ബാംഗ്ലൂർ ഡേയ്‌സ് 3 [Harry Potter]

Posted by

“ഒന്ന് പോടാ.. ഞാൻ ചുമ്മാ പറഞ്ഞത്.

“മ്മ്…സീരിയസ് ആയി പറ…വേറെ വല്ലതും സംഭവിച്ച

“എടാ.. പോടാ കോപ്പേ…ഇരുന്നടിക്കാൻ നോക്ക്.

“മ്മ്.. നീ വീട്ടിൽ പോണില്ലേ..?

“പോണം.

“അടുത്ത വെള്ളി, ശനി, ഞായർ അവധി അല്ലേ. പോയാലോ എന്ന് വിചാരിക്കുന്നുണ്ട്. നീ വരുന്നെങ്കിൽ വാ.. കാർ ഉണ്ടല്ലോ.

“അഹ്. പറയാമെടാ.

“മ്മ്..

 

ദിനങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി.

 

“മെ ഐ..?” മാഡത്തിന്റെ ക്യാബിന് മുൻപിൽ നിന്ന് ഞാൻ അകത്തേക്ക് കയറാൻ അനുവാദം ചോദിച്ചു.

“യെസ്. കം ഇൻ ”

“എന്താ മാം വരാൻ പറഞ്ഞത്…?”

“ഇതെന്താ കാണിച്ചു വെച്ചേക്കുന്നത്?”മാഡം കുറച്ച് ഫയൽസ് എന്റെ കയ്യിലേക്ക് തന്നു.

“ഇത് ഞാൻ ഇന്ന് സബ്‌മിറ്റ് ചെയ്തതല്ലേ..?”

“അതെ.. ഇതിൽ ഒറ്റ ഒന്നിൽപോലും ഇൻവോയ്‌സ്‌ ഡേറ്റ്സ് ഇല്ലലോ “മാഡം ദേഷ്യത്തിൽ എന്നോട് ചോദിച്ചു.

“അയ്യോ…മാം.. സോറി.. ഞാൻ ശ്രദ്ധിച്ചില്ല..”

“എടൊ താൻ ഇത്ര കെയർലെസ്സായാണോ ജോലിക്കിരിക്കുന്നത്.?”

അതും പറഞ്ഞു മാഡം എന്നെ എടുത്തിട്ട് ഉടുത്തു.കുറച്ചുനാളായി മാഡത്തിന്റെ മുൻപിലുണ്ടായിരുന്ന ആ ഇമേജ് മുഴുവൻ ഇല്ലാതായി.മൈര്.മാഡത്തിന്റെ വായിൽനിന്ന് കിട്ടി എന്നതൊഴിച്ചാൽ എന്നത്തേയും പോലെ നല്ല ദിവസമായിരുന്നു.ഇന്നും കുറച്ച് നല്ല സീൻ പിടിക്കാൻ പറ്റി.

അല്പം താസിച്ചാണ് ഓഫിസിൽ നിന്നിറങ്ങിയത്.5:30 കഴിഞ്ഞിരുന്നു.

സച്ചു ഇന്ന് ഉച്ചയ്ക്ക് ശേഷം ലീവ് എടുത്തു.എന്തോ കാര്യമുണ്ടെന്ന് പറഞ്ഞു.എന്ത് കാര്യം. അഞ്‌ജലിയേയും കൊണ്ട് കറങ്ങാൻ പോകാനാവും.ഫ്ലാറ്റിൽ പോകാൻ ബസ്സ് തന്നെ ശരണം.കമ്പനിയുടെ മുൻപിൽ തന്നെ ബസ് സ്റ്റോപ്പ്‌ ഉണ്ട്.പക്ഷെ, അവിടം മുതൽ ബസിൽ കയറാനുള്ളവരുടെ തിരക്ക് കൂടും. ഈ ഇടിച്ചു കുത്തി ബസ്സിൽ പോകുന്നത് എനിക്കെന്തോ ഇഷ്ടല്ല.ഒരു 1 km മുൻപിൽ ഒരു ടാക്സി സ്റ്റാൻഡ് ഉണ്ട്. ഒന്ന് നല്ല മഴക്കോളുണ്ട്.മാനം ഇരുണ്ട് കയറിക്കഴിഞ്ഞു.നടക്കുകയും ചെയ്യാം, എന്നുകരുതി ടാക്സി കയറാനായി ഞാൻ സ്റ്റാൻഡിലേക്ക് നടന്നു.റോഡിലെ തിരക്ക് പോലെത്തന്നെ ഫുത്പാത്തിലെ തിരക്കും ബാംഗ്ലൂരിൽ സർവസാധാരണമാണ്.ആകെയുള്ള ആശ്വാസം ഇടക്ക് നല്ല മദാലാസമാരായ പെണ്ണുങ്ങളുടെ ശരീരം ദേഹത്തുരയുമ്പോൾ ലഭിക്കുന്ന മനസ്സുഖമാണ്. പക്ഷെ, സൂക്ഷിച്ചു കണ്ടും ദേഹം ഉരച്ചില്ലെങ്കിൽ ചെപ്പ നീരാവും. തുണി കുറഞ്ഞു എന്ന് കരുതി പെണ്ണുങ്ങളൊന്നും വെടികളാവില്ല.ഞാൻ നടത്തം തുടർന്നു.നല്ല മഴക്കോളുണ്ട്.മാനം ഇരുണ്ട് കയറിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *