ഞങ്ങളുടെ ജിം [സുൽത്താൻ]

Posted by

ഞങ്ങളുടെ ജിം

Njangalude Gim | Author : Sulthan


“ഞങ്ങളുടെ ജിം: ദി  ബിഗിനിങ് ”

തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കുക, തിരുത്തുവാൻ ശ്രമിക്കുക 🙏

ഞാൻ അച്ചു…. അശ്വിൻ എന്ന അച്ചു…

ഞങ്ങൾ ഇരട്ടകൾ ആയിരുന്നു വെറും ഇരട്ടകൾ അല്ല ഡബിൾ ഇരട്ടകൾ…. വെറും 25-30 മിനിട്ടുകൾ വ്യത്യാസത്തിൽ ഈ ഭൂമിയിലെ സുഖ ദുഃഖങ്ങൾ അനുഭവിക്കാൻ ജനിച്ച പൊന്നോമന മക്കൾ….. അജിൻ(അജ്ജു), അശ്വിൻ (അച്ചു), അനാമിക(അമ്മു), അനുപമ(അനു)….

അച്ഛനും അമ്മയും നല്ല രീതിയിൽ പണം ഉണ്ടാക്കുന്നത് കൊണ്ട്…. എല്ലാം കൊണ്ടും…. പെഴച്ച ഐറ്റംസ് എന്ന് പറയാം….. ബട്ട്‌ ഞങ്ങൾ കുറച്ചു ഡീസന്റ് ആണ് കേട്ടോ….ഞങ്ങൾ നാലും തമ്മിൽ നല്ല ബോണ്ട്‌ ആണ്…. പുറത്തു നിന്ന് ആര് ചൊറിയാൻ വന്നാലും ഞങ്ങൾ പഞ്ഞിക്കിടും അത് ഞങ്ങളുടെ കോൺഫിഡൻസ് ആണ്…. പോരാത്തതിന് parents ന്റെ പൊളിറ്റിക്കൽ & ഫിനാൻഷ്യൽ പവർ തന്നെ മെയിൻ….

 

പണം ഇല്ലാത്തവൻ പിണം എന്നാണെല്ലോ….

 

പഠിക്കാൻ വിട്ടപ്പോൾ ഉള്ള കുത്തി കഴപ്പൊക്കെ അങ്ങ് മാറിയപ്പോൾ… അച്ഛൻ ജിമ്മിന്റെ ഉത്തരവാദിത്തം ഞങ്ങൾ നാല് പേർക്കും എഴുതി അങ്ങ് തന്നു…..

 

എന്ത് പിണ്ണാക്ക് കാണിക്കും എന്ന് ആലോചിച്ചു നിന്ന ടൈം….

 

പക്ഷേ എല്ലാം മാറി മറിയാൻ ഓരോ സമയം ഉണ്ടാവുമല്ലോ…. ഇതും അത് പോലെ ഉള്ള ഒന്നായിരുന്നു….. ഞങ്ങൾ നാല് ഹറാം പിറന്ന പിള്ളേരുടെ ജീവിതം തന്നെ മാറ്റിയ തീരുമാനം……!!!!

ആദ്യം ഒക്കെ നല്ല ബോറടി തോന്നി…. വൈകാതെ അച്ഛനോട് കാര്യം പറഞ്ഞു….

“ഇവിടെ എല്ലാ മൂലയ്കും ജിം ഉണ്ട് ഇത് ഞങ്ങളെ കൊണ്ട് പറ്റുമെന്നു തോന്നുന്നില്ല അച്ഛാ….വെറുതെ ഇരുന്നു മടുത്തു”

“ഡാ പിള്ളേരെ… ജിം രാവിലെ 7 മുതൽ രാത്രി 10 vare ആക്കു… രണ്ടു പേര് വീതം നോക്ക്…. അജ്ജുവും അമ്മുവും രാവിലെ നോക്ക് എല്ലാവർക്കും ഒരേ ടൈം…. Girls സെക്ഷൻ അമ്മു നോക്ക് ബോയ്സ് സെക്ഷൻ അജ്ജു നോക്ക്… ഒന്ന് തുടങ്ങാൻ ഉള്ള തീപ്പൊരി ഞാൻ ഇട്ടേക്കാം…. നല്ല വമ്പൻ ടീമുകളുടെ പിള്ളേര് ഒണ്ട് കൊറേ ചൊറിയും കുത്തി വീട്ടിൽ ഇരിക്കുന്നു…. അതിനെ ഒക്കെ നല്ല ഓഫർ കൊടുത്തു ഞാൻ ഒന്ന് ഇറക്കാൻ നോക്കാം ഒന്ന് തുടങ്ങിയാൽ പിന്നെ പിന്നോട്ട് നോക്കേണ്ട…. കൂട്ടത്തിൽ നിങ്ങളുടെ ബോഡി കൂടെ maintain ചെയ്യാലോ”

Leave a Reply

Your email address will not be published. Required fields are marked *