എന്നിട്ടെന്താ ആരും എന്നെ വിളിക്കാഞ്ഞേ…ഏഹ്…” “നിന്നെ വിളിച്ചില്ലെന്നോ…കൊറേ പ്രാവശ്യം വിളിച്ചു…. നിന്നെ കിട്ടാണ്ടായപ്പോ ആണ് അച്ഛൻ വണ്ടി എടുത്ത് അമ്മേനേം കൊണ്ട് പോയത്.. “ “എന്നെ വിളിച്ചെന്നോ.. അങ്ങനെ വരാൻ വഴി ഇല്ലാലോ…” ഞാൻ ഫോൺ എടുത്ത് നോക്കി… “ഓഹ്.. ഷിറ്റ്…ഫോൺ ഓഫ് ആണ്…ഛെ…
ഞാൻ ഒന്ന് അമ്മയെ വിളിച്ചു നോക്കട്ടെ..ചെറിയമ്മേന്റെ ഫോൺ ഒന്ന് നോക്കട്ടെ…” ഞാൻ എന്റെ ഫോൺ ചാർജിൽ കുത്തി ഇട്ട് ചെറിയമ്മയുടെ ഫോൺ വാങ്ങി അമ്മയെ വിളിച്ചു.. “ഹലോ…എന്താടി, അവൻ എത്തിയോ…?? “ “അഹ്.. അമ്മേ ഇത് ഞാനാ…” “നീ എവിടെ പോയി കിടക്കായിരുന്നെടാ…എത്ര തവണ വിളിച്ചു…
” “സോറി അമ്മേ…ഒരു അത്യാവശ്യ കാര്യം ഉണ്ടായിട്ട് ഒരു സ്ഥലം വരെ പോയതാ…അമ്മമ്മയ്ക്ക് ഇപ്പൊ എങ്ങനെ ഉണ്ട്…?? “. “കൊഴപ്പം ഒന്നും ഇല്ലന്നാ. ഡോക്ടർ പറഞ്ഞേ…നീര് കെട്ടിയെത… മരുന്ന് വാങ്ങാൻ നിൽക്കുകയാണ്…
ഞങ്ങൾ ഒരു ഒന്നര മണിക്കൂർ കൊണ്ട് എത്തും…” “അഹ്…എന്ന ശെരി…ഞാൻ വെക്കുവാ…” ഞാൻ കാൾ കട്ട് ചെയ്ത് ഫോൺ ചെറിയമ്മക്ക് കൊടുത്തു… “അവര് വരാൻ ലേറ്റ് ആവും…കൊഴപ്പം ഒന്നും ഇല്ല…അവര് ടൗണിലെ ഹോസ്പിറ്റൽ ആണല്ലേ പോയത്.. “ “ആഹ്…ഇവിടെ ഒരു ക്ലിനിക് ഉണ്ട്. പക്ഷെ അത് ഒരു 6 മണി ആവുമ്പോ പുട്ടും…
” “അഹ്…” “നിനക്ക് ചായ എടുക്കട്ടെ…?? “ “വേണ്ടാ…ഞാൻ ബിന്ദുചേച്ചിയുടെ വീട്ടിൽ നിന്ന് നാരങ്ങ വെള്ളം കുടിച്ചു…” ഞാൻ അത് പറഞ്ഞപ്പോൾ ചെറിയമ്മ എന്നെ കുർപ്പിച്ച് നോക്കി… “നിന്നോട് ഞാൻ പറഞ്ഞില്ലേ, അവളും ആയി അധികം കൂട്ട് വേണ്ടാ ന്ന്…” “ഔഫ്…പിണങ്ങല്ലേ എന്റെ സുലു…അവരുടെ മോൾക്ക് വേണ്ടി നമ്മുടെ കടേൽ ഒരു ജോലിക്ക് വേണ്ടി ചോദിക്കാൻ വേണ്ടിയാ.. പാവങ്ങളാ…. ജീവിച്ചു പോട്ടെ…”
ഞാൻ ചെറിയമ്മയുടെ ഇരു തോളിലും കൈ വച്ച് എന്നിലേക്ക് അടുപ്പിച്ചു… “എന്നാലും. നീ അവളും ആയി കൊഞ്ചി കൊഴയുന്നത് കാണുമ്പോൾ…. “ “എന്താണ്…. എന്റെ സുലു മോൾക്ക് അസൂയ വർക്ക്ഔട്ട് ആവുന്നുണ്ടോ…??