ബാംഗ്ലൂർ ഡേയ്‌സ് 3 [Harry Potter]

Posted by

 

മാഡത്തിന്റെ വീട്.

”റ്റിംഗ് ടോങ് ” ഞാൻ കാളിങ് ബെല്ലടിച്ചു. രണ്ട് തവണ അടിച്ചു. പക്ഷെ ഒരനക്കവും കാണാനില്ല. ആഹ്.. ഉറക്കമാവും. എഴുനേറ്റ് വരണ്ടേ…വാതിൽ തുറക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്.അതെ, മാഡം വാതിൽ തുറന്നു.വാതിൽ തുറന്ന മാഡത്തിന്റെ രൂപം കണ്ടുഞാൻ സ്ഥലകാലബോധമില്ലാതെ കണ്ണ് തുറിച്ചു നിന്നു.

 

ഒരു ചുവപ്പ് പാന്റ്സ് ആണ് വേഷം. ഒപ്പം സ്ലീവ്ലെസ്സ് ക്രോപ് ടോപ്പും.മുലവെട്ടിന്റെ തുടക്കത്തോടൊപ്പം അവളുടെ വയറും കാണാം. ഫിറ്റ്‌ വയറല്ല. അല്പം നെയ്യ് ഉണ്ട്. എന്നുകരുതി ഓവർ തടിയല്ല.എനിക്കല്പം നെയ്യ് വയറുള്ള പെണ്ണുങ്ങളെത്തന്നെയാണ് ഇഷ്ടവും. അന്ന് ട്രെയിനിൽ വെച്ച് കാണാൻ കഴിയാത്ത ഒന്ന് ഇന്ന് കാണാൻ കഴിയുന്നുണ്ട്. ആ സുന്ദരി വയറിലെ മണിക്കിണർ.ചില പെൺകുട്ടികൾക്ക് മറുക് സൗന്ദര്യം കൂട്ടും എന്ന് പറയുന്നത് പോലെ അവളുടെ വയറിന്റെ സൗന്ദര്യം ആ പൊക്കിൾ നന്നേ കൂട്ടുന്നുണ്ട്.പനിയുടെ ക്ഷീണം ആ മുഖത്ത് നന്നേ അറിയുന്നുണ്ട്. മൂക്കും കവിളും ചുവന്നു തുടുത്തിരിക്കുവാണ്‌, കണ്ണിൽ നല്ല ഉറക്കക്ഷീണവുമുണ്ട്.

മാളു ❣️

“ഹായ്.. ശിവ…” നിശബ്ദത കീറിമുറിച്ചുകൊണ്ട് മാഡം സംസാരിച്ചുത്തുടങ്ങി.

“ങേ.. ഹ.. ഹായ് മാം..

“വാട്ട്‌ എ സർപ്രൈസ്..അകത്തേക്ക് വാ “അവരെന്നെ അകത്തേക്ക് ക്ഷണിച്ചു.

ഇരുവരും സോഫയിൽ ഇരുത്തമുറപ്പിച്ചു.

“നാട്ടിൽ പോകുന്നെന്ന് പറഞ്ഞിട്ട്…പോകുന്നില്ലേ..?

“അത് വൈകുന്നേരമാ.. സമയമുണ്ടല്ലോ..രോഗിയെ കണ്ടിട്ട് പോകാമെന്ന് കരുതി.

“താങ്ക്സ് മാൻ. പിന്നെ ഓഫീസിൽ എന്തുണ്ട്.

“ഹൊ. തുടങ്ങി. കുറച്ച് നേരം അവിടുത്തെകാര്യം പറയാതിരിക്കാമോ.. എപ്പോഴും ഒരു ഓഫീസ്.

“ഓ സോറി ഞാനൊന്നും ചോദിക്കുന്നില്ല.

“മ്മ്. പിന്നെ ഇപ്പോൾ എങ്ങനുണ്ട്..?

“ഓ.. ഇങ്ങനെ ഇരിക്കുന്നു.. ചൂടുണ്ട്.

“എവിടെ നോക്കട്ടെ “ഞാൻ കൈ കൊണ്ട് നെറ്റിയിൽ ചൂടുനോക്കി. എവിടെനിന്ന് കിട്ടിയ ധൈര്യത്തിലാണ് ഞാനവളുടെ ദേഹത്ത് തൊട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല. തൊട്ട ശേഷമാണ് എനിക്ക് അമളി മനസിലായത്. ഞാൻ തൊട്ടപ്പോൾ അവരും ഒന്ന് ഞെട്ടിപ്പോയി. ഞാൻ മെല്ലെ എന്റെ കൈ പിറകിലോട്ട് വലിച്ചു.

“സോറി. മാം ഞാൻ പെട്ടെന്ന്..”ഞാൻ വാക്കുകൾ കിട്ടാതെ പതറി.

“ടെൻഷൻ അടിക്കേണ്ട…. തൊട്ട് നോക്കിക്കോ

“ങേ.. ഫ്രണ്ട്‌സ്..? റിയലി..? അപ്പോൾ എന്നെയും മാഡത്തിന്റെ വേണ്ടപ്പെട്ടവരിൽ ഒരാളാക്കിയോ..?

Leave a Reply

Your email address will not be published. Required fields are marked *