കുടുംബപുരാണം 10 [Killmonger]

Posted by

“ചുമ്മാ ഒരു രസം ..പിന്നെ നിനക്ക് ഇഷ്ടം അല്ലെങ്കില് ഞാൻ നിർത്തി .. പോരേ ..” “അഹ് .. കഷ്ടപ്പെട്ട് വളച്ചതല്ലേ വെറുതെ കളയണ്ട .. പിന്നെ ഇത് ഒരു ശീലം ആക്കരുത് .. കേട്ടല്ലോ ..” അവൾ കൈ ചൂണ്ടി ഒരു താക്കീത് പോലെ പറഞ്ഞു .. ചുമ്മാ ഷോ ഇറക്ക .. എനിക്ക് അറിഞ്ഞുടെ ഇവളെ .. ഞാൻ ആരുടെ അടുത്തോക്കെ പോയാലും ..

അവസാനം ഇവളുടെ അടുത്ത് തന്നെ വരും എന്ന് ഈ പന്ന മോൾക്ക് അറിയാം .. അതിന്റെ നെഗളിപ്പാ .. അഹ് എന്ത് ചെയ്യാം .. സ്നേഹിച്ചു പോയില്ലേ .. 😁😁❤️❤️ “ഇല്ല .. ഓറപ്പായിട്ടും ഇല്ല .. നീ ആടി പൊന്നുമോളെ പെണ്ണ് ..” ഞാൻ അവളെ കെട്ടിപിടിച്ച് കവിളില് ഉമ്മ വച്ചു .. “അഹ് .. സ്നേഹ പ്രകടനം ഒക്കെ മതി .. മോൻ പോകാൻ നോക്ക് .

ഇന്ന് പണി ഇല്ലേ .. പിന്നെ പോകും വഴി എന്നെ ഒന്ന് അമ്മു ചേച്ചി ൻടെ അവിടെ ഒന്ന് ഇറക്കണം ..” “നിനക്ക് എന്താടി അവിടെ പരുപാടി .. ഞാൻ അറിയാതെ രണ്ട് പേരും കൂടെ ചട്ടി അടി ആണോ ..? എഹ് ??” “ഇയാള് കൂടുതൽ അന്വേഷിക്കാൻ വരണ്ട .. പോയി ആ ബിന്ദുചേച്ചി ൻടെ ചെറ്റ പൊക്കാൻ നോക്ക് .. അല്ല പിന്നെ ..” “അഹ് ..

പിണങ്ങല്ലേ പൊന്നേ .. ഞാൻ ചുമ്മാ ചോദിച്ചതെല്ലേ ..” ഞാൻ അവളുടെ താടി പിടിച്ച് കൊഞ്ചിച്ചു .. “അഹ് .. അഹ് .. ഇയാള് പോയേ ..” “എന്റെ പൊന്നിന്റെ വിഷമം മാറ്റാതെ ഞാൻ പോവുല .. “ ഞാൻ അവളുടെ കൈ പിടിച്ച് എന്റെ ദേഹത്തേക്ക് അവളെ വലിച്ചിട്ടു.. എന്നെ ദേഷ്യത്തോടെ തല പൊക്കി നോക്കിയപ്പോൾ ഞാൻ കുനിഞ്ഞ് അവളുടെ ചെൻ ചുണ്ടുകൾ കവർന്നു ..ആദ്യം ഒക്കെ അതിനെ പ്രതിരോധിക്കാന് ശ്രമിച്ചെങ്കിലും പിന്നീട് അവൾ അതിന് പ്രതികരിച്ചു .. കുറെ നേരം ഞാൻ അവളുടെ ആദരങ്ങൾ നുകർന്നു ..

“നീ കഴിഞ്ഞിട്ട് അല്ലേ മോളേ എനിക്ക് വേറെ ആരും ഉള്ളൂ .. അത് നിനക്കും അറിയാം എനിക്കും അറിയാം .. പിന്നെ എന്തിനാ ഈ ദേഷ്യം .. എഹ് .. ഇനി നിനക്ക് ഇഷ്ടം ഇല്ലെങ്കില് പറ .. ഞാൻ അവളെ കാണുന്നത് തന്നെ നിർത്തിക്കോളാം .. “ അവളുടെ ചുണ്ടുകൾ വിട്ട് ഞാൻ ചോദിച്ചു .. “എനിക്ക് അറിയാം ചേട്ടാ .. എന്നാലും ഒരു പേടി ..

എന്നിൽ നിന്ന് അകന്ന് പോകുന്ന പോലെ ഒരു ഫീലിങ് .. “ അവൾ എന്റെ നെഞ്ചില് നെറ്റി മുട്ടിച്ചു നിന്നു .. ‘അതൊക്കെ മോളുടെ തോന്നല .. മോൾക്ക് ചേട്ടനെ വിശ്വാസം ഇല്ലേ ??”“ ‘എനിക്ക് അറിയാം .. എനിക്ക് ചേട്ടനെ വിശ്വാസം ആണ് ..എന്നാലും എന്തോ ഒരു ഇത് ..” “മമ് .. ചേട്ടൻ ഒരു ഓറപ്പ് മോൾക്ക് തരാം .. എന്തൊക്കെ സംഭവിച്ചാലും ആരൊക്കെ എതിർത്താലും, ഇനി ആകാശം ഇടിഞ്ഞു വീണാലും നിന്നെ ഞാൻ ഇട്ടിട്ട് പോകില്ല…

Leave a Reply

Your email address will not be published. Required fields are marked *