ചിൽ… ചിൽ … ചിൽ.. എന്ന് സ്വർണ പാദസരവും കിലുക്കി ചേച്ചി നടന്നു പോയി.
തൊണ്ട വരളും പോലെ തോന്നി. ഞാൻ കൈപ്പടയിൽ ഇരുന്നു. ചിന്തകളുടെ ഒരു പേമാരി ആയിരുന്നു മനസ്സിനുള്ളിൽ. ഒരു ഹൊറർ നോവൽ വായിക്കുമ്പോൾ മനസ്സ് ആഡി ഉലയും പോലെ ചിന്തകൾ എന്നെ വളച്ചു കൊണ്ടേയിരുന്നു. ഞാൻ ഒന്ന് രണ്ടു പ്രാവശ്യം ആഴത്തിൽ ശ്വാസം എടുത്തു. മനസ്സ് ഒന്ന് ശാന്തമാകും പോലെ തോന്നി. ഞാൻ ഇന്നേ വരെ ചിന്തിച്ചിട്ടില്ലാതിരുന്ന തെറ്റായ ചിന്തകൾ എങ്ങനെ എന്റെ മനസ്സിനുള്ളിൽ എന്റെ ചേച്ചിയെ കുറിച് വന്നു എന്നോർത്തു എനിക്ക് എന്നോട് തന്നെ എന്തോ തോന്നി. ഞാൻ അവിടെ നിന്ന് എഴുനേറ്റു എന്റെ മുറിയിലേക്ക് നടക്കാൻ തുടങ്ങി. കോണി കയറാൻ നേരം എനിക്കെന്തോ ഭയം തോന്നി. ഒച്ച കേൾപ്പിക്കാതെ, ആരും കാണാതെ, ആരും അറിയാതെ എങ്ങനെ എങ്കിലും മുറിയിൽ എത്തിയാൽ മതിയെന്നുള്ള ഒരു അവസ്ഥ. ശബ്ദം കേട്ടാലും ചേച്ചി അങ്ങോട്ട് വരരുതേ വരരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ കോണി കയറി. ചേച്ചിയുടെ മുഖത്ത് നോക്കുന്നത് ആലോചിക്കാൻ പോലും കഴിയുന്നില്ല.
ഞാൻ മുറിയിൽ എത്തി. ഒച്ച കേൾപ്പിക്കാതെ കതകു ചാരി. ചിമ്മിനി ചെറുതായി ഉയർത്തി കട്ടിലിലേക്ക് കിടന്നു. ഞാൻ ചിന്തിച്ചതൊക്കെ തെറ്റായ ദിശയിൽ ആയിരുന്നു എന്നുള്ള കുറ്റബോധം മനസ്സിൽ വളർന്നു വരും പോലെ. കുറെ കഴിഞ്ഞപ്പോൾ ഭ്രാന്ത് പിടിക്കും പോലെ തോന്നി. ഞാൻ എന്നെ തന്നെ ന്യായീകരിക്കാൻ തുടങ്ങി.
“പ്രായം ചെന്ന അനുജന്റെ മുൻപിൽ ഇങ്ങനെ ശൃംഗാരം കാണിക്കാൻ വന്നത് കൊണ്ടല്ലേ അങ്ങനൊക്കെ തോന്നിയത്. ഞാനും ഒരു പുരുഷനല്ലേ. അതും കൗമാര പ്രായക്കാരൻ! ശെരിയും തെറ്റും തിരിച്ചറിയേണ്ടത് എന്നെക്കാൾ കൂടുതൽ പ്രായമുള്ള ചേച്ചിയല്ലേ? “തെല്ലൊരു ആശ്വാസം തോന്നി.
അൽപനേരം കഴിയും മുൻപേ ചിന്തകൾ തിരിഞ്ഞു കൊത്താൻ തുടങ്ങി
“അല്ലാ, അതിനു ചേച്ചിയിപ്പോൾ എന്ത് ചെയ്‌തെന്നാ? പറഞ്ഞത് പോലെ ഇത്തിരി അടുപ്പം കാണിച്ചെന്നല്ലേ ഒള്ളു. എന്റെ മനസ്സ് കൊള്ളാഞ്ഞിട്ടല്ലേ അതിനൊക്കെ മറ്റു അർഥങ്ങൾ തോന്നിയത്? ചേച്ചി ഇത് അമ്മയോട് പോയി പറഞ്ഞാലോ? പിന്നെ ഒരുത്തരുടേയും മുഖത്ത് നോക്കണ്ട!”