പഞ്ചാമൃതം
Panchamrutham | Author : Grace
Season 1 [എന്റെഡയറി]
“കഥയെഴുതി പരിചയമില്ല എന്റെ ആദ്യ സൃഷ്ടിയിൽ ഉണ്ടാവുന്ന തെറ്റുകുറ്റങ്ങൾ നിങ്ങൾ ക്ഷമിക്കുമെന്ന് പ്രതീക്ഷയോടെ ഞാൻ തുടങ്ങുന്നു.” ഇതിൽ എല്ലാ തരത്തിലുള്ള സെക്സ് റിലേഷൻഷിപ്പും ഉണ്ടാവുന്നതുകൊണ്ട് ഒരു പ്രത്യേക കാറ്റഗറിയിൽ ഇത് ഉൾപ്പെടുത്താൻ സാധിക്കില്ല
എന്റെ പേര് രാജേഷ്
ഇന്ന് എന്റെ വിവാഹമായിരുന്നു വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ ചെറിയ ഒരു രജിസ്റ്റർ മാരേജ്. കാരണം ഞാൻ ഒരു ഹിന്ദുവും ഞാൻ വിവാഹം കഴിച്ച പെൺകുട്ടി ഒരു ക്രിസ്ത്യാനിയും ആയിരുന്നു.
പിന്നെ എനിക്ക് സ്വന്തം എന്ന് പറയാൻ ആരും തന്നെ ഉണ്ടായിരുന്നില്ല എന്റെ അച്ഛൻ അമ്മയും വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി അമ്മാവനാണ് എന്നെ വളർത്തിയത് വലുതാക്കിയത്. ഞാൻ ആകെ പ്ലസ് ടു വരെ പഠിച്ചു. എന്റെ വീടും അമ്മാവന്റെ വീടും ഏകദേശം 5 കിലോ വ്യത്യാസം ഉണ്ട്. അവിടെനിന്നാണ് ഞാൻ എല്ലാ കാര്യങ്ങളും പഠിച്ചത്. അമ്മയുടെ ഏക സഹോദരനായിരുന്നു. പേര് രാജൻ. അമ്മാവന്റെ ഭാര്യയുടെ പേര് ഷീല എന്നായിരുന്നു. എന്റെ സ്വന്തം അമ്മായി. അവർക്ക് ഏക മകൾ രമ്യ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്നു. അമ്മാവൻ അമ്മായിക്കും കൃഷിപ്പണിയാണ് ഏകദേശം 50 സിന്റ സ്ഥലത്തോളം അവർക്കുണ്ട്. അവർ അതിൽ കപ്പാ ചേന വാഴ അങ്ങനെ പലതും കൃഷി ചെയ്ത് ജീവിച്ചു പോകുന്നു .ഞാൻ പ്ലസ് ടു കഴിഞ്ഞ് നിൽക്കുമ്പോൾ അമ്മാവന്റെ കൂടെ കൃഷിപ്പണിയിൽ സഹായി ആയിട്ട് കൂടി. തുടർന്ന് പഠിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു.. പക്ഷേ എനിക്ക് വേറെ എന്തെങ്കിലും ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നു. അമ്മാവനോട് പറഞ്ഞപ്പോൾ നീ എന്താ വേണ്ടത് എന്ന് തീരുമാനിച്ചു പറയാൻ പറഞ്ഞു അങ്ങനെ ഞാൻ ആലോചിച്ച് പാചകത്തോട് താല്പര്യം ഉണ്ടായിരുന്ന ഞാൻ ഒരു ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു
അതിന്റെ കൂടെ ഒരു ബേക്കറിയും തുടങ്ങാൻ തീരുമാനിച്ചു കാരണം അവിടെ ഞങ്ങളുടെ ചുറ്റുവട്ടത്ത് അന്ന് നല്ലൊരു ബേക്കറിയോ ഹോട്ടൽലോ ഉണ്ടായിരുന്നില്ല. ഒരു വലിയ മുറി കണ്ടെത്തി കട