ഒരേ ഒരു ആങ്ങള👫 2 [Arjun]

Posted by

 

രണ്ട് പേർക്കും പോയപ്പോൾ ഞങ്ങൾ ക്ഷീണിതർ ആയി.

 

 

 

അപ്പോളേക്കും വൈകുനേരം ആയിരുന്നു.അവളുടെ അമ്മ വരുന്ന സമയം ആയപ്പോളേക്കും അവൾ എന്നെ കെട്ടിപിടിച്ചു ഉമ്മ തന്നിട്ട്, നാളെ കാണാം എന്നും പറഞ്ഞു പോയി.

പോകുന്ന പോക്കിൽ ക്യാമറ ചോദിക്കാൻ മറക്കല്ലേ എന്നും പറഞ്ഞു അവൾ.

 

അവൾ പോയ ഉടൻ തന്നെ ഞാൻ എന്റെ friend നെ വിളിച്ചു ക്യാമറ ചോദിച്ചു.

അവൻ തരാം എന്ന് പറഞ്ഞു. നാളെ രാവിലെ വന്നു വാങ്ങിച്ചോളാം എന്ന് പറഞ്ഞു ഞാൻ cut ആക്കി.

 

പിറ്റേന്ന് രാവിലെ തന്നെ ഞാൻ പോയി അവന്റ ക്യാമറ വേടിച്ചോണ്ട് വന്നു.2/3ദിവസം കഴിഞ്ഞു തരാമെന്ന് പറഞ്ഞാ കൊണ്ട് വന്നേ.

സാധനം കയ്യിൽ കിട്ടിയപ്പോൾ തന്നെ ഞാൻ അമ്മുവിനെ വിളിച്ചു.

ഞാൻ :ഡീ നിന്റെ അമ്മയൊക്കെ പോയോ, നീ വേഗം വീട്ടിൽ വാ. സാധനം കയ്യിൽ കിട്ടിയിട്ടുണ്ട്.

അമ്മു :ഡാ ഞാൻ ഒരു കാര്യം ചെയ്യാം.ഞാൻ dress ഒക്കെ ഒന്ന് മാറ്റി നികാം, എന്നിട്ട് ഞാൻ അവളോട് ചോദിക്കാം നീ എന്റെ കൂടെ ഒന്ന് വരുമോ എന്ന്. അതും പറഞ്ഞു അവളെ ഞാൻ കൂട്ടികൊണ്ട് വരാം.

ഞാൻ :അത് കൊള്ളാം.

ഞാൻ ഏതായാലും വരുന്നു. നീ ഒരുങ്ങി നിന്നോ.

അമ്മു :Ok ഞാൻ ചെയ്തോളാം.

 

Phone വച് ഞാൻ ക്യാമറയും എടുത്തു അമ്മുവിന്റെ വീട്ടിലേക്ക് പോയി. അപ്പോളേക്കും അവൾ മാറ്റി വന്നു.

 

ഒരു red color dress ആയിരുന്നു അമ്മു ഇട്ടിരുന്നത്. അതിൽ അവളുടെ വയരെല്ലാം നന്നായി എടുത്തു കാണുന്നുണ്ടാരുന്നു.

ഞാൻ :ഉറങ്ങിയാലോ, മിന്നു ചേച്ചി ready ആയോ?

അമ്മു :ഇല്ല കാര്യമായ ഒരുക്കത്തിൽ ആണ്.

ഞാൻ :ooo ഒരുങ്ങികൊട്ടെ, നമ്മൾ എവിടെ വച്ചാ photos എടുക്കുന്നെ.

അമ്മു :എടാ നമുക്ക് ലാലു ഏട്ടന്റെ വീട്ടിൽ പോയാലോ. അവിടെ ആകുമ്പോ നല്ല അടിപൊളി background കിട്ടും.

ഞാൻ :അത് ശെരിയാ,വാ പോകാം.

Leave a Reply

Your email address will not be published. Required fields are marked *