“” ഏട്ടത്തി ന്നാ പറഞ്ഞേടി കോണ്ട് കൊടുത്തപ്പം… “”
അവളാ നെല്ലിക്ക കടിച്ചൊരു പരുവം അക്കിട്ടുണ്ട്, ചോദിച്ചതും വായിലെ നെല്ലിക്കയുടെ ചാറും ക്കെ ഇറക്കിയാണ് മറുപടി തന്നത്
“” എവിടന്നാ ന്ന് ചോദിച്ച്…! ഞാൻ പറഞ്ഞ് ഏട്ടൻ വാങ്ങി വന്നതാന്ന്…
കൊതിച്ചി അതുമായി മുറിൽ കേറീട്ടുണ്ട്.. “”
അവൾ മറ്റേ കവറിൽ നിന്നും മാങ്ങാ എടുത്തൊന്ന് കടിച്ചു, പിന്നെ ന്റെ ചുണ്ടിലൊരു മുത്തവും, അവളുടെ ചുണ്ടിലെ ഉമ്മിനീർ ന്റെ കവിളിൽ പറ്റിയത് കണ്ട് അവളുടെ കൈത്തണ്ട കോണ്ട് അത് തുടച്ചു മാറ്റി.. അതെല്ലാം ന്നേ ഉണർത്തുന്നുണ്ടായിരുന്നു അത് താഴെ അറിയുന്നുമുണ്ടായിരുന്നു
“” ന്താ മോനെ താഴെ ഒരനക്കം.. “”
ഒരു കള്ളചിരിയോടെ ചോദിച്ചവൾ ഒന്നുടെ കുട്ടനിലേക്ക് അമർന്നിരുന്നു ഇപ്പൊ അവളുടെ വീണക്കുടം കുട്ടനെ പറ്റിച്ചേർന്നു നിൽക്കുന്നു.ഞാൻ അവയിൽ ഒന്നിനെ ഞെരടി വിട്ടു..സ്സ്സ്… അവളൊന്ന് എരിവ് വലിച്ചു..
കഴിച്ചു കഴിഞ്ഞു കൈകഴുകി വന്നവൾ വീണ്ടും ന്റെ മടിയിൽ ഇരിപ്പുറപ്പിച്ചു, കൈരണ്ടും തോളിലൂടെ ഇട്ട് ഓരോന്ന് പറഞ്ഞിരിക്കുമ്പോ ഞാൻ എന്റെ ബാക്കിലായി ഒളിപ്പിച്ച ചെറിയ പൊതി അവൾക്ക് നേരെ നീട്ടി, അവൾ എന്താണെന്ന് ചോദിച്ചത് തുറന്നതും ന്റെ നെറ്റിയിൽ ചുണ്ട് ചെയ്തതും നിമിഷം നേരം.
അവളാ ആവി പറക്കുന്ന മസാലദോശ കുറച്ചായി കീറി വായിലെക്ക് വൈകും ഇടക്ക് എനിക്കും തരും..അങ്ങനെ കഴിച്ചും കഴിപ്പിച്ചു അങ്ങനെ..
“” രമണിയേച്ചിയും ശ്രീജയും എപ്പോളാ പോയെ…? “”
കഴിച്ചു കഴിഞ്ഞു വിരലിൽ ഉണ്ടായിരുന്ന മസാല വായിലിട്ട് ഉറിഞ്ചിവലിക്കുവായിരുന്നവൾ തല ചാരിച്ചെന്നെ നോക്കി
“” ന്തേ അവര് ഇവിടെ നില്ക്കണോന്നുണ്ടോ… “”
“” ഏഹ്.. അവരെന്തിനാ ഇവിടെ നിൽക്കണെ…””
“” ഓ ഒന്നുമറിയാത്തപ്പോലെ.. ഞാൻ എല്ലാമറിഞ്ഞു…ട്ടോ… പഴയ പ്രണയസല്ലാപോം ല്ലാം..””
ദൈവമേ ഇവളറിഞ്ഞോ….അതെങ്ങനെ… അവള് പറഞ്ഞതായിരിക്കും.! ഞാൻ അതിന് വലിയ കാര്യമാക്കി എടുത്തില്ല.. എടുത്താൽ ഇന്നൊരു ഒടക്ക് ഉറപ്പാ..
“” എവിടെ പോവാ…?? “”
അവൾ വിരിച്ചിട്ട ബെഡിൽ കിടക്കാതെ ഞാൻ ന്റെ പുതപ്പും തലയിണയുമായി വെളിയിലേക്ക് നടക്കുന്നത് കണ്ടവൾ ചോദിച്ചു..
“” ഓ .. ഞനിന്നും ടെറർസില കിടക്കണേ..നീ ഉറങ്ങിക്കോ…””