തമി [Maayavi]

Posted by

എനിക്കു ഇവനോട് എത്രെം ദേഷ്യം എന്താണ് നിങ്ങൾ വിചാരിക്കും വേറെ ഒന്നുമല്ല നല്ല തങ്കക്കട്ടി പോലുള്ള ഒരു പെണ്ണിനെ വീട്ടിൽ എരുത്തിട്ട് നടുമൊത്തം വെടി വെച്ചു നടന്നവനന്ന് എന്റെ പുന്നാര മാമ.എന്നിട്ടു നാട്ടുകാരുടെ മുന്നിൽ നല്ലവനായ ഉണ്ണി.എന്റെ അമ്മക്ക് അവൻ കഴിഞ്ഞെ ഒള്ളു ഞാൻ പോലും .അമ്മനെ കുറ്റം പറഞ്ഞിട്ടു കറയം ഇല്ല അമ്മക്ക് 14 വയസു ഉള്ളപ്പോള മാമൻ ജനിക്കുന്നത് സോ നല്ലരീതിൽ ലളിച്ചിട്ടുണ്ട്.അവൻ എനിക്കു പണ്ടേ പാര ആയിരുന്നു. അവന്റെ സെറ്റപ്പ് ഒക്കെ എനിക്കു അറിയാമാരുന്ന് അതുകൊണ്ട് അവൻ എന്നെ തങ്ങാൻ പറ്റുമ്പോൾ ഒക്കെ താങ്ങുവരുന്ന്.പണ്ട് +2 നു പഠിച്ചപ്പോ ആദ്യമായും അവസാനമായും ഞാൻ സിഗരറ്റു വലിച്ചത് അവൻ ഫോട്ടോ എടുത്തു അമ്മേനെ കാണിച്ചു .അതിനു അമ്മ എന്നോട് കൊറേ പിണങ്ങി നടന്നതാ.

ഒരിക്കെ അവൻ മീനുവെച്ചിയെ ഉമ്മവെച്ചത് ഞാൻ കണ്ടത് അമ്മയോട് പറയും എന്നു പറഞ്ഞപ്പോ എന്റെ ബാഗിൽ മുത്തുച്ചിപ്പി ഒളിപ്പിച്ചു വെച്ചു അമ്മേ കാണിച്ചു കൊടുത്തവനാ എന്റെ നാറി മാമ.ശാല്യം ഒഴിഞ്ഞു പോയല്ലോ എന്നു സമാദാനിച്ചു ഇരിക്കുമ്പോഴാ എങ്ങനെ ഒരു കുരിശ്.അതൊന്നും കൊണ്ടല്ല ഞാൻ അവിടെ പോകാൻ മടിക്കുന്നത് അതിനു കാരണ്ണം ആ മൈരന്റെ ഭാര്യ എന്റെ മാമി ആണു. മാമി എന്നല്ല ഞങ്ങൾ വിളിക്കാറ് കുഞ്ഞേച്ചി എന്നാണ്.പണ്ടേ അമ്മ അങ്ങനെ ആ വിളിപ്പിച്ചിരുന്നേ. അമ്മേടെ വീടിനു രണ്ടു വീട് മാറിയാണ് കുഞ്ഞേച്ചിയുടെ വീട്.

അവിടെ അമ്പും ഉണ്ടരുന്നു.ഞങ്ങൾ നല്ല കൂട്ടരുന്ന്.എന്റെ അമ്മയോട് അല്ലാണ്ട് ഞാൻ അടുപ്പം കാണിച്ച ആദ്യത്ത പെണ്ണ് അതാരുന്നു അവൾ.അവളുക്കും ഞാൻ അവളുടെ അമ്പുനെ പോലാരുന്നു.എല്ലാരുടേം കിച്ചുട്ടനായ ഞാൻ അവളുടെ മാത്രം കണ്ണനായി.അവൾ എന്റെ ആമിയും.ഞാൻ 10 ക്ലാസ്സ് വരെ അവിടെ ആരുന്നു പഠിച്ചത്.പിന്നെ അച്ചക്ക് ആലപ്പുഴയിലേക്ക് ട്രാൻസ്ഫർ ആയി.അമ്മയുടെയും അച്ചായുടേം പ്രണയ വിവാഹം ആരുന്നു.അച്ഛനു അങ്ങനെ പറയത്തക്ക ആരും തന്നേ ഇല്ല.ഓർഫൻ ആരുന്ന്.അവിടെ നിന്നു പഠിച്ചാന്നു ജോലി ആയതും ഇടുക്കിയിൽ വരുന്നതും അമ്മയുമായി ഇഷ്ട്ടതിൽ

ആയതും.അമ്മാച്ചൻ ആർമി ഓഫീസർ ആരുന്നു അതോണ്ട് തനെ അച്ചന് ആരും ഇല്ലാത്തതു ഒരു പ്രശ്നം ആക്കിയില്ല.അമ്മയുടെ ഇഷ്ട്ടം നടത്തി കൊടുത്തു.പിന്നീട് അമ്മയുടെ ഇഷ്ട്ടപ്രകാരം അമ്മ ബാങ്ക് ടെസ്റ് എഴുതി ജോലി വാങ്ങിച്ചു.എന്റെ15 ൽ ആണു ഞങ്ങൾ എവിടം വിട്ടതും ആലപ്പുഴയിൽ വീടുവെച്ചതും. ആമി അവളാരുന്ന് എന്റെ എല്ലാം.ബാല്യത്തിൽ അവൾ എനിക്കു ചേച്ചി ആരുന്ന് എന്റെ കുഞ്ഞേച്ചി എന്നാൽ കൗമാരത്തിൽ അവൾ എനിക്കു ആമിയേച്ചിയായി.എന്റെ 10ആം വയസിൽ ആണു ആമീടെ അച്ഛനും അമ്മയും അമ്പുവും ഞങ്ങളെ വിട്ടു പോയത്.ഒരു ആക്‌സിഡന്റ് ആരുന്ന്.ആ യാത്രയിൽ ആമി എല്ലാരുന്ന് അല്ലാരുന്നേൽ അവളും പോയേനെ.

Leave a Reply

Your email address will not be published. Required fields are marked *