ഞനൊന്ന് ഞെരുങ്ങി കമഴ്ന്നു കിടന്ന്, അല്ലേലും ന്തിനാ ഇപ്പോ നേരത്തെ എണ്ണിറ്റിട്ട്,
“” ദേ ഏട്ടാ ഫോൺ അടിക്കുന്നുന്ന്… ന്നാ.. “”
അവളെന്നെ വീണ്ടും കുലുക്കി വിളിച്ചു
“” ആരായാലും പിന്നെ വിളിക്കാൻ പറ.. ഇല്ലേ നീ എന്തന്ന് കാര്യം ചോദിക്കേടി… “”
“” ഹെലോ….. ഇല്ല ഉറക്കമാ..
ഹമ്.. കൊടുക്കമേ…!
ഏട്ടാ ദേ ഗായത്രി മാഡമാ… ഏട്ടന് ഫോൺ കൊടുക്കമൊന്ന്… “”
“” ഓ ഈ പെണ്ണുമ്പുള്ളയ്ക്ക് ഈ നട്ട പാതിരക്ക് ന്തൊത്തിന്റെ കേടാ… “” അതും മനസിലോർത് ഫോൺ വാങ്ങി ചെവിയോടെ വെച്ചു.. അപ്പോളും കണ്ണ് തുറക്കാതെ കമഴ്ന്നു കിടക്കാണ് ഞാൻ.
“” പറഞ്ഞോ… കേൾക്കുന്നുണ്ട്..!””
“” ഹാപ്പി ഓണം അജു… “”
മൈര്… അന്തസ്സ് ഉണ്ടല്ലോടി മനുഷ്യനായി കഴിഞ്ഞാൽ, ഒന്നുമില്ലേലും ഞാൻ നിന്റെ കൂടെ ജോലി ചെയുന്ന സ്റ്റാഫ് അല്ലെ.. ആ എന്നെ ഈ നട്ടപാതിരായിക്ക് വിളിച്ചോണ്ണാർതാവോ,…നിന്റെ ഓണശംസകൾ വേണ്ടെനിക് മൈരേ.. !!വെളച്ചില് ഇത് വെളച്ചില്.. ന്നു ഞാൻ ഓർത്ത് പോയി, പിന്നല്ലഹ് ഉറങ്ങുമ്പോളാ അവള്ടെ അമ്മേടെ ഓരോ കൊണ..
“” താങ്ക്സ് മാഡം.. വളരെ നന്ദിയുണ്ട്, ഒരുപാട് ഒരുപാട് നന്ദി, “”
“” ഓ.. നന്ദി മാത്രേ ഉള്ളോ തിരിച്ചു വിഷ് ഒന്നുല്ലേ.. “”
എല്ലാവർഷവും ഒരു വിഷ് ഉള്ളതാണ് ന്നാലും ഈ സമയത്ത്. ഇവര്കിതെന്ന പറ്റിയോ ആവോ.
“” ഓ സോറി മാഡം… ഉറക്കപയിൽ വിട്ട് പോയതാ.. ഹാപ്പി ഓണം, എല്ലാരോടും പറഞ്ഞേക്ക്.. “”
“” ഓ പറഞ്ഞേകാം,, ന്നാ ശെരിയെടോ ഗുഡ് മോർണിംഗ്.. “”
“” ആഹ്ഹ് ആയിക്കോട്ടെ… വളരെ ഉപകാരം.. “”
മറ്റൊന്ന് കേൾക്കുന്നതിനു മുന്നേ ഫോൺ കട്ടായി, ഫോൺ ചെവിയിൽ നിന്നും എടുക്കാൻ നോക്കുന്നുണ്ട് പക്ഷെ പറ്റുന്നില്ല, അപ്പോളാണ് ന്റെ മുഖത്തിന് മേലെ എന്തോ കനം..
“” എന്തുവാടി നിനക്ക്… നീയെന്റെ ചെവി തിന്നുവോ. “”
“” ഒന്നും കേൾക്കുന്നില്ല.. ഞാൻ ഉറങ്ങിട്ട് കുറെ നേരയേ… “”
“”ആഹ്ഹാ..ഇങ്ങോട്ട് വാടി പെണ്ണെ… “”
“” ദേ ചെക്കാ… ഇക്കിളി ആക്കല്ലേ… ആഹ്ഹ് ആക്കല്ലെന്ന്..ദേ ന്റെ സ്വഭാവം മറുവേ… “”