“മാമീ…ഞാനൊന്ന് കുളിച്ചിട്ട് വേഗം വരാം കേട്ടോ..” അവളുടെ സംസാരം കേട്ട് ഷാഹിദ ടി വി യിൽ നിന്ന് നോട്ടം പറിച്ചെടുത്ത് മുംതാസിന്റെ നേർക്കെറിഞ്ഞു.
“ആയിക്കോട്ടെ.. മോള് കുളിച്ചിട്ട് വന്നോളി..” പുഞ്ചിരിയോടെ ഷാഹിദ പറഞ്ഞു.
തന്റെ മുറിക്കുള്ളിൽ കയറി മുംതാസ് വാതിലടച്ചു കുറ്റിയിട്ടു. കുളി കഴിഞ്ഞ് ഡ്രസ്സ് മാറി അവൾ പുറത്തുവന്നപ്പോഴേക്കും ഷാഹിദയും ജുനൈദയും പാചകത്തിന്റെ തിരക്കിലായിരുന്നു. കുട്ടി ഹാളിലിരുന്ന് തന്റെ പാവക്കുട്ടിയോട് സംസാരിക്കുന്ന തിരക്കിലും.
മുംതാസും അടുക്കളജോലികളിൽ അവർക്കൊപ്പം കൂടി. ജോലിക്കിടയിൽ ഷാഹിദ പറയുന്ന തമാശകൾ കേട്ട് പലപ്പോഴും മുംതാസിന് ചിരി സഹിക്കാൻ കഴിയാത്ത അവസ്ഥയായി. അതിൽ പല തമാശകളും ദ്വയാർത്ഥത്തിൽ ഉള്ളവയും കുറച്ചൊക്കെ മസാല ചേർത്തതും ആയിരുന്നു. മുംതാസിന്റെ മനസിലെ സങ്കടത്തിന്റെ മൂടൽ ഒന്നു മാറിക്കിട്ടാനാണ് ഷാഹിദയും ജുനൈദയും ചേർന്ന് ഈ പരിപാടി ആസൂത്രണം ചെയ്തത്.
അബ്ദു പോയിട്ട് ഇപ്പോൾ ആഴ്ച്ച രണ്ടു കഴിഞ്ഞു. മുംതാസിന്റെ സങ്കടത്തിന്റെ ആഴം വളരെയേറെ കുറച്ചു കൊണ്ടുവരാനും അവളെ സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനും കഴിഞ്ഞ ദിവസങ്ങളിൽ അവർ ശരിക്കും പരിശ്രമിച്ചിരുന്നു.
“ഇനി ഞാനൊരു കടംകഥ പറയാൻ പോവുകയാണെ…ഉത്തരം ആദ്യം പറയുന്നയാൾക്ക് ഒരു സമ്മാനമുണ്ട്. പറയട്ടെ…?”
ചോദിച്ചിട്ട് ഷാഹിദ രണ്ടുപേരെയും മാറി മാറി നോക്കി. രണ്ടാളും തലയാട്ടി സമ്മതം നൽകി.
“ഓടിച്ചെന്നു…പാവാടപൊക്കി കുത്തിക്കേറ്റി… പാല് വരുത്തി.. എന്താണെന്ന് പറ…”
“അയ്യേ..ഈ മാമിക്ക് ഒരു നാണവുമില്ല..” മുംതാസ് നാക്കുകടിച്ചു.
“അതിന് നാണിക്കുന്നത് എന്തിനാടി മോളേ. ? നിനക്ക് ഉത്തരമറിയാമോ ?അതു പറ..” “ഓ..എനിക്കറിയാം. പക്ഷേ ഞാൻ പറയില്ല” മുംതാസ് വീണ്ടും നാണം കൊണ്ട് ചുവന്നു തുടുത്തു.
“എന്നാൽ നീ പറയെടി മോളേ .” അവർ ജുനൈദയുടെ നേരെ തിരിഞ്ഞു.
“എനിക്കറിയാം..ഞാൻ പറയും കേട്ടോ..” അവൾ താക്കീതിന്റെ സ്വരത്തിൽ ഷാഹിദയോട് പറഞ്ഞു.
“നീ പറയെടി കൊച്ചേ..” അവർ പ്രോത്സാഹിപ്പിച്ചു.
“രാത്രിയിൽ ആണും പെണ്ണും ചെയ്യുന്നത്..” ജുനൈദയുടെ മറുപടി കേട്ട് ഷാഹിദ കുലുങ്ങിച്ചിരിച്ചു. .
“നിനക്ക് അല്ലേലും അതു മാത്രമല്ലേ ഓർമ്മയുള്ളൂ…”