ജീവിതം മാറ്റിയ യാത്ര 3 [Mahesh Megha]

Posted by

‘ ഒ കെ ഡാ വാവേ,,, വേഗം വരാട്ടോ…’ വീണ്ടും ഒരു മുത്തം കൂടി…ഇത്തവണ കവിളത്താണ്, ഒരു അനുജനോടുള്ള സ്‌നേഹം നിറഞ്ഞ മുത്തം.

അവര്‍ക്ക് പിന്നാലെ ഞാന്‍ പൂമുഖത്തേക്ക് നടന്നു. അതുവരെ എന്റെ മുന്നില്‍ കൊഞ്ചിക്കുഴഞ്ഞ ആളേ ആയിരുന്നില്ല പുറത്തെത്തിയപ്പോള്‍. സീറ്റിലേക്ക് കയറും മുന്‍പ് ജീപ്പ് ആകമാനമൊന്ന് നോക്കി. സൈഡ് മിററിന്റെ അടിഭാഗത്ത് കുറച്ച് ചളി പറ്റിക്കിടക്കുന്നത് കൈകൊണ്ട് തൊട്ട് നോക്കി….പിന്നെ കേട്ടത് നല്ല ചീത്തയാണ്. പ്രായമായ ആ പോലീസുകാരന്‍ ഭയന്ന് വിറയ്ക്കുന്നുണ്ട്.

‘ദൈവമേ, ഇതെന്ത് ജന്മം, അന്യന്‍ സിനിമയിലെ വിക്രമോ? ഞാന്‍ മനസ്സില്‍ പറഞ്ഞു.

‘ നീ പുറത്തേക്കൊന്നും ഇറങ്ങേണ്ട, ഞാന്‍ നേരത്തെ വരും’ ജീപ്പില്‍ കയറിയിരുന്ന് വളരെ ഗൗരവത്തില്‍ എന്നോട് പറഞ്ഞു. ജീപ്പ് മുന്‍പിലേക്ക് കുതിച്ചു. പൂമുഖപ്പടിയില്‍ നിശ്ചലനായി ഞാന്‍്് നിന്നു….എന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് എനിക്ക് തന്നെ മനസ്സിലാകാത്ത അവസ്ഥ…

ഇതിനേക്കാള്‍ വലിയ ട്വിസ്റ്റ് ഇനിയും വരാനിരിക്കുന്നു എന്ന മുന്‍ധാരണയില്ലാതെ ഞാന്‍ വീടിനകത്തേക്ക് നീങ്ങി….തെറിച്ച് വീണ ശുക്ലത്തുള്ളികള്‍ പൂര്‍ണ്ണമായി തുടച്ച് വൃത്തിയാക്കി. ഓഫീസിലേക്ക് വിളിച്ച് ലീവ് പറഞ്ഞു. നേരത്തെ വിളിച്ച് പറയാത്തതിന് മാനേജര്‍ മൈരന്റെ വായയില്‍ നിന്ന് പുളിച്ച തെറി മുഴുവന്‍ കേട്ടു. ഇത് വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷെ എത്ര തെറി കേട്ടാലും പിടിച്ച് നിന്നേ പറ്റൂ…വീട്, അമ്മ, അനുജത്തി…അവരുടെ മുഖം ഓര്‍മ്മയിലെത്തിയതോടെ മനസ്സി വീണ്ടും തരളിതമായി.

അനുജത്തി ഡിഗ്രി രണ്ടാം വര്‍ഷമാണ്. രണ്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ അവളുടെ വിവാഹം. കയ്യില്‍ പത്തിന്റെ കാശില്ല. കടമെടുത്താല്‍ പോലും എങ്ങിനെ തിരിച്ചടയ്ക്കുമെന്നറിയില്ല. മുന്നിലുള്ളത് കരകാണാത്ത കടല്‍ പോലുള്ള ജീവതമാണ്. ഈ വഞ്ചി ഒരു കരയിലും അടുപ്പിക്കാനാവുമെന്ന് തോന്നുന്നില്ല. ഒറ്റയ്ക്ക് തുഴയുന്നവന്റെ ദുരിതം ആരറിയാന്‍.

നടുക്കടലില്‍ പായവഞ്ചിയില്‍ തനിച്ചായിപ്പോയവന്റെ അവസ്ഥയാണ് തനിക്ക്. ചുട്ടുപൊള്ളുന്ന വെയിലിനിടയില്‍ എവിടെ നിന്നോ ഒരു തണുത്ത കാറ്റ് വന്ന് ശരീരത്തെ ആകെ തണുപ്പിച്ച് പോയിരിക്കുന്നു. ആ തണുത്ത കാറ്റായിരുന്നു ഇന്നലെ വൈകീട്ട് മുതല്‍ ഈ നിമിഷം വരെ എന്നെ തഴുകിക്കൊണ്ടിരുന്നത്…കട്ടിലില്‍ ഇരുന്ന് കൊണ്ട് ആലോചിക്കുന്നതിനിടയില്‍ എപ്പോഴോ ഉറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *