എന്റെ മാവും പൂക്കുമ്പോൾ 2 [R K]

Posted by

എന്റെ മാവും പൂക്കുമ്പോൾ

Ente Maavum pookkumbol Part 2 | Author : RK

[ Previous Part ] [ www.kambistories.com ]


 

 

അമ്മ : മോനേ അജു എണീക്കട സമയം എട്ടായി.. എത്ര നേരംതൊട്ട് വിളിക്കുവാണ്. ഇന്നും വൈകും നീ.

 

ഉറക്കത്തിൽ അമ്മയുടെ വിളി കേട്ടുകൊണ്ട് ഞാൻ എഴുനേറ്റു. ക്ലോക്കിൽ സമയം നോക്കി എട്ട് കഴിഞ്ഞു പതിവുപോലെ വൈകി. “അയ്യോ ജാൻസിചേച്ചി ഇപ്പൊ വരും” എന്നും മനസ്സിൽ പറഞ്ഞ് വേഗം കുളിമുറിയിലേക്ക് ഓടി ഇരുപതു മിനിറ്റ് കൊണ്ട് റെഡിയായി ബാഗ് എടുത്ത് പുറത്തേക്കിറങ്ങി ഭാഗ്യം വന്നട്ടില്ല. പുറകിൽ നിന്ന്

 

അമ്മ : നീ ഒന്നും കഴിക്കണില്ലേ ?

ഞാൻ :പുറത്തുന്ന് കഴിച്ചോളാം

അമ്മ : ചോറെടുത്ത ?

ഞാൻ : ഓഹ് മറന്ന് ഇങ്ങ് വേഗം കൊണ്ടുവാമ്മ

 

നടത്തം നിർത്തി ഞാൻ അമ്മയെ നോക്കി നിക്കുന്നസമയം അതാവരുന്നു ജാൻസിചേച്ചി. വണ്ടി എന്റെ അടുത്ത് കൊണ്ടന്നു നിറുത്തി.എന്നെ നോക്കി ചിരിച്ചു.

 

ജാൻസി : എന്നെ കാണാതെ മുങ്ങാനുള്ള പരിപാടിയാണ?

ഞാൻ : ഏയ്‌. ഞാൻ ചേച്ചീനെ നോക്കി നിക്കുവായിരുന്നു.

 

ഞാനൊന്ന് പരുങ്ങി.ഈ സമയം അമ്മ ചോറും കൊണ്ട് വന്നു

 

അമ്മ : ചോറെടുക്കാണ്ടാ ഓട്ടം.

 

അമ്മയുടെ പറച്ചിൽകേട്ട് ജാൻസിചേച്ചി എന്നെ നോക്കി.

 

ഞാൻ : ഞാൻ ഓടിയൊന്നുമില്ല ഇവിടെ നിക്കുവായിരുന്നു. അമ്മേ ഇത് ജാൻസിചേച്ചി സന്ധ്യചേച്ചിടെ കൂട്ടുകാരിയാ.

അമ്മ : ആ.. മോൾടെ വീടെവിടെയാ  ?

ജാൻസി : ആന്റി, എന്റെ വീട് കോട്ടയത്താണ് ഇവിടെ അങ്കിളിന്റെ വീട്ടിലാണ് താമസം.

ഞാൻ : എന്റെ പഴയ സ്കൂളില്ലേ അമ്മേ അതിനടുത്തുള്ള ഇന്റർനെറ്റ്‌ കഫെയില്ലേ അവിടത്തെ ചേച്ചിയാ.

ജാൻസി : ഇന്നലെ സന്ധ്യയുടെ വീട്ടിൽനിന്നു അജുനെ കൊണ്ടനാക്കിയിരുന്നു.പറഞ്ഞില്ലേ ?

അമ്മ : മോളോ! ഇല്ല മോളെ. ഇവൻ ഒരുകാര്യോം ആരോടും പറയില്ലാ.എന്നിട്ടെന്താ മോള് വീട്ടിലേക്ക് കേറാതിരുന്നേ ?

Leave a Reply

Your email address will not be published. Required fields are marked *