”നിന്നെ എന്തിനാ വിറയ്ക്കുന്നത്. നമ്മള് ഭാര്യയും ഭര്‍ത്താവുമല്ലേ. നിന്നില്‍ ഇന്ന് മുതല്‍ എനിക്കല്ലേ അധികാരം…” രവിയേട്ടന് പറഞ്ഞു.
അന്നൊക്കെ അങ്ങനെയായിരുന്നു. ഭാര്യയുടെ വാക്കുകള്‍ക്കൊന്നും വിലയുണ്ടാവില്ല. ഭര്‍ത്താവ് പറയുന്നത് അക്ഷരംപ്രതി അനുസരിക്കുക മാത്രമാണ് അന്നൊക്കെ ഭാര്യയുടെ കടമ.
ഞാന്‍ ഒന്നും മിണ്ടിയില്ല.
രവിയേട്ടന് പാല് കുടിച്ചു. പകുതിക്ക് വെച്ച് നിര്‍ത്തി ബാക്കി എനിക്കുനേരെ നീട്ടി. എനിക്കെന്തോ അറപ്പ് തോന്നി. പക്ഷേ അത് പുറത്തുകാട്ടാന്‍ പറ്റില്ലല്ലോ. ആ പാല് കുടിച്ചാല്‍ ഞാന്‍ ഛര്‍ദ്ദിക്കുമോ എന്ന് പോലും എനിക്ക് തോന്നി. വല്ലാത്തൊരു മനംപുരട്ടല്‍ പോലെ. എന്നെ നന്നായി വിറയ്ക്കുണ്ടായിരുന്നു. രവിയേട്ടന് എന്നെ അയാളോട് ചേര്‍ത്തിരുത്തിയിട്ട് പാല് ഗ്ലാസ് കൈയിലേക്ക് വെച്ചു തന്നു. ഞാന്‍ ഗ്ലാസ് വങ്ങി. എനിക്കെന്തോ വല്ലാതെ വരുന്നുണ്ടായിരുന്നു.
”ഉം കുടിക്ക്…” രവിയേട്ടന്റെ വാക്കുകള്‍. അയാളുടെ ശബ്ദം എന്റെ ചെവിയോട് ചേര്‍ന്ന് അമര്‍ന്നു. അറിയാതെ കൈ ഉയര്‍ന്നു പോയി. ഒറ്റവലിക്ക് പാല്ഗ്ലാസ് കാലിയാക്കി.
”ആഹാ… പാല് അത്രയ്ക്കിഷ്ടാ എന്റെ പൊന്നിന്…” എന്ന് പറഞ്ഞ് രവിയേട്ടന് എന്റെ കയ്യില്‍ നിന്ന് ഗ്ലാസ് വാങ്ങി വെച്ചു.
”അനിതയ്ക്ക് ഇരുപത് നടപ്പാ അല്ലേ…” വയസ്സിന്റെ കാര്യമാണ്.
”ഉം…” ഞാന്‍ മൂളി.
രവിയേട്ടന് എന്റെ ഇടതുകൈ ചേര്‍ത്തു പിടിച്ചു.
”കൂട്ടുകാരികളുടെ കല്യാണം കഴിഞ്ഞിട്ടുണ്ടോ…”
”ഉം. ഒരാളുടെ…”
”ആരുടെ…”
”സഫിയായുടെ ഫസ്റ്റ് ഇയറില്‍ പഠിക്കുമ്പോള്‍…”
”എന്നിട്ട് എന്ത് പറഞ്ഞു…”
”കല്യാണം കഴിഞ്ഞ് അവള് പഠിത്തം നിര്‍ത്തി… നല്ലോണം പഠിക്കുന്ന കുട്ടിയായിരുന്നു. പ്രീഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു…”
”ഗര്‍ഭിണിയായതുകൊണ്ട് നിര്‍ത്തിയതാവും… നിനക്ക് പഠിക്കണോ ഗര്‍ഭിണിയാവണോ…” രവിയേട്ടന് എന്റെ മുഖത്തേക്ക് നോക്കി. മുറിയില്‍ അരണ്ട വെളിച്ചമേ ഉണ്ടായിരുന്നുള്ളു. എങ്കിലും രവിയേട്ടന്റെ കണ്ണുകളുടെ തീക്ഷ്ണത എന്റെ വയറ്റില്‍ തീയാളിച്ചു.
”പഠിക്കണം…”
”പഠിച്ചോളൂ… ഗര്‍ഭിണിയായാലും പഠിക്കാമല്ലോ…” രവിയെട്ടന് എന്നെ ചേര്‍ത്ത് പിടിച്ചു. ആ ചേര്‍ത്തു പിടിക്ക് മുന്പുണ്ടായിരുന്നതിധിലധികം ശക്തിയുണ്ടായിരുന്നു. രവിയേട്ടന്റെ മുഖം എന്റെ മുഖത്തിനോട് ചേര്‍ന്നുവന്നു. ഊഹം തെറ്റിയില്ല. രവിയേട്ടന്റെ ചുണ്ടുകള്‍ എന്റെ ചുണ്ടിന് നേരെതന്നെയാണ് വന്നത്.ചുണ്ട് മാത്രമല്ല പല്ലും. രവിയേട്ടന്റെ പല്ലുകള്‍ എന്റെ കീഴ്ചുണ്ടിനെ കടിച്ച് വലിച്ചെടുക്കുവാന്‍ ശ്രമിക്കും പോലെ. എനിക്ക് വേദനിച്ചപ്പോള്‍ ഞാന്‍ രവിയേട്ടന്റെ തോളില്‍ പിടിച്ച് അകത്തുവാന്‍ ശ്രമിച്ചു. പക്ഷെ രവിയേട്ടന്റെ കരുത്തിന് മുന്നില്‍ ആ എതിര്‍പ്പ് ഒന്നുമല്ലായിരുന്നു. എന്റെ ചെവിയിലേക്ക് രവിയേട്ടന്റെ കൈകള്‍ നീണ്ടുവന്നു. ചെവികളെ തഴുകിയിട്ട്പറഞ്ഞു ”കമ്മലങ്ങ് ഊരി വയ്ക്ക് ചളുങ്ങിപ്പോകും…”.