സൂസൻ 18 [Tom]

Posted by

സൂസൻ 18

Susan Part 18 | Author : Tom | Previous Part


 

നമസ്കാരം പ്രിയ വായനക്കാരെ,

(1.സൂസൻ പാർട്ട് 18 എന്ന് എഴുതിയ പിക് ഇവിടെ )

 

എല്ലാവരും നൽകുന്ന സപ്പോർട്ട് നു നന്ദി പറഞ്ഞു തുടങ്ങുന്നു….

 

പിന്നെ ഒരു കാര്യം അറിയാൻ ഉണ്ട് എന്റെ കഥ വായിക്കുന്ന കൊറച്ചു വായനക്കാരിൽ നിന്നും, അത് വേറെ ഒന്നുമല്ല… നിങ്ങൽക്ക് സൂസൻ എന്നാ എന്റെ ഈ കുഞ്ഞു കഥയിൽ ഏറ്റവും ഇഷ്ട്ടപെട്ട കഥാപാത്രം ആരാണ്?? അത് കമന്റ്‌ ചെയ്ത് അറിയിക്കുക… ഏതു കഥാപാത്രത്തിനു ആണ് ഫാൻ ബേസ് കൂടുതൽ എന്ന് അറിയാൻ വേണ്ടി ആണ്…

 

അതുപോലെ തന്നെ ടാക്സിവാല 🚖💦, 20 പാർട്ടുകൾ കൊണ്ടു എഴുതാൻ ഇരുന്ന കഥ 10 പാർട്ടുകളിൽ ചുരുക്കുന്ന കാര്യവും അറിയിച്ചു കൊള്ളുന്നു… ഈ തിരക്കിന്‌ ഇടയിൽ രണ്ടു കഥകളും ഒരുമിച്ചു എഴുതാനുള്ള ബുദ്ധിമുട്ടു കാരണം ആണ് ഇങ്ങനെ ഒരു വിഷമകരമായ തീരുമാനം എടുക്കേണ്ടി വന്നത്…

 

പിന്നെ കഴിഞ്ഞ പാർട്ടിൽ വന്ന പലരുടെയും കമന്റ് ആയിരുന്നു ഗായത്രി ചേച്ചിക്ക് വേറെ കള്ള കാമുകൻ ഉണ്ടോ എന്ന്.. അങ്ങനെ ചോദിച്ചവരോട് പറയാൻ ഉള്ളത് “എന്റെ ഗായത്രി ചേച്ചി കഥയിൽ കഴപ്പി ആണ് പക്ഷെ വെടി അല്ല…”🤣🤣 ലൈഫിൽ കഴപ്പിയും അല്ല വെടിയും അല്ല.. നാലൊരു കുടുംബിനി മാത്രം..

 

പിന്നെ ചില വായനക്കാർക്ക് ഉണ്ടാകുന്ന ഡൌട്ട് ആണ്.. ഇത്ര പാർട്ടുകൾ ആയിട്ടും ടോം ജോലിക്ക് പോകാത്തത്.. കാരണം ആദ്യം ടോം സാംസങ് ൽ സർവീസ് ഡിപ്പാർട്മെന്റ് ൽ വർക്ക്‌ ചെയ്തിരുന്നു എന്നാണ് പറഞ്ഞത്.. അങ്ങനെ ആണ് സൂസന്റെ വീട്ടിൽ എത്തുന്നത് അതുപോലെ പണ്ട് അവരുടെ മനസിൽ ഉണ്ടായിരുന്ന ഇഷ്ട്ടം വീണ്ടും പൂത്തു ഉലയുന്നതും… കഥ തുടങ്ങി കൊറച്ചു കാലം സ്‌കിപ് ആക്കി വിട്ടു അതിനു ശേഷം ആണ്.. സൂസന്റെ ഫാമിലി യേ മരിയയുടെ അമ്മ ക്കു വയ്യാത്തത് കൊണ്ടു ആ വീട്ടിൽ കൊണ്ടു ആക്കാനുള്ള ധൗത്യം കിട്ടുന്നത്, അപ്പോൾ ടോം രണ്ട് ദിവസം ലീവ് എടുക്കുന്ന കാര്യവും പറഞ്ഞിട്ടുണ്ട് കഥക്ക് ഇടയിൽ,അന്ന് അവരെ ആക്കി തിരിച്ചു വന്നപ്പോൾ ആണ് മരണ കാര്യം അറിഞ്ഞു അടുത്ത ദിവസം അമ്മാവന്റെ വീട്ടിൽ പോകുന്നത് പിന്നെ കഥ നടക്കുന്നത് രണ്ടു ദിവസം.. കഴിഞ്ഞ 8-10 പാർട്ടുകളിൽ ആയി 3 ദിവസത്തെ കാര്യം ആണ് പറഞ്ഞിരുന്നത്, ആ രണ്ടു ദിവസത്തെ ലീവ് കൂട്ടാൻ ഓഫീസിൽ വിളിച്ചു പറയുന്നതും കഥയിൽ ഇടയ്ക്കു പറഞ്ഞിട്ടുണ്ട്.. ഓരോ ദിവസത്തെയും ഓരോ മണിക്കൂറുകൾ പോലും എടുത്തു പറയുന്നത് കൊണ്ടു ആണ്, ദിവസങ്ങൾ പെട്ടന്നു നിങ്ങൾക്കു മനസിലാകാത്തത് എന്ന് തോന്നുന്നു . പാർട്ടുകൾ നീണ്ടു പോകുന്നതും.. വളരെ സ്ലോ ഫെസിൽ ആവാതിരിപ്പിക്കാൻ ആണ് എനിക്ക് ഇഷ്ടവും..

Leave a Reply

Your email address will not be published. Required fields are marked *