“പിന്നല്ലാതെ.. പെട്ടെന്ന് അവരെന്താ ഇത്ര സോഫ്റ്റ് നിന്നോട്. ഒരാഴ്ച്ചായായി ഞാൻ കാണുന്നുണ്ട്..
“അയ്യേ…അവര് പാവമാണളിയാ…ഈ വെട്ടുപോത്ത് സ്വഭാവം ഉണ്ടെന്നേ ഉള്ളു.
“അതെനിക്കറിയാം.. അവര് പാവമാ.പെട്ടെന്ന് നിന്നോടെന്താ സോഫ്റ്റ് ആയതെന്ന എനിക്കറിയെണ്ടത്.
“എന്നോടിപ്പോൾ സോഫ്റ്റ് ആയാൽ എന്താ..ഞാൻ നല്ല സ്റ്റാഫ് അല്ലേ..
“അണ്ടി. നിന്നെയല്ലേ മൈരേ അവര ചന്തി നോക്കി നിന്നതിനു ഊക്കി വിട്ടത്.
“അതൊക്കെ തന്നെ. ബട്ട് ഇപ്പോൾ കുഴപ്പില്ല.
“അതെന്താ അവര് ചന്തി നോക്കി നിന്നോളാൻ പറഞ്ഞ..
“ഈ മൈരൻറെ വായ.. എടാ ഫൂറി. അന്നവര് നല്ല കലിപ്പിൽ ആയിരുന്നു. ഇന്റർവ്യൂ ദിവസം. അതാണ് അന്ന് അങ്ങനെയൊക്കെ പറഞ്ഞത്. നീ പറഞ്ഞ പോലെ ഒന്ന് ടെസ്റ്റ് ചെയ്തതാ.. നിന്റെ പ്ലാനിൽ ഹെല്പ് ചെയ്തതിനൊക്കെ എന്നെ പൊക്കിയടിച്ചു.. പാവമാടാ അവര്.
“മ്മ്.. അല്ല നിനക്ക് എന്നും അവര PA ആയി നിന്നാൽ മതിയ.. ഭാവി കൂമ്പൊടിഞ്ഞു പോകും.
“അതിലെനിക്ക് കുഴപ്പമില്ല.
“ആഹ് പഷ്ട്. ഭാവി ഒണ്ടാക്കണം എന്നും പറഞ്ഞല്ലേടാ നീ നാട്ടിലെ പണിയും കളഞ്ഞു ഇങ്ങോട്ട് വന്നത്. എന്നിട്ടിപ്പം ഇങ്ങേയൊക്കെ ആയാ..?
“അളിയാ…. അത്.. അവര് കിടു ലുക്ക് അല്ലേ അളിയാ.ആദ്യം അവരെ കണ്ടപ്പോൾ ഒരു കാമം ഒക്കെ തോന്നിയെങ്കിലും ഇപ്പോൾ പ്രേമം തോന്നുന്നുണ്ടോ എന്നൊരു ഡൌട്ട്..
“സൂപ്പറടാ.. നീ അവരെ കെട്ട്. ഒരു കൊച്ചിനെ ഫ്രീ കിട്ടും. അല്ല. അവരുടെ ഹസ്ബൻഡ് സമ്മതിക്കുമോ..?
“അത് പറഞ്ഞപ്പോഴാണ്.. നീ അവരുടെ ഹസ്ബന്റിനെയോ കുഞ്ഞിനെയോ കണ്ടിട്ടുണ്ടോ…?
“ഇല്ലടാ.. എന്ത്..?
“ഏയ്.. ഫോട്ടോ എങ്കിലും.?
“ഇല്ല. പറഞ്ഞുകേട്ട അറിവേ ഉള്ളു.എന്തടാ ചോദിച്ച..?
“ഒന്നുല്ല…ചുമ്മാ ഒന്ന് കാണാൻ..
അന്ന് ഹോട്ടലിൽ വെച്ചു മാഡം എന്നോട് പറഞ്ഞത് എന്റെ മനസ്സിൽ ഓടികൊണ്ടേ ഇരുന്നു.”അവർ അനാഥയാണെന്ന്.കല്യാണം കഴിഞ്ഞിട്ടില്ല, ഹസ്ബൻഡും കുഞ്ഞുമില്ല, ഒരു നുണക്കഥ എല്ലാരോടും പറഞ്ഞതാണെന്ന്..” എന്തോ.. എനിക്കാ കഥ ഒട്ടും വിശ്വാസമായിരുന്നില്ല. പക്ഷെ, വിശ്വസിക്കാതെ എന്ത് ചെയ്യാൻ..?
“എന്തുവാടാ ഇരുന്ന് ആലോചിക്കുന്നത്..”എന്റെ ആലോചനകണ്ടു സച്ചു ചോദിച്ചു.
“ഒന്നുല്ലടാ..
“ടാ.. നീ അവരുടെ സീൻ പിടിക്കുന്നതൊക്കെ ഓക്കേ. വേറെ അബദ്ധം ഒന്നും കാണിക്കല്ലേടാ.