അമ്പിളി മാധവന്റെ ഭാര്യ 3 [തൂലിക]

Posted by

“മോള് അവിടെ കിടക്കട്ടെ മോളെ മാത്രം സ്നേഹിച്ചാൽ പോരല്ലോ എനിക്ക് എന്റെ ഭാര്യയും കൂടി സ്നേഹിക്കണ്ടേ” അതും പറഞ്ഞു അവളുടെ പവിഴച്ചുണ്ടുകൾ ഒന്നു ചപ്പി വലിച്ചു “ഉം മ്ച്ചും” എന്നിട്ടവളുടെ ചന്തികൾ പിടിച്ചുടച്ചു “ഉം ഉം മ്ച്ചും ഹാ ഏട്ടാ”

തന്റെ പ്രിയതമന്റെ ചുണ്ടുകൊണ്ടും കൈ കൊണ്ടും തരുന്ന സുഖത്തിൽ അവൾ ഓരോ ശിൽക്കാരശ്ശബ്ദങ്ങൾ പുറപ്പെടുപ്പിച്ചു കൊണ്ടിരുന്നു

“ഏട്ടാ എഴുനേൽക്ക് എന്നിട്ട് കോഫി കുടിച് റെഡിയാക് അമ്പലത്തിൽ പോകാനുള്ളതാ അമ്മ അവിടെ മോനെയും മരുമോളെയും കൊച്ചുമോളെയും നോക്കി ഇരിക്കുവാ”

“ഹാ പെണ്ണേ നീ ലച്ചുമോളെ വിളിക്ക്”

അതും പറഞ്ഞുകൊണ്ട് മാധവൻ എണിറ്റു കട്ടിലിന്റെ ക്രാസയിൽ ചാരിയിരുന്നു കൊണ്ട് തന്റെ പ്രിയതമയെയും തങ്ങളുടെ പോന്നോമനയെയും നോക്കി പുഞ്ചിരിച്ചു

“മോളെ ലച്ചുമോളെ എഴുനേൽക്കടാ നമുക്ക് അമ്പതി പോണ്ടേ”

“മ്മ് ഹും വേന്താ”

“അച്ചോടാ അമ്മെടാ മോളെ എണീക്ക് ഇല്ലേ അമ്മയും അച്ഛനും അച്ഛമ്മയും പോകും ലച്ചുമോളെ ഇവിടെ ഇട്ടിട്ടു”

“അച്ചേ അമ്മ ലച്ചുതിയെ അമ്പതി കൊണ്ട് പോന്നില്ല പഞ്ഞു”

“അച്ചോടാ ആരു പറഞ്ഞു അച്ഛേടെ മോളെ അച്ഛാ കൊണ്ട് പോവാട്ടോ”

“ആം”

“അച്ഛനും കൊള്ളാം മോളും കൊള്ളാം”

“അമ്മ പോ ഞാ അച്ചേ കൂടെ പോം”

എന്നിട്ട് അവൾ തങ്ങളുടെ പോന്നോമനയെ എടുത്ത നേരെ കുഞ്ഞ് അമ്പിളിയുടെ മുലയിൽ അവളുടെ കുഞ്ഞി പല്ലുകൾ കൊണ്ട് കടിച്ചു

“ഹാ പെണ്ണേ കടിക്കാതെടി, ഹോ അച്ഛന്റെ മോള് തന്നെ” കടി കിട്ടിയ മുലയിൽ തടവികൊണ്ട് അമ്പിളി കുഞ്ഞിനെ എടുത്ത് ഹാളിലേക്ക് പോയി

“അമ്മേ ലച്ചുമോളെ ഒരുക്കുവോ”

“ഹാ മോളെ കുഞ്ഞിന് ഇടാൻ ഉള്ളത് എടുത്ത് വെച്ചേക്ക്, ലച്ചുമോളെ വാടാ അച്ഛമ്മ കുപ്പിച്ചു തരാട്ടോ”

“ആ അമ്മേ” അതും പറഞ്ഞിട്ടവൾ കുഞ്ഞിന് ഇടാൻ ഉള്ള ഡ്രസ്സ്‌ എടുക്കാൻ റൂമിൽ ചെന്ന് അലമാരയിലെ ഷെൽഫിൽ നിന്ന് അവർക്ക് ഇടാൻ ഉള്ള ഡ്രസ്സുകൾ എടുത്ത് കട്ടിലിൽ വെച്ചു, അന്നേരം മാധവൻ റെഡിയാകാൻ റൂമിൽ വന്നു

“ഏട്ടാ കുളിച്ചിട്ട് വാ”

“ഹാ നീയുംകൂടി വാ പെണ്ണേ നമുക്ക് ഒരുമിച്ചു കുളിക്കാം”

Leave a Reply

Your email address will not be published. Required fields are marked *