ബാംഗ്ലൂർ ഡേയ്‌സ് 3 [Harry Potter]

Posted by

“ഒഫ് കോഴ്സ്.. പോകാം. സമയം വരട്ടെ ”

“”ആ മറുപടി എനിക്ക് എന്തെന്നില്ലാത്ത സന്തോഷം നൽകി.

 

“അപ്പോൾ ഓക്കേ മാഡം. ഞാനിറങ്ങട്ടെ..?”

“എടൊ.. വെയിറ്റ് ചെയ്‌താൽ ഫുഡ്‌ കഴിച്ചിട്ട് പോകാം.”

“വേണ്ട..പിന്നൊരിക്കലാകാമല്ലോ..”

“ഓക്കേ.വാ.. ഞാൻ ഡ്രോപ്പ് ചെയ്യാം.”

“വേണ്ട.. ഇവിടുന്ന് അടുത്തല്ലേ.. ഞാൻ ഓട്ടോ പിടിക്കാം.

“വേണ്ട.. മഴ പെയ്‌യുന്നുണ്ട്. ഞാൻ കൊണ്ടാക്കാം. മിണ്ടാതെ വാ.

 

ഇനിയും തർക്കിച്ചിട്ട് കാര്യമില്ലെന്നെനിക്ക് മനസിലായി. വീട് പൂട്ടി ഞങ്ങൾ കാറിൽക്കയറി.അവിടെനിന്നും ഏകദേശം 3 km കാണും എന്റെ ഫ്ലാററ്റിലേക്ക്. ചെറിയ രീതിയിൽ ബ്ലോക്ക്‌ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തന്നെ എത്തി.

“വരുന്നെങ്കിൽ എന്റെ വക ഒരു ചായ കുടിക്കാം “കാറിൽ നിന്നിറങ്ങിയ വഴി ഞാൻ മാഡത്തിനോട് ചോദിച്ചു.

“ഇല്ലെടാ.. പിന്നൊരിക്കലാകാം.

“ഓക്കേ തെൻ. ബൈ.

“ബൈ.

മാഡത്തിന്റെ കാർ പോയശേഷം ഞാൻ തിരിച്ചു ഫ്ലാറ്റിലേക്ക് ചെന്നു.

“നീ എവിടെയായായിരുന്നു..?” കതക് തുറന്നുപാടെ സച്ചു ചോദിച്ചു.

“ഓഫീസിൽ.

“ഇത്രയും നേരമോ..?

“ബ്ലോക്ക്‌ ആയിരുന്നെടാ…

“സത്യം പറ…

“എടാ സത്യം…

“നീ എന്തിനാ അവരുടെ കാറിൽ കേറിയേ..?

“ആരുടെ..? ഓ മാഡത്തിന്റെയാണോ.. നീയപ്പോൾ കണ്ടോ..

“ഞാൻ ചോദിച്ചതിന് ഉത്തരം പറ.

“ഞാനവരുടെ കാറിൽ കേറിയാൽ എന്താ ഇപ്പോൾ…മഴ പെയ്തപ്പോൾ അവർ ഡ്രോപ്പ് ചെയ്തതാ.

“മ്മ്.. നിനക്ക് ഈയിടയായി കുറച്ച് ചാട്ടം കൂടുന്നുണ്ട്. ഞാൻ പിടിച്ചോളാം.

“എന്താടാ നീ ഒരുമാതിരി കുത്തി സംസാരിക്കുന്നത്.

“ഒന്നുമില്ലേ…..

“മ്മ്.. വല്ലതും തിന്നാൻ വാങ്ങിയ..

“ഫ്രൈഡ് റൈസ് ഇരിപ്പുണ്ട്.ഞാൻ കഴിച്ചു.

“അത് പുതിയ കാര്യമല്ലലോ. ഒറ്റക്കിരുന്നു തിന്നും.

“പോടേയ്.. ഹാ.. ടാ പിന്നെ നാളെ വീട്ടിൽ പോകുവല്ലേ..?

“ആഹ്ടാ.. പോകാം.

“അഞ്ജലിയുമുണ്ട് കേട്ടോ..

“ങേ.. അവളുമുണ്ടോ..?

“ആഹ്ടാ…അവളെക്കൂടെ നാട്ടിലിറക്കണം.

“നിന്റെ വീട്ടിലോട്ടാണോ കൊണ്ട് പോണേ .

“ഒന്ന് പോടാ വാണമേ.. അവൾക് അവള വീട്ടിൽ പോണം. ഞാൻ സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്യും.

“ഓഹ് അങ്ങനെ.

“മണ്ടൻ.

“അല്ലളിയാ.. ഞാൻ വേണമെങ്കിൽ ബസ്സിൽ പോകാം. നിങ്ങൾ കാറിലങ് പോ..ഞാനിനി ഇടയിൽ കേറി പ്രൈവസി കളയുന്നില്ല.

“അഹ് തുടങ്ങി. അവൻ വലിയ നന്മമരം.എന്നെങ്കിലും ഞങ്ങൾ നീ ശല്യമാണെന്ന രീതിയിൽ സംസാരിച്ചോ..?അവൻ വലിയ കൊണയൻ

Leave a Reply

Your email address will not be published. Required fields are marked *