്‍തുമ്പില്‍ നിന്ന് കയറിയൊരു വൈദ്യുതി പ്രവാഹം ഉച്ചിവരെയെത്തി. അതൊരു വിറയലായി മാറി.
”പറഞ്ഞതുകേട്ടില്ലേ പാലെടുക്ക് കുടിക്കാം…” അല്‍പ്പം ഉറക്കെതന്നെയാണ് രവിയേട്ടന്‍ പറഞ്ഞത്.
പുറത്ത് ആരും കേള്‍ക്കാനില്ലാത്തതിന്റെ വിശ്വാസത്തിലാണ് രവിയേട്ടന്‍ അത്രയും ഉറക്കെ പറഞ്ഞത് എന്നെനിക്ക് മനസ്സിലായെങ്കിലും വിറയാര്‍ന്ന കൈകളോടെയാണ് ഞാന്‍ പാല്‍ഗ്ലാസ് എടുത്തത്. രവിയെട്ടന്‍ ഗ്ലാസ്സില്‍ പിടിച്ചിട്ട് കൈ വിടാതെ ഇടതുകൈകൊണ്ട് എന്റെ വലതുതോളില്‍ പിടിച്ച് കട്ടിലിലേക്ക് ഇരിക്കാന്‍ ശ്രമിപ്പിച്ചു. ഞാന്‍ ഇരുന്നു. രവിയേട്ടനോട് എന്തോ ഒരു പേടിപോലെ എനിക്ക് തോന്നി.