തേനുറും ഓർമ്മകൾ [Sharon]

Posted by

തേനുറും ഓർമ്മകൾ

Thenoorum Ormakal | Author : Sharon


“അമ്മേ… ഇനിയും കഴിഞ്ഞില്ലേ? എന്തൊരു കുളി യാണിത്… ഇനിയും വൈകിയാൽ പിന്നെ ഞാൻ വരി  ല്ല കേട്ടോ പറഞ്ഞേക്കാം.

”   ഡാ ” വസു… ബഹളം വെക്കാതെടാ.. ദാ  ഇപ്പോ കഴിയും.മേശ  പുറത്ത് ചായ വച്ചിട്ടുണ്ട് എടുത്തു കുടിക്, അപ്പോളെ ക്കും അമ്മ കുളിച്ചു വരും പോരെ…

”  ശെരി     അമ്മേ.. വാസുദേവ് കിച്ചനി ലേക്ക് നടന്നു. മേശ പുറത്തെ ചായയിൽ നിന്ന് പുക  ഉയരുന്നുണ്ടായിരുന്നു. ചായയുമായി  വാസുദേവ് സെ ന്റർ ഹാളിലേക്കു സോഫയെ ലക്ഷ്യമാക്കി നടന്നു.സോ ഫയിൽ ചാർന്നിരുന്നുകൊണ്ട് വാസുദേവ് ഓരോ ചാനലും മാറ്റികൊണ്ടിരുന്നു. ടിവിയിൽ നിന്നുയരുന്ന കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് ജീന ബാത്‌റൂമി ന്റെ ഡോർ തുറന്നു പുറത്തേക് വന്നത്.റെഡ്കളർ നൈറ്റി ആയിരുന്നു വേഷം അവിടിവിടെയായി നനവ് പടർന്നിട്ടുണ്ട്തലമുടി ടവൽ കൊണ്ട് കെട്ടികൊണ്ട്

“വസു ” എന്തൊരു സൗണ്ടാണിത് ഇത്തിരി ശബ്ദം കുറച്ചു വച്ചുകൂടെ.? മോന്റെ കയ്യിലെ റിമോട്ട് പിടിച്ചു വാങ്ങി ശബ്ദം കുറച്ചു റിമോട്ട് സോഫയിലേക്കിട്ട് ജീന  ബെഡ്‌റൂമിലേക്കു നടന്നു.

“അമ്മേ സ്കൂളിലെ പ്യൂൺ ദാമോദരേട്ടൻ കുറച് മുൻപ് വിളിച്ചിരുന്നു 11മണിക്ക് മുൻപേ സ്കൂളിൽ എത്തണം ഇല്ലേൽ ഹെഡ്മിസ്ട്രെസ് കാണില്ല എന്ന് പറയാൻ പറഞ്ഞു അമ്മയോട് ”

“ആണോ ശെരി അതിനു മുൻപേ പോകാം. അമ്മ റെഡി ആകുമ്പോളേക് എന്റെ മോൻ പോയി കുളിച്ചു വാ…ടിസി വാങ്ങിക്കുവല്ലേ വേണ്ടു.  സുരേഷ് മാഷേ വിളിച്ചു അമ്മ ശെരിയാക്കിട്ടുണ്ട്. നീ ടെൻഷൻ ആവണ്ട സമയം ആവുന്നേ ഉള്ളു അമ്മ ഇപ്പോ റെഡി ആവാം”…    ചിരിച്ചു കൊണ്ട് ജീന ബെഡ്‌റൂമിലേക്കു കടന്നു ഡോർ ലോക്ക് ചെയ്തു . തലയിൽ കെട്ടിയിരു ന്ന ബാത്ത് ടവൽ അഴിച്ചു ബെഡിലേക് ഇട്ടു. മുടി യി ലെ വെള്ളത്തുള്ളികൾ ഇട്ടിരുന്ന നൈറ്റിയിലേക്ക്തുള്ളി        തുള്ളിയായി വീണുകൊണ്ടിരുന്നു.

കബ്ബോർഡിലെ അടുക്കിവെച്ച ഡ്രെസ്സിനിടയിൽ നിന്ന് ഗ്രേ ഷിഫാൺ സാരിയും ബ്ലാ ക്‌ ബ്ലൗസും പുറത്തെടുത്തു. ഉടുത്തിരുന്ന നൈറ്റി ഊ രി  മാറ്റി വാർഡ്രോബിലെ കണ്ണാടിക്ക് മുൻപിൽ അർദ്ധ നഗ്നയായി തന്നെ തന്നെ നോക്കി. “ഇത്തിരി തടി കൂടിട്ടുണ്ടോ? പുറത്തേക് തള്ളി നിന്ന മാറിടത്തെ ബ്ലാക്ക് ബ്രാ കുള്ളി ലേക്ക് ഒ തുക്കി വെക്കുമ്പോൾ അവൾഅവളോ ടെന്നപോലെ ചോദിച്ചു….  പാന്റി വല്ലാതെ ഇറുകിയപോലെ…

Leave a Reply

Your email address will not be published. Required fields are marked *